Your Image Description Your Image Description
Your Image Alt Text

വിളംബര റാലി രാവിലെ 10.30 ന് പഴയ സെമിനാരിയിൽ നിന്ന് പുറപ്പെടും . കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതിനാലാണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയ ക്രമീകരങ്ങളിൽ മാറ്റം വന്നത്. റാലി കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സമയം കൃത്യമായി പാലിക്കുവാൻ ശ്രമിക്കും .

പഴയസെമിനാരിയിൽ നിന്നും വട്ടമൂട് പാലം – പാറമ്പുഴ – തിരുവഞ്ചൂർ – അമയന്നൂർ കവല – ഒറവയ്ക്കൽ -മണർകാട് – പാമ്പാടി – 14-ാം മൈൽ – കങ്ങഴമാന്തുരുത്തി – ഇലക്കൊടിഞ്ഞി – മീനടം – മാളികപ്പടി -തോട്ടയ്ക്കാട് – കൈതേപ്പാലം ,വള്ളിക്കാട്ടു ദയറാ – ഞാലിയാകുഴി വഴി പുതുപ്പള്ളിപള്ളിയിൽ എത്തും.

അവിടെ നിന്നും കൊടിമര ഘോഷയാത്രയും ചേർത്ത് കൊല്ലാട് – ദേവലോകം – കോട്ടയം മാർ ഏലിയാ കത്തീഡ്രൽ തിരുനക്കര വഴി നെഹ്റു സ്റ്റേഡിയത്തിലെ സമ്മേളന നഗരിയിൽ എത്തി കാതോലിക്കേറ്റ് പതാക ഉയർത്തും

Leave a Reply

Your email address will not be published. Required fields are marked *