‘ചർച്ച് ബിൽ വന്നാൽ കേരളത്തിൽ സമാധാനം തകരും’; ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട് :  മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ
Kerala Kerala Mex Kerala mx Marthoman Paithrika Sangamam 2024
1 min read
136

‘ചർച്ച് ബിൽ വന്നാൽ കേരളത്തിൽ സമാധാനം തകരും’; ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട് : മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ

February 25, 2024
0

ചർച്ച് ബിൽ നിലവിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകർക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓർത്തഡോക്‌സ് സഭാ അദ്ധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു .’ചർച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്നങ്ങൾ ഉണ്ടാകും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സമാധാനത്തിന് സമവായ നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാം. ചർച്ച് ബില്ലിനെക്കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽഡിഎഫിലെ തന്നെ ഉന്നതർ ഉറപ്പ് നൽകിയത്. ചർച്ച് ബിൽ ഒരിക്കലും

Continue Reading
മാർത്തോമ്മൻ പൈതൃക സംഗമം പാർക്കിംഗ് ക്രമീകരണങ്ങൾ
Kerala Kerala Mex Kerala mx Marthoman Paithrika Sangamam 2024
1 min read
129

മാർത്തോമ്മൻ പൈതൃക സംഗമം പാർക്കിംഗ് ക്രമീകരണങ്ങൾ

February 25, 2024
0

മാർത്തോമ്മൻ പൈതൃക സംഗമത്തിനു പങ്കെടുക്കുവാൻ എത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ പാർക്കിംഗ് സൗകര്യം കണ്ടത്തേണ്ടതാണ്. വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ ഏറ്റുമാനൂര്‍-സംക്രാന്തി വഴി ബേക്കര്‍ ജംഗ്ഷനില്‍ വിശ്വാസികളെ ഇറക്കി പഴയസെമിനാരി കോമ്പൗണ്ടിൽ , പഴയസെമിനാരി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യുക. തുടര്‍ന്നു വരുന്ന വാഹനങ്ങള്‍ നാഗമ്പടം റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍ ആളുകളെ ഇറക്കി നാഗന്പടം ക്ഷേത്ര മൈതാനം, എസ്. എച്ച് മൗണ്ട് എസ്. എച്ച് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കു ചെയ്യുക.

Continue Reading
മാർത്തോമ്മൻ പൈതൃക സംഗമം: വിളംബര റാലി യുടെ സമയ ക്രമീകരങ്ങൾ
Kerala Kerala Mex Kerala mx Marthoman Paithrika Sangamam 2024
1 min read
143

മാർത്തോമ്മൻ പൈതൃക സംഗമം: വിളംബര റാലി യുടെ സമയ ക്രമീകരങ്ങൾ

February 25, 2024
0

വിളംബര റാലി രാവിലെ 10.30 ന് പഴയ സെമിനാരിയിൽ നിന്ന് പുറപ്പെടും . കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതിനാലാണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയ ക്രമീകരങ്ങളിൽ മാറ്റം വന്നത്. റാലി കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സമയം കൃത്യമായി പാലിക്കുവാൻ ശ്രമിക്കും . പഴയസെമിനാരിയിൽ നിന്നും വട്ടമൂട് പാലം – പാറമ്പുഴ – തിരുവഞ്ചൂർ – അമയന്നൂർ കവല – ഒറവയ്ക്കൽ -മണർകാട് – പാമ്പാടി – 14-ാം മൈൽ – കങ്ങഴമാന്തുരുത്തി

Continue Reading
മലങ്കര നസ്രാണികളും പൈതൃക സമ്മേളനവും
Kerala Kerala Mex Kerala mx Marthoman Paithrika Sangamam 2024
1 min read
40

മലങ്കര നസ്രാണികളും പൈതൃക സമ്മേളനവും

February 25, 2024
0

ഭാരതത്തിൻ്റെ തദ്ദേശീയ പൗരാണികസഭയായ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികൾ ദീർഘനാളുകൾക്ക് ശേഷം ഒന്നിക്കുകയാണ്. പ്രത്യേകിച്ച് ആ സഭ വല്ലാത്ത ഒരു പ്രതിസന്ധി കാലഘട്ടത്തിൽ കൂടി കടന്നുപോകുമ്പോൾ ഈ സമ്മേളനം വളരെ പ്രസക്തമാണ്. ഒന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ തന്നെ ജാതിക്ക് കർത്തവ്യൻമാരായ മലങ്കര മൂപ്പൻമാരുടെ ശക്തമായ നേതൃത്വത്തിൽ സംഘടിതമായ ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നു എന്നത് നിസ്തർക്കമായ ഒരു വസ്തുതയാണ്. ഒരു ആരാധനാ സമൂഹം എന്നതിനെക്കാളുപരി ജാതി വ്യവസ്ഥയുടെ ഭാഗമായി

Continue Reading
മാര്‍ത്തോമന്‍ പൈതൃക സംഗമത്തെ വരവേൽക്കാൻ കോട്ടയം നഗരം ഒരുങ്ങി
Kerala Kerala Mex Kerala mx Marthoman Paithrika Sangamam 2024
2 min read
27

മാര്‍ത്തോമന്‍ പൈതൃക സംഗമത്തെ വരവേൽക്കാൻ കോട്ടയം നഗരം ഒരുങ്ങി

February 24, 2024
0

മാര്‍ത്തോമന്‍ പൈതൃക സംഗമത്തെ വരവേൽക്കാൻ കോട്ടയം നഗരം ഒരുങ്ങി . മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച യാണ് നടക്കുന്നത് . ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്ര തോമസ് ചാഴിക്കാടന്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്യും. മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും.

Continue Reading