ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!  റിക്കോര്‍ഡുമായി സിയാല്‍
Kerala Kerala Mex Kerala mx Top News
1 min read
62

ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍! റിക്കോര്‍ഡുമായി സിയാല്‍

December 22, 2023
0

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റിക്കോര്‍ഡിട്ടു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്

Continue Reading
ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്; 4,660 നിവേദനങ്ങൾ സ്വീകരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

ജനകീയമായി ചിറയിൻകീഴ് മണ്ഡലം നവകേരളസദസ്സ്; 4,660 നിവേദനങ്ങൾ സ്വീകരിച്ചു

December 22, 2023
0

ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി. പഞ്ചാരിമേളത്തിൻ്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും എത്തിയതോടെ ചിറയിൻകീഴ് അക്ഷരാഥത്തില്‍ ആവേശക്കടലായി മാറി. കുമാരനാശാൻ്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ

Continue Reading
ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
63

ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

December 22, 2023
0

തിരുവനന്തപുരം :  സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു. ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു.

Continue Reading
സപ്ലൈകോയുടെ ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി
Kerala Kerala Mex Kerala mx
1 min read
49

സപ്ലൈകോയുടെ ക്രിസ്മസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി

December 22, 2023
0

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾക്കു തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെയറുകൾ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ സർക്കാർ നടത്തുന്നതു ശ്രദ്ധേയ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കൊല്ലം,

Continue Reading
സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്‌മെന്റ് : മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
91

സംസ്ഥാനത്തിന്റേത് മികച്ച ധനകാര്യ മാനേജ്‌മെന്റ് : മുഖ്യമന്ത്രി

December 22, 2023
0

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണെന്നും തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചിറയിൻകീഴ് നിയോജക മണ്ഡലം നവകേരള സദസ്സ് തോന്നക്കൽ ലൈഫ് സയൻസ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ന് ശേഷം ആഭ്യന്തര വളർച്ച നിരക്ക് എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. എന്നാൽ സുഗമമായ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ

Continue Reading
ഹൈക്കോടതി ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ
Kerala Kerala Mex Kerala mx Top News
0 min read
93

ഹൈക്കോടതി ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ

December 22, 2023
0

കേരള ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 26, 29 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ, ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ്

Continue Reading
നവകേരള സദസ്സ് ഭരണകൂടവുമായുള്ള സംവാദ വേദി :മന്ത്രി പി പ്രസാദ്
Kerala Kerala Mex Kerala mx Top News
0 min read
89

നവകേരള സദസ്സ് ഭരണകൂടവുമായുള്ള സംവാദ വേദി :മന്ത്രി പി പ്രസാദ്

December 22, 2023
0

സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള ജനാധിപത്യ വേദിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭവന രഹിതരില്ലാത്ത ദാരിദ്യമില്ലാത്ത മികച്ച വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുള്ള കേരളമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രഥമ പരിഗണനയാണ് നൽകുന്നത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.2025 നവംബർ 1ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

Continue Reading