Kerala Kerala Mex Kerala mx World
1 min read
57

അലക്സാണ്ടർ ഷാലെൻബെർഗ് ഓസ്ട്രിയൻ ചാൻസലർ

January 9, 2025
0

വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ല​​​ക്സാ​​​ണ്ട​​​ർ ഷാ​​​ലെ​​​ൻ​​​ബെ​​​ർ​​​ഗ് വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ട​​​ക്കാ​​​ല ചാ​​​ൻ​​​സ​​​ല​​​റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചാ​​​ൻ​​​സ​​​ല​​​ർ കാ​​​ൾ നെ​​​ഹാ​​​മ​​​ർ ഏ​​​താ​​​നും ദി​​​വ​​​സം മുൻപ് രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​റി​​​ലെ പാ​​​ർ​​​ല​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നെ​​​ഹാ​​​മ​​​റു​​​ടെ തീ​​​രു​​​മാ​​​നം.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
55

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി അന്തരിച്ചു

January 9, 2025
0

മുംബൈ: ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) മുംബൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോൺ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി. 1951 ജനുവരി 15 ന് ബീഹാറിലെ ഭഗൽപൂരിൽ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക

Continue Reading
Kerala Kerala Mex Kerala mx World
0 min read
71

ടിബറ്റ് ഭൂകമ്പ​​​ത്തി​​​ൽ 400 പേരെ രക്ഷപ്പെടുത്തി

January 9, 2025
0

ലാ​​​സ: ടി​​​ബ​​​റ്റി​​​ലെ ഷി​​​ഗാ​​​റ്റ്സെ പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഭൂകമ്പ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ആ​​​യ​​​തി​​​നാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം എ​​​ല്ലാ​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ശ്ര​​​മം. ഇ​​​ന്ന​​​ലെ നാ​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച​​​യു​​​ണ്ടാ​​​യ 6.8 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂകമ്പ​​​​​​ത്തി​​​ൽ 126 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 188 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ത്യ, നേ​​​പ്പാ​​​ൾ, ഭൂ​​​ട്ടാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കു​​​ലു​​​ക്ക​​​മു​​​ണ്ടാ​​​യി. ടി​​​ബ​​​റ്റി​​​ൽ മാ​​​ത്ര​​​മാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.എ​​​ട്ടു ല​​​ക്ഷം പേ​​​ർ വ​​​സി​​​ക്കു​​​ന്ന

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
63

പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത; മികച്ച കാർഷിക നേട്ടവുമായി സൗദി അറേബ്യ

January 9, 2025
0

റിയാദ്: സൗദി അറേബ്യ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. ആവശ്യമായ പച്ചക്കറിയുടെ 80.6 ശതമാനവും രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, മത്സ്യം എന്നിവയുടെ ഉത്പാദനത്തിലും വളര്‍ച്ച രേഖപ്പെടുത്തി. ഭക്ഷ്യ ഉല്‍പാദന രംഗത്ത് സൗദി അറേബ്യ അതിവേഗം വളര്‍ച്ച കൈവരിച്ചുവരുന്നതായി പുതിയ റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാററിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് വര്‍ധനവ്. പഴങ്ങളുടെ ഉല്‍പാദനത്തില്‍ 63.7 ശതമാനവും ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗത്തില്‍ 14.8 ശതമാനവും തദ്ദേശിയമായി ഉല്‍പാദിപ്പിക്കുന്നതായും കണക്കുകള്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
52

ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

January 9, 2025
0

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി20 ലീഗുകളില്‍ ഇനിയും കളി തുടരുമെന്നും 38കാരനായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ പ്രഖ്യാപിച്ചു.198 ഏകദിനങ്ങളില്‍ 18 സെഞ്ച്വറികളും 50 അര്‍ധ സെഞ്ച്വറികളുമടക്കം 7346 റണ്‍സ് നേടിയ താരം 47 ടെസ്റ്റുകളിലും ന്യുസിലന്‍ഡിനായി പാഡണിഞ്ഞു. ദേശീയ ജഴ്‌സിയില്‍ 122 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 3531 റണ്‍സും നേടി. ഏകദിനത്തില്‍ ഇരട്ട ശതകം നേടിയ ആദ്യ ന്യൂസിലന്‍ഡ് താരമെന്നതിന് പുറമെ ഏകദിന അരങ്ങേറ്റത്തില്‍

Continue Reading
Kerala Kerala Mex Kerala mx World
1 min read
59

തടവിലായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക മോചിതയായി

January 9, 2025
0

റോം: ​​​ഇ​​​റാ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഊ​​​ർ​​​ജി​​​ത ന​​​യ​​​ത​​​ന്ത്ര​​​ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നും സെ​​​സീ​​​ലി​​​യ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് വീ​​​സ​​​യി​​​ൽ ഡി​​​സം​​​ബ​​​ർ16​​​നു ടെ​​​ഹ്റാ​​​നി​​​ലെ​​​ത്തി​​​യ സെ​​​സീ​​​ലി​​​യ​​​യെ ഇ​​​റേ​​​നി​​​യ​​​ൻ നി​​യ​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
53

സൗ​​​ദി അ​​​റേ​​​ബ്യയിൽ ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും

January 9, 2025
0

റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദ്, പു​​​ണ്യന​​​ഗ​​​ര​​​ങ്ങ​​​ളാ​​​യ മെ​​​ക്ക, മെ​​​ദീ​​​ന എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ജി​​​ദ്ദ, അ​​​ൽ ബാ​​​ഹ, താ​​​ബു​​​ക്ക് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി.ഈ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ റെ​​​ഡ് അ​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. മെ​​​ക്ക​​​ നഗരത്തിൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു. ആ​​​ഴ്ച മു​​​ഴു​​​വ​​​ൻ മ​​​ഴ തു​​​ട​​​രാ​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
48

വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ഭീതിവിതച്ച് ക​ടു​വ​

January 9, 2025
0

വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. അ​മ​ര​ക്കു​നി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ആ​ടി​നെ ക​ടു​വ കൊന്നു. പ്ര​ദേ​ശ​ത്ത് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ നേ​ര​ത്തെ കൂ​ടി സ്ഥാ​പി​ച്ചി​രു​ന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
42

ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു

January 9, 2025
0

ആ​ലു​വ: ബ​ഹു​നി​ല ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ ബീ​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​മ​ണി​യ​മ്മ​ (71) ആണ് മരണപ്പെട്ടത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ശാ​ന്ത​മ​ണി​യ​മ്മ​യെ ഫ്ലാ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക്ക് സ​മീ​പം വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റെ കാ​ല​മാ​യി വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇവർ. 11ാം നി​ല​യി​ലെ ഫ്ലാ​റ്റി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ങ്ക​മാ​ലി​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു ശാ​ന്ത​മ​ണി​യ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx National
0 min read
56

ഡ​ൽ​ഹി​യി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; മ​നീ​ഷ് സി​സോ​ദി​യ

January 9, 2025
0

ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ. മ​നീ​ഷ് സി​സോ​ദി​യ യുടെ പ്രതികരണം…… അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ജ​ന​പ്രി​യ വി​ക​സ​ന ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞു. തു​ട​ർ​ന്നും ആം​ആ​ദ്മി​യു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നാ​ൽ ത​ന്നെ ഞ​ങ്ങ​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ണ്. അതെ സമയം, ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ഡ​ൽ​ഹി​യി​ൽ വോ​ട്ടെ​ടു​പ്പ്. എ​ട്ടി​നാ​ണ്

Continue Reading