Alappuzha Kerala Kerala Mex Kerala mx
1 min read
49

ചണം ഉത്പന്ന ഫാക്ടറിയിൽ തീപ്പിടിത്തം

January 1, 2025
0

ആലപ്പുഴ : ചണം ഉത്പന്ന ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളി ഭാഗത്ത് പ്രവർത്തിക്കുന്ന മാതാ അസോസിയേറ്റ്സ് എന്ന ജൂട്ട് മാറ്റ് ഫിനിഷിങ് യൂണിറ്റിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിലെ റഗ് ആൻഡ് ജൂട്ട് മാറ്റിനു തീപിടിക്കുകയായിരുന്നു.മോട്ടോർപ്പുരയിൽനിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടാകുമ്പോൾ ജീവനക്കാർ ചായകുടിക്കാൻ പുറത്തുപോയിരുന്നു. ചണം ഉത്പന്നങ്ങളുമായി വന്ന ലോറി ഡ്രൈവറാണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
103

കലൂർ നൃത്തപരിപാടി ; പണം ഇടപാടിൽ പോലീസ് കേസെടുത്തു

January 1, 2025
0

കൊച്ചി : കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നി​ഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ.ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ പറ്റിച്ചതായി

Continue Reading
Kasaragod Kerala Kerala Mex Kerala mx
1 min read
47

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

January 1, 2025
0

കാസർഗോഡ് : എ​രു​മ​ക്കു​ള​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ടോ​ത്ത് സ്വ​ദേ​ശി ബി.​ഷ​ഫീ​ഖ്(33) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
53

കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് – ക​ര​കു​ളം എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് അ​റി​യാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങി പോ​ലീ​സ്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക. കൂ​ടു​ത​ൽ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. മ​രി​ച്ച​ത് കോ​ള​ജ് ഉ​ട​മ മു​ഹ​മ്മ​ദ് അ​സീ​സ് താ​ഹ​യാ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.  

Continue Reading
Education Kerala Kerala Mex Kerala mx
1 min read
102

കിറ്റ്സിന്റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്

January 1, 2025
0

തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA യുടെ ഡിപ്ലോമ കോഴ്സുകളായ IATA Foundation in Travel and Tourism with Galileo and Amedeus, Airport Operations Fundamentals ന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
56

തൃശൂരിലെ യുവാവിന്റെ കൊലപാതകം ; പ്രതികൾ ലഹരിക്ക് അടിമകൾ

January 1, 2025
0

കൊച്ചി : പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; മാ​സ്റ്റ​ർ പ്ലാ​നി​ന് മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് അം​ഗീ​കാ​രം ന​ൽ​കും

January 1, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കും. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് കൊ​ണ്ട് അ​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​വും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.  

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
93

മൂല്യവർധിത നികുതി: പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി സൗദി

January 1, 2025
0

റിയാദ്: മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി സൗദി അറേബ്യ. നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച ഇളവ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. 2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഈ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ്

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
50

പുതുവത്സരാഘോഷ യാത്ര ദുരന്തമായി; കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

January 1, 2025
0

  ഇടുക്കി: കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. എന്നാൽ, അപകടം എങ്ങനെയുണ്ടായി എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്നാണ് പ്രാഥമിക

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
56

തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങും

January 1, 2025
0

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങാനും ജനുവരി മൂന്നോടെ പൂര്‍ണമായും അടക്കാനും തീരുമാനിച്ചു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബണ്ടിന്റെ 28 ഷട്ടറുകള്‍ തുറന്നു കിടക്കുകയാണ്. ജനുവരി മൂന്നിന് ഷട്ടറുകള്‍ പൂര്‍ണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ആവശ്യമുണ്ടെങ്കില്‍ മാത്രം പിന്നീട് ഷട്ടറുകള്‍ ക്രമീകരിക്കും.

Continue Reading