ത്രീ ഇഡിയറ്റ്സിനും മുന്നാ ഭായ് എംബിബിഎസിനും അടുത്ത ഭാഗം ഉണ്ടാകും ; വിധു വിനോദ് ചോപ്ര
Cinema Good Friday Holi 2024 international international International Women's day Kerala Kerala Mex Kerala mx Look back New year entertainment
1 min read
42

ത്രീ ഇഡിയറ്റ്സിനും മുന്നാ ഭായ് എംബിബിഎസിനും അടുത്ത ഭാഗം ഉണ്ടാകും ; വിധു വിനോദ് ചോപ്ര

December 20, 2024
0

ഹിറ്റ് സിനിമകളായ ത്രീ ഇഡിയറ്റ്സിനും മുന്നാ ഭായ് എംബിബിഎസിനും അടുത്ത ഭാ​ഗങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വിധു വിനോദ് ചോപ്ര. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ത്രീ ഇഡിയറ്റ്സ്, മുന്നാ ഭായ് 3 എന്നീ ചിത്രങ്ങൾക്കായുള്ള കഥ എഴുതിക്കൊണ്ടിരിക്കുകയാണിപ്പോൾ. അതിന് പുറമേ കുട്ടികൾക്കായി ഒരു സിനിമ നിർമിക്കാനുള്ള ശ്രമത്തിലുമാണ്. ഈ സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു ഹൊറർ കോമഡിയും ഞാൻ എഴുതുന്നുണ്ട്, അത് വളരെ

Continue Reading
ചെയ്ത 200 പടങ്ങളില്‍ 121 എണ്ണവും ഹിറ്റ്! കോടികളുടെ ബിഎംഡബ്ല്യുവില്‍ വന്നിറങ്ങിയ ആദ്യകാല ചോക്ലേറ്റ് ഹീറോ
Cinema Good Friday Holi 2024 international international International Women's day Kerala Mex Kerala mx Look back New year entertainment
2 min read
70

ചെയ്ത 200 പടങ്ങളില്‍ 121 എണ്ണവും ഹിറ്റ്! കോടികളുടെ ബിഎംഡബ്ല്യുവില്‍ വന്നിറങ്ങിയ ആദ്യകാല ചോക്ലേറ്റ് ഹീറോ

December 19, 2024
0

ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. ബാവേറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള മുന്‍നിര ആഡംബര സെഡാന്‍ ആണ് ബിഎംഡബ്ല്യു 740i M സ്‌പോര്‍ട് (BMW 740i M Sport). അതുകൊണ്ട് തന്നെ ലോകത്തെ സമ്ബന്നരായ സെലിബ്രിറ്റികളും ബിസിനസുകാരുമാണ് ഈ കാര്‍ അധികവും വാങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും മോഡേണ്‍ സാങ്കേതികവിദ്യയും ഇത് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 1.81 കോടി രൂപയാണ് ഈ കാറിന്റെ എക്സ്ഷോറൂം വില. ഈ ആഡംബര

Continue Reading
ഘാട്ടി ഇനി രാജ്ഞി ഭരിക്കും ; അനുഷ്കയുടെ പുതിയ ചിത്രത്തിന്റെ റിലീസിംഗ് ഏപ്രിലിൽ
Alappuzha Cinema Ernakulam Good Friday Health Holi 2024 international international International Women's day Kerala Kerala Mex Kerala mx Look back New year entertainment Maha Shivarathri 2024 Marthoman Paithrika Sangamam 2024 New Voters Pravasi Ramadan Month 2024 Tech weather
1 min read
93

ഘാട്ടി ഇനി രാജ്ഞി ഭരിക്കും ; അനുഷ്കയുടെ പുതിയ ചിത്രത്തിന്റെ റിലീസിംഗ് ഏപ്രിലിൽ

December 16, 2024
0

ഞെട്ടിക്കുന്ന ലുക്കിൽ അനുഷ്ക ഷെട്ടിയെത്തുന്ന പുതിയ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകന്‍ കൃഷ് ജഗര്‍ലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രം 2025 ഏപ്രില്‍ 18 നാണ് ആഗോള തലത്തില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന ടീസറും പുറത്തിറക്കിയിട്ടുണ്ട്. തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇര, ക്രിമിനല്‍, ഇതിഹാസം’ ഘാട്ടി ഇനി രാജ്ഞി ഭരിക്കും’

Continue Reading
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം…
Cinema international international International Women's day Kerala Mex Kerala mx Look back New year entertainment Maha Shivarathri 2024 Marthoman Paithrika Sangamam 2024
1 min read
76

2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം…

December 15, 2024
0

നിരവധി താരങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വർഷമായിരുന്നു 2024. ഈ വർഷം മാതാപിതാക്കളായ സെലിബ്രിറ്റികളെയെയും അവരുടെ കുട്ടി താരങ്ങളെയും പരിചയപ്പെടാം. വിരുഷ്കയുടെ ‘അകായ്’ ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും 2024 ഫെബ്രുവരി 15-ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റു. അകായ് എന്നാണ് മകൻറെ പേര്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 2013ൽ ഒരു ടെലിവിഷൻ പരസ്യത്തിൻ്റെ

Continue Reading
ഹിജാബ് ധരിക്കാതെ സ്ലീവ്‌ലെസ് ധരിച്ച് സം​ഗീത പരിപാടി; യുവതിക്കെതിരെ സ്വമേധയാ കേസെടുത്ത് ഇറാനിയൻ കോടതി
Cinema Good Friday Holi 2024 international international International Women's day Kerala Mex Kerala mx Look back New year entertainment Maha Shivarathri 2024 Marthoman Paithrika Sangamam 2024 New Voters Ramadan Month 2024 weather
1 min read
99

ഹിജാബ് ധരിക്കാതെ സ്ലീവ്‌ലെസ് ധരിച്ച് സം​ഗീത പരിപാടി; യുവതിക്കെതിരെ സ്വമേധയാ കേസെടുത്ത് ഇറാനിയൻ കോടതി

December 14, 2024
0

ഇറാനിൽ സ്ലീവ് ലെസ് ധരിച്ച് സം​ഗീതപരിപാടി അവതരിപ്പിച്ച യുവതിക്കെതിരെ സ്വമേധയാ കേസെടുത്ത് കോടതി. പരസ്തൂ അഹ്‌മദിയെന്ന യുവതിക്കെതിരെയാണ് ഇറാനിയൻ കോടതി സ്വമേധയാ കേസെടുത്തത്. യുവതി ഓൺലൈനായി സംഘടിപ്പിച്ച സംഗീതപരിപാടിയിൽ ഹിജാബ് ധരിക്കാതെ സ്ലീവ്‌ലെസ് ധരിച്ചാണ് യുവതി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ​​ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. ബുധനാഴ്ചയാണ് പരസ്തൂ അഹ്‌മദി തന്റെ യൂട്യൂബ് ചാനലിലൂടെ യുവതി സംഗീതപരിപാടി സ്ട്രീം ചെയ്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ കോടതി ഇടപെടുകയായിരുന്നു. ഇസ്ലാമിക്

Continue Reading
‘നിയമപരമായി നേരിടും’: സീതയായി അഭിനയിക്കാൻ വേണ്ടി വെജിറ്റേറിയനായെന്ന വ്യാജവാർത്തക്കെതിരെ ആഞ്ഞടിച്ച് സായി പല്ലവി; നടിയുടെ പോസ്റ്റ് കാണാം..
Cinema Good Friday Holi 2024 international international International Women's day Kerala Kerala Mex Kerala mx Maha Shivarathri 2024 Marthoman Paithrika Sangamam 2024 New Voters Ramadan Month 2024
1 min read
61

‘നിയമപരമായി നേരിടും’: സീതയായി അഭിനയിക്കാൻ വേണ്ടി വെജിറ്റേറിയനായെന്ന വ്യാജവാർത്തക്കെതിരെ ആഞ്ഞടിച്ച് സായി പല്ലവി; നടിയുടെ പോസ്റ്റ് കാണാം..

December 12, 2024
0

  നിതേഷ് തിവാരി ചിത്രം രാമായണത്തിൽ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്ന തരത്തിലുള്ള വാർത്തകൾ പ്രചാരത്തിലെത്തവേ അവയെ നിശിതമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് സായി പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. സീതയുടെ വേഷത്തിലാണ് നടി എത്തുന്നത്. തനിക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ പ്രചരിക്കുമ്പോഴൊന്നും പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല എന്നുമാണ് നടി കുറിച്ചത്.

Continue Reading
അന്താരാഷ്ട്ര വനിതാദിനം: രാത്രി നടത്തം സംഘടിപ്പിച്ചു
International Women's day Kerala Kerala Mex Kerala mx
1 min read
61

അന്താരാഷ്ട്ര വനിതാദിനം: രാത്രി നടത്തം സംഘടിപ്പിച്ചു

March 9, 2024
0

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് രാത്രി നടത്തം, ബോധവത്ക്കരണ ക്ലാസ്, സ്വയം പ്രതിരോധ പരിശീലനം എന്നിവ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച രാത്രി നടത്തം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫാള്ഗ് ഓഫ് ചെയ്തു. രാത്രി നടത്തം കല്‍പ്പറ്റ ചെമ്മണ്ണൂര്‍ ജംഗ്ഷനിൽ അവസാനിച്ചു. ജനപ്രതിനിധികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വിവിധ വകുപ്പിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

Continue Reading
ലോക വനിതാ ദിനത്തിൽ ക്യാൻസറിനെതിരെ ഹാപ്പിയായി നൂൽപ്പുഴ
International Women's day Kerala Kerala Mex Kerala mx
1 min read
46

ലോക വനിതാ ദിനത്തിൽ ക്യാൻസറിനെതിരെ ഹാപ്പിയായി നൂൽപ്പുഴ

March 9, 2024
0

രാജ്യത്ത് ആദ്യമായി 9 വയസിന് മുകളിലുള്ള പെൺ കുട്ടികൾക്ക് സൗജന്യമായി സെർവിക്കിൾ ക്യാൻസറിനെതിരെ എച്ച്.പി.വി വാക്സിൻ നൽകി നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്. ഹാപ്പി നൂൽപ്പുഴ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ലോക വനിതാ ദിനത്തിൽ നൂൽപ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 53 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ക്യാമ്പിലൂടെ

Continue Reading
യു എസ് ടി തിരുവനന്തപുരം കേന്ദ്രം വനിതാ ദിനം വിപുലമായി ആഘോഷിച്ചു
International Women's day Kerala Kerala Mex Kerala mx
1 min read
56

യു എസ് ടി തിരുവനന്തപുരം കേന്ദ്രം വനിതാ ദിനം വിപുലമായി ആഘോഷിച്ചു

March 8, 2024
0

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വനിതാദിന ആശയത്തോട് ചേർന്ന് നിന്ന വൈവിധ്യമാർന്ന പരിപാടികളാണ് യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ സംഘടിപ്പിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, വനിതാ സംരംഭക ഷീല

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം 2024: ആശംസകൾ, ഉദ്ധരണികൾ, വാചകങ്ങൾ, സന്ദേശങ്ങൾ
International Women's day Kerala Kerala Mex Kerala mx
1 min read
135

അന്താരാഷ്ട്ര വനിതാ ദിനം 2024: ആശംസകൾ, ഉദ്ധരണികൾ, വാചകങ്ങൾ, സന്ദേശങ്ങൾ

March 8, 2024
0

സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളുടെ ആഗോള ആഘോഷമാണ് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 08 നാണ് വനിതാ ദിനമായി ആഘോഷിക്കുന്നത്. ലിംഗസമത്വത്തിനുവേണ്ടി കൈവരിച്ച പുരോഗതിയെ ആദരിക്കുന്നതിനും ഇനിയും നേടേണ്ടവയെക്കുറിച്ച് ചിന്തിക്കുന്നതിനുമുള്ള ദിവമാണിന്ന്. നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകൾക്ക് ആശംസകളും ഉദ്ധരണികളും സന്ദേശങ്ങളും അയക്കുക എന്നതാണ് ഈ സുപ്രധാന ദിനം ആഘോഷിക്കാനുള്ള ഒരു വഴി. അത് നിങ്ങളുടെ അമ്മയോ, സഹോദരിയോ, ഭാര്യയോ, മകളോ, സുഹൃത്തോ, സഹപ്രവർത്തകയോ ആകാം.

Continue Reading