വനിതാ ദിനം ആഘോഷമാക്കാൻ വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോൺ ബിസിനസ്സ്
International Women's day Kerala Kerala Mex Kerala mx
1 min read
51

വനിതാ ദിനം ആഘോഷമാക്കാൻ വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോൺ ബിസിനസ്സ്

March 5, 2024
0

കൊച്ചി: മാർച്ച് 8-ന് അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ എല്ലാ വനിതാ ജീവനക്കാർക്കും ഗിഫ്റ്റ് നൽകുവാനും ആഘോഷമാക്കുവാനുമായി വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോറുമായി ആമസോൺ ബിസിനസ്സ്. വനിതാ ജീവനക്കാരുടെ പ്രയത്‌നങ്ങളെ ആഘോഷിച്ച് സവിശേഷമാക്കാൻ വിമൻസ് ഡേ ഗിഫ്റ്റിംഗ് സ്റ്റോർ ഫ്രണ്ട് സന്ദർശിച്ച് സമ്മാനങ്ങൾ മികച്ച നിരക്കിൽ മൊത്തമായി വാങ്ങാൻ സഹായിക്കുന്നു. ഗിഫ്റ്റിംഗ് സ്റ്റോർ ഫ്രണ്ടിൽ തിരഞ്ഞെടുക്കാൻ വിപുലമായ കാറ്റഗറികളിൽ 199 രൂപയിൽ തുടങ്ങുന്ന ഓപ്ഷനുകൾ ലഭ്യമാണ്. ബിസിനസ് ഉപഭോക്താക്കൾക്ക് ഗ്രോസറി, ഹാംപേഴ്‌സ്

Continue Reading
വനിതാദിനത്തിൽ ചർച്ചാ സംഗമം
International Women's day Kerala Kerala Mex Kerala mx
0 min read
63

വനിതാദിനത്തിൽ ചർച്ചാ സംഗമം

March 5, 2024
0

പെരിന്തൽമണ്ണ: മാർച്ച് 8 വനിതാ ദിനത്തിൽ ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു.  പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സംഗമത്തിൽ പ്രൊഫ. ഡോ. മേരി ജോർജ് (യൂനിവേഴ്‌സിറ്റി കോളജ് മുൻ എച്ച്ഒഡി), ഡോ. സുൽഫിയ സമദ്, ഡോ. നസ്രീന ഇല്യാസ്, സജീദ് ഖാലിദ് (ട്രഷർ, വെൽഫെയർ പാർട്ടി കേരള), ഫായിസ വി.എ (സംസ്ഥാന പ്രസിഡണ്ട്, വിമൺ

Continue Reading
കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ഒരു പ്രധാന ഘടകം; വനിതാ സംരംഭകർ
International Women's day Kerala Kerala Mex Kerala mx
1 min read
74

കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ഒരു പ്രധാന ഘടകം; വനിതാ സംരംഭകർ

March 5, 2024
0

കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ഒരു പ്രധാന ഘടകം വനിതാ സംരംഭകരുടെ പ്രവർത്തനങ്ങളാണെന്ന് കെ.എസ്.ഐ.ഡി.സി. മനസ്സിലാക്കുകയും ഈ പശ്ചാത്തലത്തിൽ, വനിതാ വികസനത്തിനുള്ള സമഗ്രമായ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വീ മിഷൻ- കേരള പദ്ധതി നടപ്പാക്കി. ഈ പദ്ധതിയിലൂടെ കേരളത്തിലെ വനിതാ സംരംഭകരെ സഹായിക്കുന്നതിനും, അവരുടെ നിലവിലുള്ള വ്യവസായ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സി സഹായിക്കുന്നു. വി മിഷന്റെ സേവനങ്ങൾ: വനിതാ സംരംഭകർക്കുള്ള മാര്‍ഗ്ഗദര്‍ശനം നല്‍കുക വിജയം കൈവരിച്ച വനിതാ സംരംഭകർക്ക്

Continue Reading
വനിതാ സംരംഭകരുടെ വിജയകഥകൾ
International Women's day Kerala Kerala Mex Kerala mx
1 min read
92

വനിതാ സംരംഭകരുടെ വിജയകഥകൾ

March 4, 2024
0

ഒരു പതിറ്റാണ്ട് മുമ്പ് പെൺകുട്ടികളോട് വാതിലിനു പിന്നാമ്പുറത്തിരിക്കാനും വീട്ടുജോലികൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ, മിക്ക പെൺകുട്ടികളെയും സ്വതന്ത്രരായിരിക്കാനാണ് പഠിപ്പിക്കുന്നത്. അതിനാൽ അവർക്ക് ഒരു കാലത്തും കഷ്ടപ്പെടേണ്ടി വരുന്നില്ല. എന്നാൽ പെൺകുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നുള്ള അനുവാദം മാത്രമല്ല തടസ്സം, സമൂഹത്തിന്റെ സമ്മർദ്ദം, ആശയവിനിമയം, അതിലുപരി സ്വന്തം സുരക്ഷ എന്നിങ്ങനെയുള്ള മറ്റ് ഘടകങ്ങളും ഉണ്ട്. ഇത്തരത്തിൽ, തങ്ങളുടെ പാതകളിൽ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സമൂഹത്തിൽ സ്വാധീനമുള്ള വനിതാ സംരംഭകരായി വിജയിച്ച

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം:  രസകരമായ ചില വസ്തുതകൾ
International Women's day Kerala Kerala Mex Kerala mx
1 min read
120

അന്താരാഷ്ട്ര വനിതാ ദിനം: രസകരമായ ചില വസ്തുതകൾ

March 3, 2024
0

1975 ലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി വനിതാ ദിനം അംഗീകരിച്ചത്. എല്ലാ വർഷവും മാർച്ച് 8 നാണ് വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീത്വത്തെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനത്തിൽ അറിഞ്ഞിരിക്കേണ്ട ചില രസകരമായ വസ്തുതകൾ. വർഷങ്ങൾക്ക് മുമ്പ്, ലോകമെമ്പാടുമുള്ള ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ദിനം അവതരിപ്പിച്ചത്. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളാണ് വനിതാ ദിനത്തിൽ ആഘോഷിക്കുന്നത്.  ഈ വർഷത്തെ വനിതാ ദിനത്തിന് മുന്നോടിയായി, ആ ദിവസത്തെ

Continue Reading
അന്താരാഷ്ട്ര വനിതാ ദിനം 2024 തീം
International Women's day Kerala Kerala Mex Kerala mx
1 min read
352

അന്താരാഷ്ട്ര വനിതാ ദിനം 2024 തീം

March 2, 2024
0

വനിതകളെ ആദരിക്കാൻ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവർ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനും അക്രമങ്ങൾക്കെതിരെയും പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹത്തെ പ്രചോദിതരാക്കാനുള്ള ദിവസമായാണ് അന്താരാഷ്ട്ര വനിതാ ദിനമായി മാർച്ച് 8 ആഘോഷിക്കുന്നത്. ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം “സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക” എന്നതാണ്. എല്ലാവർക്കുമായി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും നിക്ഷേപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് ഇതിനർത്ഥം.  

Continue Reading
9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വനിതാ ദിനത്തിൽ വില്പനക്കെത്തും
International Women's day Kerala Kerala Mex Kerala mx
0 min read
227

9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വനിതാ ദിനത്തിൽ വില്പനക്കെത്തും

March 2, 2024
0

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തിൽ പുതിയ മോഡൽ ഇന്ത്യയിൽ വില്പനക്കെത്തും. 9999 രൂപ വിലയിൽ ആമസോണ് സ്പെഷ്യല്സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്ക്ലൂസീവായി ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ് 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. 2ജിബി വെർച്വൽ

Continue Reading
ഇന്ത്യയിൽ വനിതാ ദിനം ഫെബ്രുവരി 13 ന്
International Women's day Kerala Kerala Mex Kerala mx
1 min read
271

ഇന്ത്യയിൽ വനിതാ ദിനം ഫെബ്രുവരി 13 ന്

March 2, 2024
0

മാര്‍ച്ച് 8 ആണ് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്. എന്നാൽ ഫെബ്രുവരി 13 ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 (1879 ഫെബ്രുവരി 13) ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു സരോജിനി നായിഡു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിത അധ്യക്ഷ. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ആദ്യത്തെ വനിത ഗവര്‍ണര്‍

Continue Reading
അന്താരാഷ്ട്ര വനിതാദിനം: സൗജന്യ സ്വയംപ്രതിരോധ പരിശീലനം
International Women's day Kerala Kerala Mex Kerala mx
1 min read
50

അന്താരാഷ്ട്ര വനിതാദിനം: സൗജന്യ സ്വയംപ്രതിരോധ പരിശീലനം

March 1, 2024
0

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളത്തും പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 9995213019, 9446478209 കേരളത്തിലെ 20 പോലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനത്തിന് ജ്വാല 2.0 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രണ്ട് ദിവസവും രാവിലെ 9, 11, ഉച്ചയ്ക്ക് ശേഷം 2, 4

Continue Reading
ഐക്യരാഷ്ട്രസഭ – അന്താരാഷ്ട്ര വനിതാദിനം
International Women's day Kerala Kerala Mex Kerala mx
1 min read
66

ഐക്യരാഷ്ട്രസഭ – അന്താരാഷ്ട്ര വനിതാദിനം

March 1, 2024
0

1967-ൽ രണ്ടാം തരംഗ ഫെമിനിസ്റ്റുകൾ ഏറ്റെടുക്കുന്നതുവരെ അന്താരാഷ്ട്ര വനിതാ ദിനം പ്രധാനമായും കമ്മ്യൂണിസ്റ്റ് അവധിയായി തുടർന്നു. ഈ ദിവസം സജീവതയുടെ ഒരു ദിവസമായി ഉയർന്നുവന്നു. യൂറോപ്പിൽ ഇത് ‘സ്ത്രീകളുടെ അന്തർദേശീയ സമര ദിനം’ എന്നും അറിയപ്പെട്ടു. 1970 – 1980 ഘട്ടത്തിൽ  ഇടതുപക്ഷക്കാരും തൊഴിലാളി സംഘടനകളും ചേർന്ന് തുല്യ വേതനം, തുല്യ സാമ്പത്തിക അവസരം, തുല്യ നിയമപരമായ അവകാശങ്ങൾ, പ്രത്യുൽപാദന അവകാശങ്ങൾ , സബ്‌സിഡിയുള്ള ശിശു സംരക്ഷണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ

Continue Reading