Kerala Kerala Mex Kerala mx National
1 min read
62

ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

4 months ago
0

ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യോ​മ – റെ​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് ബാ​ധി​ച്ചു. പ​ല​യി​ട​ത്തും കാ​ഴ്ച​പ​രി​ധി പൂ​ജ്യ​മാ​യി ചു​രു​ങ്ങി. ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കാ​ഴ്ച​പ​രി​ധി പൂ​ജ്യ​മാ​യി ചു​രു​ങ്ങി​യ​ത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 30 സ​ർ​വീ​സു​ക​ളാ​ണ് ശ​നി​യാ​ഴ്ച മാ​ത്രം റ​ദ്ദാ​ക്കി​യ​ത്.ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന 15 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. 150 ലേ​റെ വി​മാ​ന​ങ്ങ​ൾ വൈ​കി.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
51

കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

4 months ago
0

മ​ല​പ്പു​റം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ് മരിച്ചു . മ​ല​പ്പു​റം മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മരിച്ചു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ വെ​ച്ചാ​ണ് യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഉ​ള്‍​വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മാ​ണ് കോ​ള​നി​യി​ൽ എ​ത്താ​നാ​കു​ക. ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍

Continue Reading
Kerala Kerala Mex Kerala mx National
0 min read
67

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കി​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​യി ന​വ​വ​ധു മു​ങ്ങി

4 months ago
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്കി​ടെ ന​വ​വ​ധു സ്വ​ർ​ണാഭരണങ്ങളും പ​ണ​വു​മാ​യി മു​ങ്ങി. ഗോ​ര​ഖ്പു​രി​ലെ ഭ​രോ​ഹി​യ​യി​ലെ ഖ​ജ്നി​യി​ലു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സംഭവം നടന്നത്. സീ​താ​പൂ​രി​ലെ ഗോ​വി​ന്ദ്പൂ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ ക​മ​ലേ​ഷ് എ​ന്ന​യാ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​നി​ടെ​യാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെ​ള്ളി​യാ​ഴ്ച നി​ശ്ച​യി​ച്ച വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​മ്മ​യോ​ടൊ​പ്പ​മാ​ണ് യു​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ക​മ​ലേ​ഷും സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ യു​വ​തി മു​ങ്ങി. ഇ​വ​രു​ടെ അ​മ്മ​യെ​യും പി​ന്നീ​ട് ആ​രും ക​ണ്ടി​ല്ല. യു​വ​തി​ക്ക് സാ​രി​യും സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ളും

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
56

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു ; രണ്ട് മരണം

4 months ago
0

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം . ശ​നി​യാ​ഴ്ച രാ​ത്രി 11.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ട​യ​മം​ഗ​ലം നെ​ട്ടേ​ത്ത​റ​യി​ൽ വ​ച്ച് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണ് മ​രി​ച്ചു. മ​രി​ച്ച​വരുടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
55

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

4 months ago
0

തിരുവനന്തപുരം : നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ​ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു, നിശ്ചിത യോ​ഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം

Continue Reading
Education Kerala Kerala Mex Kerala mx
1 min read
64

കിക്മയില്‍ എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാം

4 months ago
0

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുള്ള നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ജനുവരിയിലെ സി-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8547618290/ 9188001600 www.kicma.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയ്യതി ഫെബ്രുവരി 28.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
76

ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്

4 months ago
0

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫാർമസിയിൽ ഡിഗ്രി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ (ഡി.ഫാം) കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ

Continue Reading
Education Kerala Kerala Mex Kerala mx
1 min read
58

കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി

4 months ago
0

തിരുവനന്തപുരം : കേരള സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍: 047-2325101, 8281114464

Continue Reading
Education Kerala Kerala Mex Kerala mx
1 min read
66

ഫാഷന്‍ ഡിസൈനിംഗ് സൗജന്യ പരിശീലനം

4 months ago
0

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു. താല്‍പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ജനുവരി 6 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. തയ്യല്‍ അറിഞ്ഞിരിക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
59

ആഗോളതലത്തിൽ വൈറൽ പനി ; സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് വീണാ ജോർജ്

4 months ago
0

തിരുവനന്തപുരം : ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും

Continue Reading