Kannur Kerala Kerala Mex Kerala mx
1 min read
49

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല ; ഹര്‍ജി ഹൈക്കോടതി തള്ളി

January 6, 2025
0

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്‌ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം. ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
77

ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്

January 6, 2025
0

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫാർമസിയിൽ ഡിഗ്രി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ (ഡി.ഫാം) കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
60

പിവി അൻവറിന്റെ അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളി ; താമരശ്ശേരി രൂപത

January 6, 2025
0

കൊച്ചി : പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ താമരശ്ശേരി രൂപത. അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചു. ബിഷപ്പിന്റെ പ്രതികരണം….. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസില്ല. ആന കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായം.കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കും. അതെ സമയം, ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ 14 ദിവസത്തേക്ക് പിവി

Continue Reading
Kerala Kerala Mex Kerala mx Malappuram
0 min read
47

ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കിടയിൽ ഒരു ജീവൻരക്ഷാ പ്രവർത്തനം

January 6, 2025
0

മലപ്പുറം : മലപ്പുറം ജില്ലയിൽ നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടയിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തി ആരോഗ്യ പ്രവർത്തകർ. ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്നങ്ങൾ മനസിലാക്കുകയും വീട് ആരോഗ്യ പ്രവർത്തകർ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
48

പ​ന്നി​ക്കെ​ണി​യി​ല്‍ പു​ലി കു​ടു​ങ്ങി

January 6, 2025
0

ക​ണ്ണൂ​ര്‍: കാ​ക്ക​യ​ങ്ങാ​ട്ട് പ​ന്നി​ക്കെ​ണി​യി​ല്‍ പു​ലി കു​ടു​ങ്ങി. ഇ​ന്ന് രാ​വി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പു​ലി അ​ക്ര​മാ​സ​ക്ത​മാ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് അ​ടു​ത്തേ​ക്ക് ചെ​ല്ലാ​നാ​യി​ല്ല. നി​ല​വി​ല്‍ ആ​ളു​ക​ളെ ഇ​വി​ടേ​യ്ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല ; മന്ത്രി വീണാ ജോർജ്

January 6, 2025
0

തിരുവനന്തപുരം : സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും ആരേയും മാറ്റിനിർത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും പിന്നോട്ട് നിർത്താനുമാകില്ല. മാറ്റം നിങ്ങളിൽ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാൻ ഓരോരുത്തർക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയും. അവർ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാർത്തെടുക്കുന്നതിനായി വനിതാ വികസന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
57

നിയമസഭാ പുസ്തകോത്സവത്തിൽ കൈകോർക്കാൻ കുടുംബശ്രീയും

January 6, 2025
0

തിരുവനന്തപുരം : പുസ്തക കലവറ പരിചയപ്പെടുന്നതിനും ഭക്ഷ്യ കലവറ ഒരുക്കുന്നതിനുമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി കുടുംബശ്രീ പ്രവർത്തകർ കൈകോർക്കുന്നു. തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ പ്രവർത്തകരാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ പങ്കുചേരുക. സാധാരണക്കാരായ വീട്ടമ്മമാർ ഉൾപ്പെടെയുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവർഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദർശിക്കാനും അവസരമൊരുങ്ങും. ഭക്ഷ്യ നിർമാണ വിതരണ രംഗത്തുള്ള

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
61

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ച്ച്എം​പി​വി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

January 6, 2025
0

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ച്ച്എം​പി​വി രോ​ഗം ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക്ക് വി​ദേ​ശ​യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗം എ​വി​ടെ​നി​ന്നാ​ണ് പി​ടി​പെ​ട്ട​തെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചുചൈ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ അ​തേ വേ​രി​യ​ന്‍റ് ത​ന്നെ​യാ​ണോ കു​ട്ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
59

ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ൽ ആ​ദ്യ അ​റ​സ്റ്റ് കൊ​ച്ചി​യി​ൽ

January 6, 2025
0

കൊ​ച്ചി: ഫേ​സ്ബു​ക്കി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൊ​ച്ചി കു​മ്പ​ളം സ്വ​ദേ​ശി ഷാ​ജി എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന​ങ്ങാ​ട് നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​യാ​ൾ‌​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ടും ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും ചു​മ​ത്തു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ. ഒ​രു വ്യ​ക്തി തു​ട​ര്‍​ച്ച​യാ​യി ത​ന്നെ വേ​ദി​ക​ളി​ല്‍ ദ്വ​യാ​ര്‍​ഥ പ്ര​യോ​ഗം ന​ട​ത്തി അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ഞാ​യ​റാ​ഴ്ച ഹ​ണി റോ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. അ​തി​ലാ​ണ്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
58

പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകി ; എ.കെ ശശീന്ദ്രൻ

January 6, 2025
0

വയനാട് : ഡിഎംകെയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയതിനെ തുടർന്നാണ് പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പൊതുമുതൽ നശിപ്പിക്കാനാണ് പിവി അൻവർ നേതൃത്വം നൽകിയത്. പിവി അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണം……. അൻവർ നടത്തിയത് അക്രമമാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അക്രമം നടത്തിയാൽ പൊലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാനാണ്

Continue Reading