Kerala Kerala Mex Kerala mx
1 min read
59

പുതിയ സേവനവുമായി ബ്ലിങ്കിറ്റ് രംഗത്ത്

5 months ago
0

അവശ്യസാധനങ്ങള്‍ ക്വിക് കൊമേഴ്സ് കമ്പനികള്‍ 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിച്ച് നൽകുന്ന സേവനം രാജ്യവ്യാപകമായി ഇന്ന് ലഭ്യമാണ്. എന്നാല്‍ അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ആംബുലൻസ് പെട്ടന്ന് ലഭിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ പ്രതിസന്ധിക്ക് ഇപ്പോൾ ഒരു പരിഹാരം കണ്ടിരിക്കുകയാണ് ക്വിക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റോളില്‍ ആംബുലന്‍സ് വീട്ടിലെത്തുന്ന രീതിയിലാണ് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്. ആംബുലന്‍സ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗുരുഗ്രാമിലാണ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. അവശ്യ

Continue Reading
Kerala Kerala Mex Kerala mx
1 min read
45

പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു

5 months ago
0

തിരുവനന്തപുരം: ഒരു പുതിയ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുന്നത്? കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് രേഖകൾ മാത്രമാണ് ആവശ്യമായി വരുന്നത്. കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതി​ന്റെ ഭാ​ഗമായാണ് രേഖകളുടെ എണ്ണം വെട്ടിക്കുറച്ചത്. അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ഹാജരാക്കേണ്ടത്. വൈദ്യുത കണക്ഷനായി നൽകേണ്ട അപേക്ഷയ്ക്കൊപ്പമാണ്

Continue Reading
Kerala Kerala Mex Kerala mx Lifestyle
1 min read
46

വീട്ടിൽ ബാക്കി വന്ന ചോറുണ്ടോ? ഒരു പിടി ചോറുകൊണ്ട് മുഖത്തെ ബ്ലാക്ക് ഹെഡ്സ് അകറ്റാം

5 months ago
0

മുഖം പാടുകളോ ചുളിവുകളോ ഇല്ലാതെ ക്ലിയർ ആയി കാണാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അതിന് കഴിയാതെ വരുന്നു. ശരിയായ രീതിയിൽ ചർമ്മത്തെ പരിപാലിക്കാതെ വരുമ്പോൾ കൂടുതലാളുകൾക്കും മുഖത്തുണ്ടാകുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. മൂക്കിലാണ് ബ്ലാക്ക് ഹെഡ്സ് പ്രത്യക്ഷപ്പെടുന്നത്. ഫേസ് വാഷോ, സോപ്പോ ഉപയോഗിച്ച് കഴുകിയാൽ ബ്ലാക്ക് ഹെഡ്സ് പോകുമെന്ന് പലരും കരുതും എന്നാൽ പൂർണ്ണമായും അവയെ ഈ രീതിയിൽ നീക്കം ചെയ്യാനാവില്ല. ചിലരാവട്ടെ ബ്ലാക്‌ഹെഡ് ഞെക്കിക്കളയാൻ ശ്രമിക്കും എന്നാൽ

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

പ്രസവത്തിനിടെ ഹൃദയാഘാതം; ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു

5 months ago
0

മുംബൈ: പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ യുവതിയെ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അവശതയെതുടർന്ന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു. ഇവിടെ നിന്നും ജവഹറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് യുവതി പ്രസവിച്ചത്. എന്നാൽ, പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് ആശുപത്രി സൂപ്രണ്ട്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
92

വനിതകൾക്ക് തൊഴിൽ പരിശീലനം

5 months ago
0

കൊച്ചി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ജനുവരി 8ന് ചക്കയിൽ നിന്നുളള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവ ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:- 9072600771, 04843548159

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
67

രണ്ടാം ദിവസം 40+ എക്സ്ട്രാ സ്‌ക്രീനുകൾ.. മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ട്ടിച്ച് “ഐഡന്റിറ്റി”

5 months ago
0

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
96

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം!! ആവേശത്തിന് ശേഷം ജിത്തു മാധവൻ!!കെ വി എൻ പ്രൊഡക്ഷൻസും& തെസ്പിയൻ ഫിലിംസും നിർമ്മിക്കുന്ന പുതിയ ചിത്രം!!

5 months ago
0

കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ .വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ   കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
96

അണ്ടര്‍ 23 വനിത ടി 20 ട്രോഫി – കേരളത്തെ നജ്ല സി.എം.സി നയിക്കും

5 months ago
0

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍  മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്.  ജനുവരി 5 ന്  ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ –

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
64

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’; കാണാം ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

5 months ago
0

77-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇനി ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഇപ്പോൾ പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്. 30 വർഷങ്ങൾക്ക് ശേഷം കാനിൽ പ്രദർശിപ്പിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിലും ചിത്രം ശ്രദ്ധേയമായിരുന്നു. ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
98

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഉപകരണങ്ങള്‍  കൈമാറി  ഫെഡറല്‍ ബാങ്ക്

5 months ago
0

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സഹായവുമായി  ഫെഡറല്‍ ബാങ്ക്.  ബിപി മോണിറ്ററുകള്‍, ലാറിംഗോസ്‌കോപ്പുകള്‍, നെബുലൈസറുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളാണ് ഫെഡറല്‍ ബാങ്ക്  നൽകിയത് . കേരളത്തിലെ ഇടുക്കി ജില്ല മുതൽ  തമിഴ്‌നാട്ടിലെ മധുര വരെയുള്ള  ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപകാരപ്രദമാകും. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗവണ്മെന്റ് ബിസിനസ് സൗത്ത്  മേധാവി കവിത കെ നായര്‍, അനീസ് അഹമ്മദ്,

Continue Reading