Kerala Kerala Mex Kerala mx National
1 min read
63

റെയിൽവേ സ്റ്റേഷനിൽ സൗജന്യ വീൽചെയർ സേവനത്തിന് അനധികൃതമായി പണം വാങ്ങി; പോർട്ടറുടെ ലൈസൻസ് റദ്ദാക്കി

4 months ago
0

ആഗ്ര: സൗജന്യ വീൽചെയർ സേവനത്തിന് യാത്രക്കാരനിൽ നിന്നും അനധികൃതമായി പണം വാങ്ങിയ റെയിൽവേ സ്റ്റേഷനിലെ പോർട്ടറുടെ ലൈസൻസ് റദ്ദാക്കി റെയിൽവേ. ഹസ്രത്ത് നിസാമുദ്ദീൻ എന്നയാൾ സ്റ്റേഷനിൽ എത്തിയ ഒരു എൻആർഐ കുടുംബത്തിൽ നിന്നാണ് സൗജന്യ വീൽചെയർ സേവനത്തിന് പണം ഈടാക്കിയത്. 10000 രൂപയാണ് ഇയാൾ വീൽചെയർ സഹായത്തിനും ലഗേജ് കൈകാര്യം ചെയ്യുന്നതിനുമായി ഇവരുടെ കൈയിൽ നിന്നും അനധികൃതമായി കൈപ്പറ്റിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനുകളിൽ ഈ സേവനം സൗജന്യമാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാരന്റെ

Continue Reading
Astrology Kerala Kerala Mex Kerala mx
0 min read
112

ദിനം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും; നാളത്തെ നക്ഷത്രഫലം

4 months ago
0

മേടം: മനസ്സ് സന്തോഷത്തോടെ നിലനിൽക്കും. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. ദാമ്പത്യ സന്തോഷം വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമാകും. വിദ്യാഭ്യാസ ജോലികൾക്കായി വിദേശത്ത് പോകാം. ദേഷ്യത്തിന്റെ നിമിഷങ്ങളും സമാധാനത്തിന്റെ നിമിഷങ്ങളും ഉണ്ടാകാം. സംഭാഷണത്തിൽ ക്ഷമയോടെയിരിക്കുക. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അനാവശ്യ വഴക്കുകളും തർക്കങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥലം മാറ്റം സാധ്യമാണ്. ഇടവം: വളരെയധികം ആത്മവിശ്വാസം ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ വരുമാന വർദ്ധനവിന്റെ

Continue Reading
Kerala Kerala Mex Kerala mx National
0 min read
70

പരാതി നല്കാൻ സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ചു; പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ

4 months ago
0

ബെംഗളൂരു: പരാതി നല്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷനിലെത്തിയ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ രാമചന്ദ്രപ്പ തന്റെ മുറിയിൽ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
103

ബഹിരാകാശത്ത് മുളപൊട്ടിയത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍

4 months ago
0

തിരുവനന്തപുരം: ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ക്രോപ്‌സ് പേലോഡ് (CROPS payload) നിര്‍മിച്ചത് എന്നത് ഈ പരീക്ഷണ വിജയം കേരളത്തിന് ഇരട്ടിമധുരമായി.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
71

പുതിയ എലിവേറ്റ് ഉടൻ പുറത്തിറക്കാൻ ഹോണ്ട

4 months ago
0

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി അവരുടെ എലവേറ്റ് എസ്‌യുവിക്ക് വലിയ അപ്‌ഡേറ്റ് നൽകാൻ പോകുന്നതായി റിപ്പോർട്ട്. എലിവേറ്റിന് ഡാർക്ക് എഡിഷൻ്റെ രൂപത്തിൽ ഒരു പ്രത്യേക പതിപ്പ് ഉടൻ ലഭിക്കാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. വാഹനം പരീക്ഷണത്തിനിടെ ക്യാമറയിൽ കുടുങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വാഹനത്തിന് പിന്നിൽ ഇടത് വശത്ത് ഡാർക്ക് എഡിഷൻ ബാഡ്‌ജിംഗ് സഹിതം ഫുൾ-ബ്ലാക്ക് പെയിൻ്റ് ലഭിക്കുന്നു. അതേസമയം ക്യാബിൻ്റെ ചിത്രമൊന്നും ലഭ്യമല്ല. പക്ഷേ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
87

വാങ്ങാൻ ആളില്ല, വിൽപ്പന നിർത്താൻ ബജാജ്

4 months ago
0

ബജാജ് ഓട്ടോ അടുത്തയാഴ്ച പൾസർ പോർട്ട്‌ഫോളിയോയിലേക്ക് ഒരു പുതിയ മോഡൽ ചേർക്കാൻ പോകുന്നു. ഇത് പുതുക്കിയ പൾസർ RS 200 ആയിരിക്കുമെന്നാണ് കരുതുന്നത്. ബ്രാൻഡ് അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വീണ്ടും സമാനമായ ഒരു ടീസർ പുറത്തിറക്കി. അടുത്ത ആഴ്ച ആദ്യം ബജാജ് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതിന് മുമ്പ് പൾസർ എഫ് 250 സെമി-ഫെയർഡ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ നിന്ന് കമ്പനി നിർത്തലാക്കുകയാണ് എന്നാണ് പുതിയ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

299 മുതല്‍ 14,988 രൂപ വരെയുള്ള കെ ഫോണിന്റെ പ്ലാനുകളെക്കുറിച്ച് അറിയാം

4 months ago
0

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനമാണ് കെ. ഫോണ്‍. കുറഞ്ഞ ചെലവില്‍ സംസ്ഥാനത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ‘കണക്ടിങ് ദി അൺ കണക്റ്റഡ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500ന് മുകളില്‍ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. എംപിഎൽഎസ് എല്‍2വിപിഎന്‍,എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ്, എംപിഎൽഎസ് എല്‍3വിപിഎന്‍ തുടങ്ങിയ സേവനങ്ങളാണ് സ്ഥാപനങ്ങള്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കെ ഫോണുമായി ബന്ധപ്പെട്ട് നിരന്തരം നാം വാര്‍ത്തകള്‍ കാണാറുമുണ്ട്. പലര്‍ക്കും പദ്ധതിയെക്കുറിച്ച്

Continue Reading
Kerala Kerala Mex Kerala mx
0 min read
44

ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി

4 months ago
0

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗ്യാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. കൊച്ചി റിനെയ് മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന എംൽഎയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ തന്നെ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും

Continue Reading
Kerala Kerala Mex Kerala mx World
1 min read
72

കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

4 months ago
0

ന്യൂയോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്‍റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കീൻ) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു. നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി),  ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ  അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), ജെയ്സൺ അലക്സ് (ജനറൽ അഫയേഴ്‌സ്),  ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും റീജനൽ വൈസ് പ്രസിഡന്‍റുമാരായി ജേക്കബ് ഫിലിപ്പ് (റോക്ക്ലാൻഡ് വെസ്റ്റ്ചെസ്റ്റർ റീജിയൺ), ദയ ശ്യാം (ന്യൂ ജേഴ്‌സി), പ്രേമ ആന്ദ്രപള്ളിയിൽ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മെറി ജേക്കബ് ആണ് ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർ. ഷാജി കുരിയാക്കോസ്, ജേക്കബ് തോമസ്, അജിത് ചെറയിൽ, റെജിമോൻ എബ്രഹാം, ഷിജിമോൻ മാത്യു, ലിസി ഫിലിപ്പ് എന്നിവരാണ് മറ്റു ട്രസ്റ്റീ ബോർഡ്‌ അംഗങ്ങൾ. ജനറൽ ബോഡിയിൽ മുൻ പ്രസിഡന്റ് സജിമോൻ ജെയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കീൻന്റെ 2024 ലെ പ്രവർത്തനങ്ങളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു. 2024 ലെ കണക്കും സ്കോളർഷിപ് അക്കൗണ്ട്സും അവതരിപ്പിച്ചത് ജനറൽ ബോഡി അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രുസ്ടീ ചെയർ ലിസ്സി ഫിലിപ്പ്, മെറി ജേക്കബ്, കെ.ജെ. ഗ്രിഗറി എന്നീവരുടെ നേതൃത്തത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കീൻന്റെ പ്രവർത്തനങ്ങൾ കൂടുതൽ എഞ്ചിനീർസ്ലേക് എത്തിക്കാൻ ഉള്ള തയാറെടുപ്പിലാണ് പുതിയ ഭരണസമിതി.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
111

എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ ശാഖ കൊല്ലത്ത് ആരംഭിച്ചു

4 months ago
0

കൊല്ലം: ഇന്ത്യയിലെ പ്രമുഖ മ്യൂച്വല്‍ ഫണ്ടായ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് കൊല്ലത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി  25 പുതിയ ശാഖകള്‍ ആരംഭിച്ചു. കമ്പനിയുടെ സേവനം വിപുലീകരിക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഓരോ ഇന്ത്യക്കാരനെയും സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമായി പുതിയ ശാഖകളിലൂടെ  എച്ച്ഡിഎഫ്‌സി എഎംസിയെ രാജ്യത്തെ  സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു സ്ഥാപനമായി മാറും. ഈ വിപുലീകരണത്തോടെ  എച്ച്ഡിഎഫ്‌സി മ്യൂച്വല്‍

Continue Reading