ദേശീയ വനിതാ ദിനം – ചരിത്രം
International Women's day Kerala Kerala Mex Kerala mx
1 min read
95

ദേശീയ വനിതാ ദിനം – ചരിത്രം

March 1, 2024
0

ആക്ടിവിസ്റ്റ് തെരേസ മാൽക്കീലിന്റെ നിർദ്ദേശപ്രകാരം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയാണ് . 1909 ഫെബ്രുവരി 28 ന് ആദ്യമായി ദേശീയ വനിതാ ദിനം സംഘടിപ്പിച്ചത്.   1857 മാർച്ച് 8 ന് ന്യൂയോർക്കിൽ വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ അനുസ്മരിക്കുന്ന ദിനമാണെന്നും അവകാശവാദമുണ്ട്. എന്നാൽ,  അന്താരാഷ്ട്ര വനിതാ ദിനത്തെ സോഷ്യലിസ്റ്റ് ഉത്ഭവത്തിൽ നിന്ന് വേർപെടുത്താനുദ്ദേശിച്ചുള്ള മിഥ്യയാണ് ഇതെന്ന്  ഗവേഷകർ ആരോപിച്ചു. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ സോഷ്യലിസ്റ്റ് രണ്ടാം ഇൻ്റർനാഷണലിന്റെ  പൊതുയോഗത്തിന് മുന്നോടിയായി

Continue Reading
1914 മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിനായുള്ള ജർമ്മൻ പോസ്റ്റർ
International Women's day Kerala Kerala Mex Kerala mx
1 min read
46

1914 മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തിനായുള്ള ജർമ്മൻ പോസ്റ്റർ

March 1, 2024
0

സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിൻ്റെ കേന്ദ്രബിന്ദുവായി ആഘോഷിക്കുന്ന ഒരു ആഗോള അവധിയാണ് അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വർഷവും മാർച്ച് 8 നാണ് ഇത് ആഘോഷിക്കുന്നത്.  ലിംഗസമത്വം, പ്രത്യുൽപാദന അവകാശങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തുടങ്ങിയ വിഷയങ്ങളിലാണ് അന്താരാഷ്ട്ര വനിതാ ദിനം  പ്രാധാന്യം കൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന് തുടക്കം കുറിച്ചത്. 1909 ഫെബ്രുവരി 28-ന് ന്യൂയോർക്ക് സിറ്റിയിൽ സോഷ്യലിസ്റ്റ്

Continue Reading
ചരിത്രത്തിലെ ശക്തരായ സ്ത്രീകളും, അവരുടെ ഉദ്ദരണികളും
International Women's day Kerala Kerala Mex Kerala mx
1 min read
41

ചരിത്രത്തിലെ ശക്തരായ സ്ത്രീകളും, അവരുടെ ഉദ്ദരണികളും

March 1, 2024
0

അന്താരാഷ്ട്ര വനിതാ ദിനം 2023: വനിതകള്‍ക്ക് മാത്രമായുള്ള ഒരു ദിനം. അന്താരാഷ്ട്രവനിതാ ദിനത്തെ ഓര്‍ക്കാന്‍ അത്രയും മതി. എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ ഭാഗമായാണ് ഈ ദിനത്തെ എപ്പോഴും കണക്കാക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അഴിമതികളും പ്രശ്‌നങ്ങളും അവസാനിപ്പിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് മാര്‍ച്ച്-8 ലെ അന്താരാഷ്ട്ര വനിതാ ദിനം. ചരിത്രത്തിലെ

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം
International Women's day Kerala Kerala Mex Kerala mx
1 min read
63

അന്താരാഷ്ട്ര വനിതാ ദിനം

March 1, 2024
0

ന്യുയോർക്കിലെ സ്ത്രീകളുടെ ഐതിഹാസിക സമര ദിനമാണ് മാര്‍ച്ച് 8 എന്ന അന്താരാഷ്ട്ര വനിതാ ദിനം. ഈ പ്രക്ഷോഭത്തോടെയാണ് വനിതാ ദിനത്തിന് തുടക്കമാകുന്നത്. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ മുതലാളിത്വത്തിനെതിരെ സമരം ചെയ്തു. വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറക്കാനും കുറഞ്ഞ വേതനത്തിനുമെതിരായിരുന്നു പ്രക്ഷോഭം. ആദ്യമായിട്ടായിരുന്നു, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിതമായി പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതിന്റെ ചുവടുപിടിച്ച്, ലോകമെമ്പാടും പിന്നീടങ്ങോട്ട് പ്രക്ഷോഭങ്ങള്‍ അരങ്ങേറി.

Continue Reading