അടൂര്‍ കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
Kerala Kerala Mex Kerala mx
1 min read
80

അടൂര്‍ കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

March 16, 2024
0

അടൂര്‍ കോടതി സമുച്ചയം നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. 7.71 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കോടതി സമുച്ചയത്തില്‍ രണ്ട് നിലകളിലായി കോര്‍ട്ട് റൂം, ഓഫീസ് റൂം, ടൈപ്പിംഗ് പൂള്‍, റെക്കോര്‍ഡ് റൂം,ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്, ലിഫ്റ്റ്, കോമ്പൗണ്ട് വാള്‍ തുടങ്ങിയവയാണുള്ളത്. മൂന്ന് നിലകളോടുകൂടിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍

Continue Reading
തേങ്കുറുശ്ശിയില്‍ ജനകീയ മത്സ്യ കൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx
1 min read
81

തേങ്കുറുശ്ശിയില്‍ ജനകീയ മത്സ്യ കൃഷി വിളവെടുത്തു

March 16, 2024
0

ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തേങ്കുറുശ്ശിയില്‍ ശാസ്ത്രീയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കാര്‍പ്പ് ഇനം മത്സ്യങ്ങളെയാണ് ജനകീയ മത്സ്യ കൃഷിയിലൂടെ വിളവെടുത്തത്. മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യവും ലഭ്യമാക്കുക, ജലാശയങ്ങള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ വിവിധ പൊതുകുളങ്ങളിലായി മത്സ്യകൃഷി നടന്നു വരുന്നുണ്ട്. തേങ്കുറുശ്ശി വടുകത്തറ രുഗ്മണിയുടെ 50 സെന്റ് വിസ്തൃതിയുള്ള മത്സ്യകുളത്തിലെ വിളവെടുപ്പ്

Continue Reading
യോഗങ്ങളിൽ പ്രസംഗിക്കാൻ സിപിഎം പരിശീലനം നൽകുന്നു , വാക്കും നാക്കും പിഴയ്ക്കരുത്
Kerala Kerala Mex Kerala mx Special
1 min read
134

യോഗങ്ങളിൽ പ്രസംഗിക്കാൻ സിപിഎം പരിശീലനം നൽകുന്നു , വാക്കും നാക്കും പിഴയ്ക്കരുത്

March 16, 2024
0

ഇനി മുതൽ സിപിഎം തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പരിശീലനം നേടിയ പ്രാസംഗികരെ കൊണ്ട് മാത്രമേ പ്രസംഗിപ്പിക്കുള്ളു . വോട്ടർമാരുടെ ആവശ്യങ്ങളും പരാതികളും രാഷ്ട്രീയ സമീപനങ്ങളും മനസ്സിലാക്കുന്നതിനായി പ്രത്യേകം സ്ക്വാഡുകളെയും സിപിഎം തയ്യാറാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കുടുംബയോഗങ്ങളിലും മണ്ഡല കൺവൻഷനിലും പൊതുസമ്മേളനങ്ങളിലും പരിശീലനം നേടിയ പ്രാസംഗികരായിരിക്കും ഇത്തവണ പ്രസംഗിക്കുന്നത് . ഇതിനുപുറമേ സംവാദങ്ങളിലും വിവിധമേഖലകളിലെ ചർച്ചകളിലും പാർട്ടിയെ പ്രതിനിധീകരിച്ച് ഇവരായിരിക്കും പങ്കെടുക്കുന്നത് . ഇതിനായി ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി

Continue Reading
ബിജെപി വീണ്ടും വന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് കൊടുത്തു
Kerala Kerala Mex Kerala mx Special
1 min read
134

ബിജെപി വീണ്ടും വന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് , രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് കൊടുത്തു

March 16, 2024
0

ഒരു രാജ്യം,​ ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രാംനാഥ് കോവിന്ദ് സമിതി 2029-ൽ രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പ് മതിയെന്ന് ശുപാർശ ചെയ്തു . ഇതാദ്യമായിട്ടല്ല; 1952ലും 1957ലും രാജ്യത്ത് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്. 1951 ഒക്ടോബറിനും 1952 മേയ് മാസത്തിനുമിടയിൽ ലോക്‌സഭ, നിയമസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ ഒറ്റയടിക്ക് നടന്നു. ഇതുപോലെ ഒറ്റ തിരഞ്ഞെടുപ്പ് സാദ്ധ്യമാക്കുന്നതിന് 1957-ൽ ഏഴ് നിയമസഭകൾ കാലാവധി തീരും മുമ്പ് പിരിച്ചുവിടുകയും

Continue Reading
തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു, ഇന്ത്യ 7 ഘട്ടങ്ങളായി വിധിയെഴുതും
Kerala Kerala Mex Kerala mx Special
1 min read
120

തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു, ഇന്ത്യ 7 ഘട്ടങ്ങളായി വിധിയെഴുതും

March 16, 2024
0

രാജ്യം കാത്തിരുന്ന കേരളം കാത്തിരുന്ന ലോക്സഭ തിരെഞ്ഞെടുപ്പ് നടക്കുക 7 ഘട്ടങ്ങളിലായി. കേരളത്തിൽ ഒറ്റതവണയായി രണ്ടാം ഘട്ടത്തിൽ നടക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച യാണ് . തീരെഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന് കഴിഞ്ഞു രാജ്യമൊട്ടാകെ വോട്ടെണ്ണൽ ജൂൺ നാലിനും നടക്കും. കേരളത്തിന് വോട്ടെടുപ്പിന് ശേഷം ഫലമറിയാൻ 39 ദിവസം കാത്തിരിക്കണം. മാർച്ച് 28 നു തിരെഞ്ഞെടുപ്പ്ആ വിജ്ഞാപനം നിലവിൽ വരും. പത്രിക സമർപ്പിക്കാനുള്ള അവവസാന ദിവസം ഏപ്രിൽ

Continue Reading
CPM തമിഴ്നാട്ടിൽ പോരാട്ടം തുടങ്ങി , ഒപ്പം CPI യും
Kerala Kerala Mex Kerala mx Special
1 min read
111

CPM തമിഴ്നാട്ടിൽ പോരാട്ടം തുടങ്ങി , ഒപ്പം CPI യും

March 16, 2024
0

തമിഴ്നാട്ടിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കരുത്തോടെ പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതു ഡി എം ക സഖ്യം. ഇവിടെ നിന്നും ഇന്ത്യ മുന്നണിക്ക്‌ കൂടുതൽ ലോകസംഭാംഗങ്ങളെ നൽകുക തന്നെ ലക്‌ഷ്യം തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു . മധുരയിൽ സിറ്റിങ് എംപി സു വെങ്കിടേശനും ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറി ആർ സച്ചിദാനന്ദനും മത്സരിക്കും. സി പി എം വിട്ടു കൊടുത്ത കോയമ്പത്തൂരിൽ ഇത്തവണ ഡി എം കെ കനത്ത

Continue Reading
കൊച്ചിയെ ആവേശത്തിലാക്കാൻ ഫൈവ്സ് മത്സരവുമായി അപ്പോളോ ടയേഴ്‌സ് മികച്ച ഫുട്ബാൾ കളിക്കാർക്ക് മാഞ്ചസ്റ്ററിലേക്ക് പറക്കാൻ അവസരം
Kerala Kerala Mex Kerala mx Sports
1 min read
79

കൊച്ചിയെ ആവേശത്തിലാക്കാൻ ഫൈവ്സ് മത്സരവുമായി അപ്പോളോ ടയേഴ്‌സ് മികച്ച ഫുട്ബാൾ കളിക്കാർക്ക് മാഞ്ചസ്റ്ററിലേക്ക് പറക്കാൻ അവസരം

March 16, 2024
0

കൊച്ചി: മുൻനിര ട യർ നിർമാതാക്കളായ അപ്പോളോ ടയേഴ്‌സ് മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ  സഹകരണത്തോടെ നടത്തുന്ന ഫൈവ്‌സ് ഫുട്‍ബോൾ മത്സരങ്ങൾക്ക് തുടക്കമിട്ടു. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന “റോഡ് റ്റു ഓൾഡ് ട്രാഫോർഡ്” എന്ന ടൂർണമെന്റിന്റെ ഭാഗമായുള്ള മത്സരം മാർച്ച് 24 ന് കൊച്ചിയിലെ യുണൈറ്റഡ് സ്പോർട്സ് സെന്ററിൽ നടക്കും. എന്നും മികച്ച പ്രകടനത്തിന് മുൻ‌തൂക്കം നൽകുന്ന സ്ഥാപനമാണ് അപ്പോളോ ടയേഴ്‌സ്.  ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർക്ക് യുകെയിലെ മാഞ്ചസ്റ്റർ

Continue Reading
ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തത്തിൽനിന്നും ജാഗ്രത പാലിക്കുക
Health Kerala Kerala Mex Kerala mx
1 min read
73

ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തത്തിൽനിന്നും ജാഗ്രത പാലിക്കുക

March 16, 2024
0

വടക്കൻ കേരളത്തിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതിൽ ഉയരുന്നു  എന്ന വാർത്തയാണ് ഈ ലേഖനത്തിനു ആധാരം. കിണറുകളും ജലസ്രോതസുകളും മലിനമാവുകയും, രോഗാണുക്കളാല്‍ മലിനമായ ജലത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഈ അണുക്കൾ വായിലൂടെ ശരീരത്തിൽ എത്തുകയും, തുടർന്ന് മനുഷ്യരുടെ കരളിനെ ബാധിച്ച്  കരൾവീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഈ വൈറസ് ബാധക്ക് പനിയും, മഞ്ഞപ്പിത്തവും ആണ് പ്രധാന ലക്ഷങ്ങളായി കാണുക. ശരിയായ വിശ്രമവും ചികിത്സയും ലഭ്യമായാൽ രണ്ടാഴ്ച്ചകൊണ്ട് രോഗമുക്തി സാധ്യമാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന് മിക്കവർക്കും അറിയില്ല. രോഗലക്ഷണങ്ങളെ അവഗണിക്കുകയും, അശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ രോഗം മൂർച്ഛിക്കുകയും മരണം വരെ സംഭവിക്കാവുന്നതുമാണ്.

Continue Reading
ഞാനെന്തിന് വോട്ട് ചെയ്യണം? എസ്.സി.എം.എസിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം
Kerala Kerala Mex Kerala mx
0 min read
73

ഞാനെന്തിന് വോട്ട് ചെയ്യണം? എസ്.സി.എം.എസിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം

March 16, 2024
0

കന്നി വോട്ടർമാരു​ടെ സംശയങ്ങളും അജ്ഞതയും അകറ്റി, അവരെ വോട്ടെടുപ്പിന് സജ്ജരാക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഭരണകൂടത്തിന്റേയും കളമശേരി എസ്.സി. എം. എസ് ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്‌ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്തു. സിനിമാതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ.ജി.ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെ.എം.ലക്ഷ്മി മഹേഷ്, എൻ.എസ്.എസ്. വോളണ്ടിയർ

Continue Reading
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി
Kerala Kerala Mex Kerala mx
1 min read
61

മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി

March 16, 2024
0

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. രോഗികളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കുമെന്നും സ്ഥലം ഉപയോഗപ്രദമാകും വിധത്തില്‍ എങ്ങനെ വിനിയോഗിക്കാം എന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആലോചിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വിഭാഗം പ്ലാനിങ് ഫണ്ടില്‍ നിന്ന് 5.90 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Continue Reading