Kerala Kerala Mex Kerala mx Thrissur
0 min read
50

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

5 months ago
0

തൃശൂർ: ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക് തീപിടിച്ചത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി

Continue Reading
Kerala Kerala Mex Kerala mx National
1 min read
81

ട്രെയിൻ വന്നത് അറിഞ്ഞില്ല; ഹെഡ്സെറ്റ് വെച്ച് പബ്ജി കളിച്ച മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

5 months ago
0

പട്ന: ട്രെയിൻ ഇടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച കുട്ടികളെയാണ് ട്രെയിൻ ഇടിച്ചത്. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപമാണ് സംഭവം. ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്. ഇയർഫോൺ ഉപയോഗിച്ചാണ് മൂന്ന് കുട്ടികളും ഗെയിം കളിച്ചിരുന്നത്. ഇത് മൂലം ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് വലിയ ദുരന്തത്തിന് കാരണമായത്. പോസ്റ്റ്മോർട്ടത്തിന്

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
94

കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; വയോധികയെ രക്ഷിച്ച് ഫയർഫോഴ്സ്

5 months ago
0

കോഴിക്കോട്: വടകരയിലെ സ്വകാര്യ കെട്ടിടത്തിൽ ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ചാണ് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചത്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
76

സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി…

5 months ago
0

2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. 2024ൽ ‘തലവൻ’, ‘അഡിയോസ് അമിഗോ’, ‘ലെവൽ ക്രോസ്’, ‘കിഷ്കിന്ധാ കാണ്ഡം’ തുടങ്ങിയ ചിത്രങ്ങളിലെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
81

റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

5 months ago
0

ബീഹാർ: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപം മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെയാണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യമുണ്ടായത്. ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്. മൂവരും ഇയർഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയത്. അപകടത്തെ സംബന്ധിച്ച് റെയിൽവേ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
60

എം.ടിയുടെ സിത്താരയിലെത്തി മമ്മൂട്ടി

5 months ago
0

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എം.ടിയുടെ വിയോഗസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന മമ്മൂട്ടിക്ക് എംടിയുടെ സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിതാരയിലേക്കാണ് മമ്മൂട്ടി എത്തിയത്. യാത്രാപ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താന്‍ സാധിക്കാത്തത്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി.

Continue Reading
Kerala Kerala Mex Kerala mx National
0 min read
59

രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി 4 കോടി വീടുകൾ നിർമ്മിച്ചെന്ന് നരേന്ദ്ര മോദി

5 months ago
0

ദില്ലി: ആഡംബര കൊട്ടാരം നിർമ്മിക്കാൻ തനിക്കും കഴിയുമായിരുന്നു, എന്നാൽ മോദി ഒരു വീട് പോലും നിർമ്മിച്ചില്ലെന്ന് രാജ്യത്തെ ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമർശനമായാണ് മോദി ഇക്കാര്യം പറഞ്ഞത്. ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലിയിലെ അശോക് വിഹാറിൽ

Continue Reading
Kerala Kerala Mex Kerala mx
0 min read
61

മുൻ‌കൂർ ജാമ്യം തേടി ഡിസി ബുക്ക്സ് എഡിറ്റർ ഹൈക്കോടതിയിൽ

5 months ago
0

കോട്ടയം: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ‌കൂർ ജാമ്യം തേടി ഡിസി ബുക്ക്സ് എഡിറ്റർ ഹൈക്കോടതിയിൽ. ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രേഖപ്പെടുത്താൻ കഴിഞ്ഞ ദിവസം ഡിജിപി നിർദേശിച്ചിരുന്നു. ഇ.പിയിൽ നിന്ന് വീണ്ടും പരാതി എഴുതി വാങ്ങാനും തീരുമാനിച്ചിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാറാണ് മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകുമാറിനെ പ്രതി ചേർക്കാൻ കഴിഞ്ഞ ദിവസം

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
45

പകര്‍ച്ച വ്യാധി വ്യാപനം; കണ്ണൂരിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

5 months ago
0

കണ്ണൂര്‍: ജില്ലയിൽ പകര്‍ച്ച വ്യാധികളെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് കൂടാതെ എംപോക്‌സ് പോലെയുള്ളവായും കണ്ണൂരിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനി, ചെള്ള് പനി, മലമ്പനി തുടങ്ങിയ പ്രാണിജന്യ രോഗങ്ങളും എലിപ്പനി പോലുള്ള ജന്തു ജന്യ രോഗങ്ങളും ജില്ലയിൽ പടരുന്നു. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും പകര്‍ച്ച വ്യാധികളുടെ വ്യാപനം വര്‍ധിപ്പിക്കുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ ഉറവിട നശീകരണവും വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും എല്ലാ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
65

വിവാഹം, വേർപിരിയൽ, ഡിപ്രഷൻ അങ്ങനെ നീണ്ട 10 വർഷം; പുതിയ ചിത്രം ‘ഐഡന്റിറ്റി’ യിലൂടെ തിരിച്ചുവരവറിയിച്ച് അർച്ചന കവി

5 months ago
0

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അർച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മികച്ച അഭിനയ മികവാണ് താരം കാഴ്ചവെച്ചത്. എന്നാൽ അർച്ചന കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയൽ സജീവമല്ല. നീണ്ട ഇടവേളക്ക് ശേഷമാണ്‌ ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിലൂടെ അർച്ചന കവി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ കഴിഞ്ഞ പത്ത് വർഷം എവിടെയായിരുന്നുവെന്ന് അർച്ചന കവി പറയുന്നുണ്ട്. ‘പത്ത്

Continue Reading