Career Kerala Kerala Mex Kerala mx
1 min read
31

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ താല്‍ക്കാലിക ഒഴിവ്

January 28, 2025
0

ആലപ്പുഴ : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പി.ജി.ഡി.സി.എ / ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ഒന്നാം ക്ലാസ്സ്). അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10.30-ന് . യോഗ്യതയുള്ളവര്‍ പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോണ്‍: 9447488348, 0476-2623597

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
34

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

January 28, 2025
0

ചെറിയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.കൊല്ലകടവ് കവലയ്ക്കൽ വീട്ടിൽ ഷഫീക്ക് കബീറിനെ വെൺമണി പൊലീസ് പിടികൂടിയത്. തഴക്കര സ്വദേശിയുടെ മകന് മാൾട്ടാ എന്ന രാജ്യത്ത് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 7,50,000 രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടിവെച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
53

പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും

January 28, 2025
0

പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായത് ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ്. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇതാദ്യമായാണ് നേർക്കുനേർ ചർച്ചയാകുന്നത്. അതേസമയം അത്യന്തം നാടകീയമായിരുന്നു ഇരുവരുടെയും ചോദ്യങ്ങളും ഉത്തരങ്ങളും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. സിനിമാ ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്നതും നേരിട്ടതുമായ വിഷയങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും പരാമർശിച്ചു സംസാരിച്ച പാർവതി ഡബ്ല്യുസിസി

Continue Reading
Education Kerala Kerala Mex Kerala mx
1 min read
58

സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

January 28, 2025
0

തിരുവനന്തപുരം : അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ ഐ ടി ഐ ആറ്റിങ്ങലിൽ 2019-2021 ൽ അഡ്മിഷൻ നേടിയ രണ്ടു വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികൾ, 2020 മുതൽ 2023 വരെ ഒരു വർഷ, രണ്ടു വർഷ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികൾ എന്നിവരിൽ റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികൾക്ക് അപേക്ഷിക്കാം. യോഗ്യരായ ട്രെയിനികൾ ബന്ധപ്പെട്ട രേഖകൾ സഹിതം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
43

കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു

January 28, 2025
0

തിരുവനന്തപുരം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണെ ആശുപത്രിയിൽ നിന്നും മാറ്റി. കസ്റ്റഡിയിൽ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജോൺസൺ പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. കഴിഞ്ഞ 21നാണ് സുഹൃത്തായ ആതിരയെ പ്രതി വീട്ടിൽ കയറി കൊലപ്പെടുത്തിയത്. തുടർന്ന് ഇവിടെ നിന്നും മുങ്ങിയ പ്രതിയെ ദിവസങ്ങൾക്ക് ശേഷം ചിങ്ങവനം കുറിച്ചിയിൽ നിന്നും പൊലീസ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
58

കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച വനിതാ താരമായി സ്മൃതി മന്ദാന

January 28, 2025
0

2024ലെ ഐസിസിയുടെ മികച്ച വനിതാ താരമായി ഇന്ത്യയുടെ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷം കളിച്ച 13 ഏകദിനങ്ങളില്‍ നാലു സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 747 റണ്‍സ് അടിച്ച പ്രകടനമാണ് സ്മൃതിയെ മികച്ച വനിതാ താരമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ബൗള്‍ ചെയ്ത മന്ദാന ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലന്‍ഡിന്‍റെ സൂസി ബേറ്റ്സിനുശേഷം ഈ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
40

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 28, 2025
0

കൊ​ല്ലം: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​ഴു​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (35), അ​ന​സ് മു​ബാ​റ​ക്(27) എ​ന്നി​വ​രാ​ണ്ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് & ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡിന്റെ പരിശോധനയിൽ  പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് നി​ഷാ​ദ്.  

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
39

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ; പോ​ലീ​സി​ന് വീ​ഴ്ച്ച​ സംഭവിച്ചു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടായി. പ്ര​തി​ക്കെ​തി​രെ സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ചെ​ന്താ​മ​ര ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചി​രു​ന്നു. ഇ​തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വലിയ വീ​ഴ്ച​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
39

മ​ണ്ണാ​ർ​ക്കാ​ട് അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണം ; ആ​ട് ച​ത്തു

January 28, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട് ച​ത്തു. ഇ​ഞ്ചി​ക്കു​ന്നി​ൽ ചീ​രാംകു​ഴി ജോ​സി​ന്‍റെ ആ​ടി​നെ​യാ​ണ് ചത്തത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ത​വ​ണ ക​ടു​വ​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
37

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ; രാധയുടെ വീട് സന്ദർശിക്കും

January 28, 2025
0

വയനാട് : പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. ശേഷം വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്കാ ഗാന്ധി എംപി ഇന്ന് സന്ദർശിക്കും.ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ​ഗാന്ധി കാണും.

Continue Reading