Kerala Kerala Mex Kerala mx Palakkad
1 min read
74

ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​ പ​രി​ശോ​ധ​ന

January 11, 2025
0

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന.മോ​ട്ടോ​ര്‍​വാ​ഹ​ന വ​കുപ്പ് വി​വി​ധ ചെ​ക്ക് പോ​സ്റ്റു​ക​ളി​​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു​ല​ക്ഷം രൂ​പ​യി​ല​ധി​കം കൈ​ക്കൂ​ലി​ത്തു​ക പി​ടി​ച്ചെ​ടു​ത്തു.എ​റ​ണാ​കു​ളം വി​ജി​ല​ന്‍​സ് റേ​ഞ്ച് എ​സ്പി​യു​ടെ​യും പാ​ല​ക്കാ​ട് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തി​ര്‍​ത്തി ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​ര്‍ കൈ​ക്കൂ​ലി​യാ​യി ന​ല്‍​കി​യ തു​ക​യാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ള​യാ​ര്‍, ഗോ​വി​ന്ദ​പു​രം, ഗോ​പാ​ല​പു​രം, വാ​ള​യാ​ര്‍ ഔ​ട്ട്, മീ​നാ​ക്ഷി​പു​രം എ​ന്നി​വി​ട​ങ്ങി​ല്‍ നി​ന്നാ​യി 1,49,490 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മു​ത​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ

Continue Reading
Career Kerala Kerala Mex Kerala mx
0 min read
70

ഫിസിയോതെറാപ്പിസ്റ്റ് ; ഇന്റർവ്യൂ 15ന് നടത്തും

January 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്സ്പേർട്ട് തസ്തികകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയായതിനാൽ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.

Continue Reading
Education Kerala Kerala Mex Kerala mx
0 min read
83

അന്താരാഷ്ട്ര പുസ്തകോത്സവം : കോളേജ്തല ക്വിസ് മത്സര വിജയികൾ

January 11, 2025
0

തിരുവനന്തപുരം : കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നിയമസഭ മന്ദിരത്തിൽ നടത്തിയ ക്വിസ് മത്സരഫലം പ്രഖ്യാപിച്ചു. കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികളായ അശ്വതി പി.എ., അഭിനവ് മനോജ് എന്നിവർ ഒന്നാം സ്ഥാനവും തിരുവനന്തപുരം നാലാഞ്ചിറ മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ വിദ്യാർഥികളായ ശ്രീവിശാഖ് എസ്, പ്രിയ മേരി ജോൺ എന്നിവർ രണ്ടാം സ്ഥാനവും മാർ ഇവാനിയോസ് കോളേജിലെ വിദ്യാർഥികളായ ആദിത്യ

Continue Reading
Business Kerala Kerala Mex Kerala mx
1 min read
113

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

January 11, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് 120 രൂപയാണ് കൂടി പവന് 58,400 രൂപയായി. ഗ്രാമിമിന് 15 രൂപ വര്‍ധിച്ച് 7300 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78400 രൂപയാണ്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
86

തിരുവനന്തപുരത്ത് ഗു​ണ്ട​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു

January 11, 2025
0

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഗു​ണ്ട​യെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. സാ​ജ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നെ​ടു​മ്പാ​റ സ്വ​ദേ​ശി ജി​തി​നാ​ണ് സാ​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​യ്ക്കു പി​ന്നാ​ലെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ജി​തി​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി. ത​ന്‍റെ ഭാ​ര്യ​യു​മാ​യി സാ​ജ​ന് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്ന് ജി​തി​ൻ പോ​ലീ​സി​ന് മൊഴി നൽകി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ല​യോ​ടെ സാ​ജ​ൻ മ​രി​ച്ചു.ത​ര്‍​ക്ക​ത്തി​ല്‍

Continue Reading
Education Kerala Kerala Mex Kerala mx
1 min read
70

ഐ.ടി.ഐ.യിൽ അപ്രന്റീസ്ഷിപ്പ് മേള

January 11, 2025
0

കോട്ടയം ; കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. ജനുവരി 13ന് ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിലാണ് മേള. അപ്രന്റീസ് പരിശീലനത്തിന് അവസരം ഒരുക്കാനുള്ള മേളയിൽ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ ഐ.ടി.ഐ. ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രാവിലെ 9.30 മുതൽ 11.30

Continue Reading
Health Kerala Kerala Mex Kerala mx
0 min read
70

അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടരുത് ; മുന്നറിയിപ്പ്

January 11, 2025
0

തിരുവനന്തപുരം : അംഗീകൃത യോഗ്യതയോ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചില വ്യക്തികൾ അനധികൃത ചികിത്സ നടത്തുന്നതായി കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കണ്ടെത്തുകയുണ്ടായി. പൊതുജനങ്ങൾ ഇത്തരം അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
89

കാത്തിരിപ്പുകൾക്ക് വിരാമം… ഒട്ടേറെ പോക്കുവരവ് പരാതികൾക്ക് പരിഹാരം

January 11, 2025
0

എറണാകുളം : കോതമംഗലം താലൂക്കിലെ കീരംപാറ വില്ലേജ് പുന്നേക്കാട് കരയിൽ ലൂസി ജോണിന് ഇഷ്ടദാനമായി ലഭിച്ച സ്ഥലം പോക്ക് വരവ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സർവേ നമ്പർ 4-55/1/1 ലെ മൂന്ന് സെൻ്റ് സ്ഥലത്തിന് 1994 വരെ കരം അടച്ചിരുന്നു. കോതമംഗലം രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തിരുന്നെങ്കിലും ലൂസിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാൻ സാധിച്ചിരുന്നില്ല. രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും മാത്രമാണ് ലൂസിക്കുള്ളത്. ജനുവരി 25 ന് സർവെയർ

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
62

വാഹനത്തിൽ നിന്ന്‌ ഇന്ധനം ചോർന്നു

January 11, 2025
0

കുളത്തൂപ്പുഴ : വാഹനങ്ങളിൽ നിന്നുള്ള ഇന്ധനം ചോർന്നൊഴുകി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുളത്തൂപ്പുഴ ചോഴിയക്കോട് ജങ്ഷനു സമീപത്തെ വളവിലാണ് വാഹനത്തിൽ നിന്നുള്ള ഇന്ധനം റോഡിലേക്ക് ചോർന്നൊഴുകിയത്. റോഡിൽ ഓയിൽ കിടക്കുന്നതറിയാതെ എത്തിയ ചോഴിയക്കോട് സ്വദേശികളായ ഇരുചക്രവാഹന യാത്രികർ തെന്നിവീണതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ച നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കടയ്ക്കലിൽനിന്നെത്തിയ അഗ്നിരക്ഷാസേന ഇന്ധനം രാത്രിതന്നെ കഴുകി വൃത്തിയാക്കി. തമിഴ്നാട്ടിൽ നിന്നു ചരക്കുമായെത്തുന്ന വാഹനങ്ങളിൽ നിന്ന്‌ ചെറിയ തോതിൽ ഇന്ധനം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
82

തമിഴ് നടി കമല കാമേഷ് അന്തരിച്ചു

January 11, 2025
0

ചെന്നൈ : പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്. നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്‌ല വിശേഷം”

Continue Reading