Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
65

പ്രതീക്ഷിച്ച ഹൈപ്പ് ഇല്ല ; ആരാധകരെ നിരാശരാക്കി ബോറോസ്

January 3, 2025
0

ആരാധകരെ നിരാശയിലാക്കി ബറോസ്. സിനിമ പ്രേമികൾ വളരെ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ക്രിസ്തുമസ് റിലീസായി ഡിസംബർ 25 നാണ് തിയറ്ററുകളിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളല്ല ലഭിക്കുന്നത്. ബറോസിന്റെ ഓപ്പണിങ് കളക്ഷൻ 3.45 കോടി രൂപയായിരുന്നു. രണ്ടാംദിനം 1.6 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. 1.1 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മൂന്നാം ദിനത്തെ കളക്ഷൻ. നാലാം ദിനം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
57

യുവതിയുടെ മരണം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

January 3, 2025
0

ഹൈദരാബാദ്: ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസില്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
56

ഓൺലൈൻ വഴി കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

January 3, 2025
0

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കംബോഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ മനുവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓൺലൈൻ വഴി മനു കോടികളാണ് തട്ടിയെടുത്തത്. കംബോഡിയയിൽ കോൾ സെൻ്ററും സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. മനുവിനെ തിരുവനന്തപുരം

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
61

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടു

January 3, 2025
0

കൊല്ലം: ഓട്ടത്തിനിടെ ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
45

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

January 3, 2025
0

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി

Continue Reading
Kerala Kerala Mex Kerala mx National
1 min read
70

ട്രെയിൻ വന്നത് അറിഞ്ഞില്ല; ഹെഡ്സെറ്റ് വെച്ച് പബ്ജി കളിച്ച മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

January 3, 2025
0

പട്ന: ട്രെയിൻ ഇടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച കുട്ടികളെയാണ് ട്രെയിൻ ഇടിച്ചത്. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപമാണ് സംഭവം. ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്. ഇയർഫോൺ ഉപയോഗിച്ചാണ് മൂന്ന് കുട്ടികളും ഗെയിം കളിച്ചിരുന്നത്. ഇത് മൂലം ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് വലിയ ദുരന്തത്തിന് കാരണമായത്. പോസ്റ്റ്മോർട്ടത്തിന്

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
90

കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; വയോധികയെ രക്ഷിച്ച് ഫയർഫോഴ്സ്

January 3, 2025
0

കോഴിക്കോട്: വടകരയിലെ സ്വകാര്യ കെട്ടിടത്തിൽ ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ചാണ് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചത്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
65

സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി…

January 3, 2025
0

2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
75

റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

January 3, 2025
0

ബീഹാർ: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെയാണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യമുണ്ടായത്. ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്. മൂവരും ഇയർഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയത്. അപകടത്തെ സംബന്ധിച്ച് റെയിൽവേ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
57

എം.ടിയുടെ സിത്താരയിലെത്തി മമ്മൂട്ടി

January 3, 2025
0

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എം.ടിയുടെ വിയോഗസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന മമ്മൂട്ടിക്ക് എംടിയുടെ സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിതാരയിലേക്കാണ് മമ്മൂട്ടി എത്തിയത്. യാത്രാപ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താന്‍ സാധിക്കാത്തത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി.

Continue Reading