Kerala Kerala Mex Kerala mx Sports
0 min read
86

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം

4 months ago
0

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ത്രിപുരയെ തോല്പിച്ച് കേരളം. 145 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 46

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
103

മാലിന്യക്കൂന ഇനി ഇല്ല… ഉദ്യാനവും സെൽഫി പോയിന്റും മാത്രം

4 months ago
0

എറണാകുളം : കൊച്ചി നഗരസഭയും ഹരിത കേരള മിഷനും ചേർന്ന് “മാലിന്യമുക്തം നവകേരളം ” ജനകീയ കാമ്പയിൻ്റെ ഭാഗമായി കത്രിക്കടവ്- കൊട്ടക്കനാൽ റോഡിൽ പാലത്തിന് സമീപത്തെ മാലിന്യ കൂമ്പാരം നീക്കി അവിടെ ഉദ്യാനവും സെൽഫി പോയിന്റും ഒരുക്കി. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് മുഖ്യപങ്കാളിത്തം വഹിച്ച ചടങ്ങിൽ 64 ാം

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
72

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ശോഭാ സുരേന്ദ്രന് സമൻസ്

4 months ago
0

കൊച്ചി : ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ്. കോടതിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് ഒന്നിന്റേതാണ് ഉത്തരവ്. മാർച്ച്‌ 28 ന് കോടതിൽ ഹാജരാകാൻ ആണ് ഉത്തരവ് നൽകിയിരിക്കുന്നത്. പണം നൽകി തന്നെ സ്വാധീനിക്കാൻ ​ഗോകുലം ​ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻറെ ആരോപണം. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ​ഗോകുലം ​ഗോപാലൻ തള്ളിയിരുന്നു. തന്നെ മനപൂർവം

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
64

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​നെ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു

4 months ago
0

തൃ​ശൂ​ർ: ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ​വ​ച്ച് കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​യാ​ളെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​ർ പു​തു​ക്കാ​ട് ഇ​ന്ന് രാ​വി​ലെ​യാ​ണ് അപകടം ഉണ്ടായത്. സി​ഗ്ന​ലി​ൽ ബൈ​ക്ക് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ള​രെ വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ കാ​റി​ന് മു​ക​ളി​ലൂ​ടെ പു​റ​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
101

ലാസ്‌കർ ഗ്രേഡ് ll തസ്തികയിൽ ഒഴിവ്

4 months ago
0

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാസ്‌കർ ഗ്രേഡ് ll തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (എസ്‌സി കൺവേർട്ടഡ് ടു ക്രിസ്ത്യൻ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്. വയസ്സ് 18-41 (2024 ജനുവരി ഒന്നിന്) താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17നകം പേര് രജിസ്റ്റർ ചെയ്യണം.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
95

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കും

4 months ago
0

ആലപ്പുഴ: രോഗത്തിന് മുന്നിൽ ഒരാളും നിസ്സഹായരായി തീരരുത് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി താലൂക്ക്,ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.ഇപ്പോൾ നടന്നുവരുന്ന വികസന പദ്ധതികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കുന്നതോടെ ക്യാൻസർ ചികിത്സാ സൗകര്യവും ഏർപ്പെടുത്തും. കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
53

നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തും ; വീണാ ജോർജ്

4 months ago
0

ആലപ്പുഴ : നൂറനാട് ലെപ്രസി സാനറ്റോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും അധികം പണം ചെലവഴിച്ച കാലമാണിത്. ഒരു ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പത്ത് ലക്ഷം രൂപ ലഭിക്കാൻ 10-15 വർഷം കാത്തിരിക്കേണ്ടി വന്നിരുന്ന ഒരു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
59

തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ ​മ​രി​ച്ചു

4 months ago
0

ചേ​ര്‍​ത്ത​ല: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ സ്ത്രീ മ​രി​ച്ചു.ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍‍​ഡ് വ​ട​ക്കേ ക​ണ്ട​ത്തി​ല്‍ ല​ളി​ത(63)യാ​ണ് മ​രി​ച്ച​ത്.നായയുടെ കടിയേറ്റ് ​ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ള്‍ പേ​വി​ഷ​ബാ​ധ​യേ​റ്റാണ് ല​ളി​ത മരണപ്പെട്ടത്. ഒ​രാ​ഴ്ച മു​മ്പു ല​ളി​ത വീ​ട്ടി​ല്‍ മീ​ന്‍ വെ​ട്ടി​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ തെ​രു​വു​പ​ട്ടി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ പ​ട്ടി​യാ​യ​തി​നാ​ല്‍ തു​ട​ര്‍​ചി​കി​ത്സ​യൊ​ന്നും ന​ട​ത്തി​യില്ല. വ്യാ​ഴാ​ഴ്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ​യാ​ണ് തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച 2.30 ഓ​ടെ മ​രി​ച്ചു.  

Continue Reading
Business Kerala Kerala Mex Kerala mx
1 min read
62

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

4 months ago
0

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഒരു പവന് 360 രൂപ കുറഞ്ഞ് 57,720 രൂപയാണ് ഇന്നത്തെ വില.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
58

ഭീതിപടർത്തിയ പുലിയെ വനംവകുപ്പ്‌ പിടികൂടി

4 months ago
0

സേലം : കൃഷ്ണഗിരി ജില്ലയിലെ തേൻകനിക്കോട്ടയിൽ ഒന്നരവർഷമായി ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന പുലിയെ വനംവകുപ്പ്‌ കൂടുവെച്ച്‌ പിടികൂടി. അടവിസാമിപുരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒന്നരവർഷമായുണ്ടായിരുന്ന പുലിയെയാണു ഉദ്യോഗസ്ഥർ പിടികൂടിയത്. വീട്ടിലെ മൃഗങ്ങളെയടക്കം കൊല്ലാൻ തുടങ്ങിയതോടെ ക്യാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിച്ചിരുന്നത്.ഇതിനുശേഷം ഫോറസ്റ്റ്‌ ഓഫീസർ ജഗദീഷ്‌ ബക്കാന്റെ നേതൃത്വത്തിൽ പോലീസുകാരും വനംവകുപ്പും കെണിവച്ചത്. കൂടിന്റെ മുന്നിൽ വെച്ച ആടിനെ തിന്നുന്നതിനിടെ പുലി കൂട്ടിൽ അകപ്പെട്ടു. പുലിക്ക് ആറുവയസ്സുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ പുലിയെ ജവളഗിരിക്കടുത്ത്‌

Continue Reading