ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx
1 min read
40

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു

March 16, 2024
0

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് എച്ച് എം സി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി. ആശുപത്രിയിലെ കാന്റീനിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി

Continue Reading
ആലപ്പുഴയില്‍ ഫ്ളയിങ് സ്‌ക്വാഡ് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനം തുടങ്ങി; 50,000 രൂപയില്‍ കൂടുതല്‍ കരുതുന്നവര്‍ രേഖ കൈവശംവയ്ക്കണം
Kerala Kerala Mex Kerala mx
1 min read
35

ആലപ്പുഴയില്‍ ഫ്ളയിങ് സ്‌ക്വാഡ് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനം തുടങ്ങി; 50,000 രൂപയില്‍ കൂടുതല്‍ കരുതുന്നവര്‍ രേഖ കൈവശംവയ്ക്കണം

March 16, 2024
0

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണം.

Continue Reading
സംസ്ഥാനത്ത് താപ നില ഉയരുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx
1 min read
38

സംസ്ഥാനത്ത് താപ നില ഉയരുമെന്ന് മുന്നറിയിപ്പ്

March 16, 2024
0

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയാകാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ താപനില 38°C വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ താപനില 37 °C വരെയും ഉയർന്നേക്കാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 °C

Continue Reading
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള സൗകര്യം ലഭ്യമാക്കി
Kerala Kerala Mex Kerala mx
1 min read
35

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള സൗകര്യം ലഭ്യമാക്കി

March 16, 2024
0

2023 ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലേക്കുള്ള നടപടിക്രമങ്ങൾ മാർച്ച് 16 ന് ആരംഭിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് വിദ്യാർഥികൾ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ

Continue Reading
84 വയസുകാരിക്ക് പേസ്മേക്കർ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കൽ കോളേജ്
Kerala Kerala Mex Kerala mx
0 min read
35

84 വയസുകാരിക്ക് പേസ്മേക്കർ ചെയ്ത് വിജയിപ്പിച്ച് കൊല്ലം മെഡിക്കൽ കോളേജ്

March 16, 2024
0

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്മേക്കർ വിജയകരം. കൊല്ലം എഴുകോൺ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്മേക്കർ നടത്തിയത്. ചികിത്സയിൽ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്മേക്കർ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിൽ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളേജിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്മേക്കർ നടത്തിയത്.

Continue Reading
കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും
Kerala Kerala Mex Kerala mx
0 min read
31

കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും

March 16, 2024
0

കനിവ് 108 ആംബുലൻസിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കിയ പുതിയ മൊബൈൽ അപ്ലിക്കേഷന്റെ ട്രയൽ റൺ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 108 ആംബുലൻസിന്റെ സേവനം മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിൽ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോൾ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയൽ റൺ വിജയകരമാക്കി ജൂൺ മാസത്തിൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതോടെ മൊബൈൽ ആപ്പിലൂടെയും 108 ആംബുലൻസ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ

Continue Reading
കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’
Kerala Kerala Mex Kerala mx
1 min read
35

കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’

March 16, 2024
0

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംസ്ഥാന നിയമവകുപ്പ് പോക്‌സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വചിത്രം ‘മാറ്റൊലി’ 17ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ  facebook.com/ victerseduchannel,  youtube.com/ itsvicters എന്നിവയിലും കാണാം.  പുനഃസംപ്രേഷണം രാത്രി 9 ന്.

Continue Reading
ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതം: അഡ്വ. വർഗീസ് മാമൻ
Kerala Kerala Mex Kerala mx
0 min read
30

ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതം: അഡ്വ. വർഗീസ് മാമൻ

March 16, 2024
0

തിരുവല്ല: പത്തനംതിട്ട പാർലമെന്റ് നിയോജമണ്ഡലത്തിൽ ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ പ്രസ്താവിച്ചു. ഇന്ത്യയിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കുന്ന ബിജെപിക്കെതിരെയും, സംസ്ഥാനത്ത് ജനജീവിതം ദുസഹവും, ദുരിതപൂർണവുമാക്കുന്ന പിണറായി സർക്കാരിനെതിരെയും ജനങ്ങൾ അതിശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരുവല്ല മണ്ഡലം നേതൃത്വ ശിബിരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ്

Continue Reading
ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം
Kerala Kerala Mex Kerala mx
1 min read
28

ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം

March 16, 2024
0

മാർച്ച് 16ന് കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. • മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം
Kerala Kerala Mex Kerala mx Loksabha election 2024
1 min read
35

ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

March 16, 2024
0

ലോക്സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ➢ ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച

Continue Reading