മഹാശിവരാത്രി; അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഇ​ന്ന്
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
58

മഹാശിവരാത്രി; അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഇ​ന്ന്

March 8, 2024
0

മഹാ​ശി​വ​രാ​ത്രി​ ഉത്സവത്തോടനുബനധിച്ച് ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഇ​ന്ന് ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ ​ന​ട​ക്കും.​ ​പു​ല​ർ​ച്ചെ​ 5.30​ന് ​മേ​ൽ​ശാ​ന്തി​ ​പി.​കെ.​ ​ജ​യ​ന്ത​ന്റെ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ഗു​രു​പൂ​ജ​യോ​ടെ​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ച്ചു. ആ​റി​ന് ​ശാ​ന്തി​ഹ​വ​നം,​ ​ഉ​ച്ച​ക്ക് 12.30​ന് ​മ​ഹാ​ഗു​രു​പൂ​ജ,​ ​വൈ​കി​ട്ട് 6.15​ന് ​ദീ​പാ​രാ​ധ​ന,​ 7.30​ന് ​സു​ദ​ർ​ശ​ന​ ​ഹോ​മം​ ​എ​ന്നി​വ​ ​ന​ട​ക്കും.​ ​രാ​ത്രി​ ​ഒ​മ്പ​ത് ​മു​ത​ൽ​ ​ബ​ലി​ത​ർ​പ്പ​ർ​പ്പ​ണം​ ​ആ​രം​ഭി​ക്കും.​ ​നാ​ളെ​ ​ഉ​ച്ച​വ​രെ​ ​ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ മു​ണ്ടാ​കും.​ ​കും​ഭ​മാ​സ​ത്തി​ലെ​ ​ക​റു​ത്ത​വാ​വ് ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​വൈ​കി​ട്ട് 6.30​ ​മു​ത​ൽ​ ​പ​ത്താം​ ​തീ​യ​തി​ ​ഉ​ച്ച​ക്ക്

Continue Reading
മഹാശിവരാത്രി; പി​തൃ​മോ​ക്ഷ പു​ണ്യം​തേ​ടി ഭ​ക്ത​ർ ആ​ലു​വ മ​ണ​പ്പു​റത്തേക്ക്
Kerala Kerala Mex Kerala mx Maha Shivarathri 2024
0 min read
93

മഹാശിവരാത്രി; പി​തൃ​മോ​ക്ഷ പു​ണ്യം​തേ​ടി ഭ​ക്ത​ർ ആ​ലു​വ മ​ണ​പ്പു​റത്തേക്ക്

March 8, 2024
0

ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി ദിവസമായ ഇന്ന് പി​തൃ​മോ​ക്ഷ പു​ണ്യം​തേ​ടി ഭ​ക്ത​ർ ആ​ലു​വ മ​ണ​പ്പു​റത്തേക്ക്. കേരളത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കാ​റു​ണ്ടെ​ങ്കി​ലും പെ​രി​യാ​ർ തീ​ര​ത്തെ മ​നോ​ഹ​ര​മാ​യ ആ​ലു​വ മ​ണ​പ്പു​റ​ത്തെ ശി​വ​രാ​ത്രിയും ബ​ലി​ത​ർ​പ്പ​ണ​വും ആ​ഘോ​ഷ​ങ്ങ​ളും മറ്റിടങ്ങളിൽ നിന്നും വിഭിന്നമാണ്. അ​തി​നാ​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന്​ ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത് ആ​ലു​വ മ​ണ​പ്പു​റ​ത്തി​നാ​ണ്. പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണം നടത്തുക. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമാണ്

Continue Reading
ഇന്ന് മഹാശിവരാത്രി; ‘ഓം നമഃശിവായ’ മന്ത്രത്താൽ ശിവനെ ഭജിച്ച് ഭക്തർ‌
Kerala Kerala Mex Kerala mx Maha Shivarathri 2024
0 min read
29

ഇന്ന് മഹാശിവരാത്രി; ‘ഓം നമഃശിവായ’ മന്ത്രത്താൽ ശിവനെ ഭജിച്ച് ഭക്തർ‌

March 8, 2024
0

ഭക്തിനിർഭരമായ അർപ്പണത്തോടെ ഭക്ക്തർ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുന്നു. ഭ​ഗവാൻ ശിവനെ പ്രീതിപ്പെടുത്താനുള്ള എട്ട് വ്രതങ്ങളിൽ‌ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ശിവരാത്രി. ശിവരാത്രി വ്രതമെടുക്കുന്നവർക്ക് അവർ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിനും ശിവരാത്രി ദിവസം മഹത്കാരമാണ്. ലോകരക്ഷക്കായി കാളകൂട വിഷം പാനം ചെയ്ത ശിവഭഗവാന്റെ പ്രാണരക്ഷക്കായി പാർവതി ദേവീ മഹാദേവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. എന്നാൽ വായിൽ നിന്നും വിഷം പുറത്ത് പോകാതിരിക്കാനായി മഹാ വിഷ്ണു,

Continue Reading
ശിവനും രുദ്രാക്ഷവും : ഐതിഹ്യം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
44

ശിവനും രുദ്രാക്ഷവും : ഐതിഹ്യം

March 7, 2024
0

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും അർഥം. അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന് മാഹാത്മ്യമേറെയാണ്. രുദ്രാക്ഷം ഒരു പൂജ്യവസ്തുവായിത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലുണ്ട്. പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അയാൾ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായി വാണു. തന്മൂലം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കണാമെന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ

Continue Reading
മഹാ ശിവരാത്രി: സർവ്വീസ് നീട്ടി കൊച്ചി മെട്രോ
Kerala Kerala Mex Kerala mx Maha Shivarathri 2024
0 min read
84

മഹാ ശിവരാത്രി: സർവ്വീസ് നീട്ടി കൊച്ചി മെട്രോ

March 6, 2024
0

മഹാ ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസുകൾ നീട്ടി. എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ടിന് രാത്രി 11.30 വരെ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. മാർച്ച് ഒമ്പതിന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും.

Continue Reading
ശിവരാത്രി വ്രതം അവസാനിപ്പിക്കേണ്ടതെങ്ങനെ?
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
59

ശിവരാത്രി വ്രതം അവസാനിപ്പിക്കേണ്ടതെങ്ങനെ?

March 6, 2024
0

മഹാദേവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നതിനായി പല രീതികൾ പിന്തുടരുന്നുണ്ട്. ദീക്ഷാ- ജപങ്ങൾ ഉള്ളവർ അവരവരുടെ ഗുരുനാഥന്റെ സമ്പ്രദായത്തെ പിന്തുടരണം. അല്ലാത്തവർക്കായി സാധാരണ പ്രചാരത്തിലുള്ള ഒരു രീതിയാണ് ഇവിടെ കുറിക്കുന്നത്. ശിവരാത്രി ദിനം, രാവിലെ സ്‌നാനത്തിന് ശേഷം തുടങ്ങുന്ന വ്രതം അവസാനിക്കുന്നത് അടുത്ത ദിവസം പ്രഭാതത്തിലാണ്. പിറ്റേ ദിവസം സ്‌നാനം ചെയ്തതിന് ശേഷം ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന തീർത്ഥമോ തുളസിയില ഇട്ട ജലമോ സേവിക്കണം. ഉപവാസാന്ത്യം ചെയ്യുന്ന ഈ

Continue Reading
ശിവരാത്രി വ്രതാനുഷ്ഠാനം – വ്രതരീതികൾ എങ്ങനെ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
109

ശിവരാത്രി വ്രതാനുഷ്ഠാനം – വ്രതരീതികൾ എങ്ങനെ

March 6, 2024
0

ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ പുലർത്തേണ്ടതുമാകുന്നു. മനസ്സിൽ വിദ്വേഷവും സ്പർദ്ധയും അനാരോഗ്യമായ മത്സരബുദ്ധിയും രക്തബന്ധങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് അവരെ അകറ്റിനിർത്തുകയും ചെയ്യുന്നവരൊക്കെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പാപങ്ങൾ കഴുകിക്കളയുകയും എന്നാൽ പിന്നെയും ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്‌താൽ മഹാദേവനുപോലും അവരെ സംരക്ഷിക്കാൻ കഴിയില്ലെന്ന ഭയവും തിരിച്ചറിവും ഭക്തരിൽ ഉണ്ടാകേണ്ടതാണ്. ശിവരാത്രിവ്രത മാഹാത്മ്യം: ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ

Continue Reading
നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവം  മാര്‍ച്ച് 6 മുതല്‍ 8 വരെ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
154

നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാര്‍ച്ച് 6 മുതല്‍ 8 വരെ

March 5, 2024
0

നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാര്‍ച്ച് 6, 7, 8  തീയതികളില്‍ നടക്കും. മാര്‍ച്ച് 6 ന് തീയതി രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, 6.30 മുതല്‍ ശിവസ്തുതികള്‍ 8 മുതല്‍ വേദസാരശിവ സഹസ്രനാമം, ലളിതസഹസ്രനാമം 9.30 ന്  ശിവസഹസ്രനാമം, ശിവപുരാണപാരായണം, ലളിത അഷ്‌ടോത്തരനാമം. ഉച്ചകഴിഞ്ഞ് 2 മുതല്‍ ശ്രീമദ് ഗീതാപാരായണം, വൈകുന്നേരം 4.30 ന് നാമസങ്കീര്‍ത്തനം, 6.30 ന് തിരുവാതിരകളി, 7.00 ന്

Continue Reading
കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിവസങ്ങൾ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
88

കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിവസങ്ങൾ

March 5, 2024
0

കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത് പുണ്യദായകമാണ്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിട്ടുണ്ട്. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാന വഴിപാടാണ്. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു

Continue Reading
ശിവദ്രുമം അഥവാ കൂവളം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
80

ശിവദ്രുമം അഥവാ കൂവളം

March 5, 2024
0

പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ

Continue Reading