Kerala Kerala Mex Kerala mx Top News
0 min read
110

”ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്നത്, പലരും പലതരം പുകവലിക്കുന്നുണ്ട്; പ്രതിഭയെ വേട്ടയാടേണ്ട കാര്യമില്ല”; സജി ചെറിയാൻ

5 months ago
0

കായംകുളം: യു. പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതിൽനിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതർ വരെ അതിലുണ്ട്. ഇതിന്റെ പേരിൽ പ്രതിഭയെ രാഷ്ട്രീയമായും വർഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. യു.പ്രതിഭയുടെ

Continue Reading
Kerala Kerala Mex Kerala mx Wayanad
0 min read
59

പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു തിന്നു

5 months ago
0

കൽപറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. കടുവ പശുവിനെ കൊന്നു തിന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. പെരുന്തട്ട, വെള്ളാരംകുന്ന് പ്രദേശങ്ങളിൽ കുറച്ചു നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗം കൊന്ന പശുവിനെയും കൊണ്ടു നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
90

പെരിയ ഇരട്ടക്കൊലക്കേസിൽ വാദം പൂർത്തിയായി; ശിക്ഷാവിധി ഉടൻ

5 months ago
0

കൊച്ചി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കും. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ വാദം പൂർത്തിയായി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളിൽ, എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു),

Continue Reading
Kerala Kerala Mex Kerala mx National
1 min read
61

അല്ലു അർജുനെതിരെയുള്ള നരഹത്യ കേസ്; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

5 months ago
0

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തീയേറ്ററിലെ തിരക്കിൽ പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മനഃപൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബർ 13 ന് പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
155

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും

5 months ago
0

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് എറ്റുവാങ്ങും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന

Continue Reading
Kerala Kerala Mex Kerala mx World
1 min read
103

തെക്കൻ കാലിഫോർണിയയിൽ വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; 2 പേര്‍ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

5 months ago
0

തെക്കൻ കാലിഫോർണിയയിൽ ഇരുന്നൂറിലധികം ആളുകൾ ജോലി ചെയ്യുന്ന ഫർണിച്ചർ നിർമ്മാണ കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചു കയറി. അപകടത്തിൽ രണ്ടുപേര്‍ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഫുള്ളര്‍ടണിലെ റെയ്മര്‍ അവന്യുവിലെ 23000 ബ്ലോക്കിലാണ് വിമാനം ഇടിച്ചുകയറിയത്. 2 പേർക്ക് സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് അപകടത്തിൽ തകർന്നത് അതിനാൽ വിമാനത്തിലുണ്ടായിരുന്ന 2പേരാകും മരിച്ചത് എന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. എന്നാൽ ഇവരെ സംബന്ധിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx
1 min read
57

കുണ്ടറ ഇരട്ടക്കൊലപാതകം; അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി

5 months ago
0

കുണ്ടറ: പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെ (26) പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാൾ. കൊലപാതകം നടത്തി നാലര മാസങ്ങള്‍ക്കുശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. 2024 ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുത്തച്ഛന്‍ ആന്റണിയെ ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ഹോംനഴ്സ് ഏജന്‍സി നടത്തുന്ന അമ്മ പുഷ്പലതയെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം

Continue Reading
Kerala Kerala Mex Kerala mx National
0 min read
70

കൊച്ചി-സേലം ദേശീയപാതയിൽ ബൈക്കപകടം; കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

5 months ago
0

കൊച്ചി: കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശിയായ സനൽ (25) ആണ് മരിച്ചത്. മരിച്ച സനലിന്റെ സുഹൃത്തായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഇവിയോണിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ

Continue Reading
Kerala Kerala Mex Kerala mx World
0 min read
86

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം? ശ്വാസകോശ രോഗങ്ങൾ ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ

5 months ago
0

ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നുവെന്ന് സൂചന. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസാണ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. നിലവിൽ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി. കൂടാതെ, ഡിസംബർ 16 മുതൽ 22 വരെ ശ്വസന സംബന്ധമായ രോഗങ്ങൾ ഉയർന്നതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
93

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

5 months ago
0

കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഇവർ പിടിയിലായത്. അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31

Continue Reading