Your Image Description Your Image Description

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു.

താല്‍പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ജനുവരി 6 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. തയ്യല്‍ അറിഞ്ഞിരിക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *