ശിവാലയ ഓട്ടം നടക്കുന്ന 12 ക്ഷേത്രങ്ങൾ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
94

ശിവാലയ ഓട്ടം നടക്കുന്ന 12 ക്ഷേത്രങ്ങൾ

March 4, 2024
0

ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവ ക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചിരപുരാതനമായ ചടങ്ങാണ് ശിവാലയ ഓട്ടം. തിരുമലയിൽ തുടങ്ങി തിരുനാട്ടമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ 110 കിലോമീറ്റർ പിന്നിട്ടാണ് ശിവാലയ ഓട്ടം സമാപിക്കുന്നത്. ശിവാലയ ഓട്ടം നടത്തുന്നവരെ ഗോവിന്ദന്‍മാര്‍ എന്നാണ് വിളിക്കുന്നത്. ശിവാലയ ഓട്ടത്തിലെ 12 ക്ഷേത്രങ്ങൾ 1. തിരുമല ശിവക്ഷേത്രം ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമാണ് തിരുമല ശിവക്ഷേത്രം. ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ

Continue Reading
ശിവാലയ ഓട്ടവും ഐതിഹ്യവും
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
64

ശിവാലയ ഓട്ടവും ഐതിഹ്യവും

March 4, 2024
0

ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് ‘ശിവാലയ ഓട്ടം’. ‘ചാലയം ഓട്ടം’ എന്നും ഇത് അറിയപ്പെടുന്നു. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയ ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ

Continue Reading
ശിവരാത്രി ദിനം – പ്രധാന വഴിപാടുകൾ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
50

ശിവരാത്രി ദിനം – പ്രധാന വഴിപാടുകൾ

March 3, 2024
0

ശിവരാത്രി ദിനത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ അതീവഫലദായകമാണ്. കൂവളത്തില സമര്‍പ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും  പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. സമര്‍പ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്റെ  വിശിഷ്ടത നഷ്‌പ്പെടുകയില്ല. ഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന  നടത്തുന്നതും അതീവ വിശിഷ്ടമാണ്. പിന്‍വിളക്ക് , ജലധാര എന്നിവയും സമര്‍പ്പിക്കാവുന്നതാണ്. ആയുര്‍ദോഷമുള്ളവര്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ദാമ്പത്യദുരിതദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അര്‍ച്ചനയോ നടത്തുക. സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത്

Continue Reading
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
43

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം

March 2, 2024
0

ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

Continue Reading
ശിവന്റെ രാത്രി – ശിവരാത്രി, ശിവമായ രാത്രി – ശിവരാത്രി അഥവാ മംഗളകരമായ രാത്രി
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
49

ശിവന്റെ രാത്രി – ശിവരാത്രി, ശിവമായ രാത്രി – ശിവരാത്രി അഥവാ മംഗളകരമായ രാത്രി

March 2, 2024
0

ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണു ശിവരാത്രി ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയ്ക്കാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങി മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി നാളില്‍ ചില സാധനങ്ങള്‍ വീട്ടില്‍ വെച്ചാല്‍ തീര്‍ച്ചയായും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇവ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ലോകം

Continue Reading
ശിവരാത്രിവ്രത മാഹാത്മ്യം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
35

ശിവരാത്രിവ്രത മാഹാത്മ്യം

March 1, 2024
0

ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ നമുക്ക് പഠിപ്പിച്ചുതരുന്നു.  സൂര്യാസ്തമയ സമയത്ത് ത്രയോദശി തിഥി വരികയും എന്നാല്‍ തൊട്ടടുത്ത ദിവസത്തെ സൂര്യോദയത്തില്‍ ത്രയോദശി തിഥി അല്ലാതിരിക്കുകയും ചെയ്താലാണ് പ്രദോഷമായി ആചരിക്കുന്നത്. ഇപ്രകാരം ഒത്തുവന്നില്ലെങ്കിലും പ്രദോഷം ആചരിക്കുന്നത് മുടക്കാറുമില്ല. എല്ലാ ശിവരാത്രിയിലും പ്രദോഷം ലഭിക്കണമെന്നില്ല. ശിവരാത്രിയുടെ തലേദിവസംവീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ശിവരാത്രി ദിവസം ‘ഉപവാസം’, ‘ഒരിക്കല്‍’

Continue Reading
മഹാ ശിവരാത്രി അർച്ചനകൾ
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
72

മഹാ ശിവരാത്രി അർച്ചനകൾ

March 1, 2024
0

ത്രിമൂർത്തികളിൽ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. ശൈവ സംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്ന തും എല്ലാം ശിവനാണ്. ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി അഥവാ ആദിശക്തിയാണ് ഈ ദേവി. പാർവ്വതി അഥവാ ശക്തി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്. ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്. പ്രപഞ്ചത്തിന്റെ

Continue Reading
ശിവരാത്രി : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
26

ശിവരാത്രി : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

March 1, 2024
0

ശിവഭക്തരുടെ ഒരു പ്രധാന വിശേഷ ദിവസമാണ് മഹാ ശിവരാത്രി.ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിട്ടും ഈ ദിവസത്തെ ഏറെ പുണ്യമാക്കുന്നു. എന്താണ് ശിവരാത്രി.. എന്തിനാണ് ശിവരാത്രി ആഘോഷം? എന്ന് ആലോചിച്ചുട്ടുണ്ടോ. അതിനു പിന്നിൽ ധാരാളം കഥകളും ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. പാലാഴിമഥന സമയത്ത് ഉയര്‍ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്‍ക്കു വിരാമമിട്ട് ശിവൻ തന്റെ ഇഷ്ടപ്രകാരം അത് കുടിച്ചു, ഇത് കണ്ടു

Continue Reading
മഹാ ശിവരാത്രി; ഐതിഹ്യം അറിയാം…
Kerala Kerala Mex Kerala mx Maha Shivarathri 2024
1 min read
28

മഹാ ശിവരാത്രി; ഐതിഹ്യം അറിയാം…

March 1, 2024
0

ശിവരാത്രിയുമായി ബന്ധപ്പെടുത്തി പ്രധാനമായും രണ്ട് പുരാണകഥകൾ ആണ് ഉള്ളത്. ആദ്യത്തേത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന്

Continue Reading
മഹാ ശിവരാത്രി
Kerala Kerala Mex Kerala mx Maha Shivarathri 2024
0 min read
26

മഹാ ശിവരാത്രി

March 1, 2024
0

ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവർ ഇത് വിശേഷമായി ആഘോഷിച്ചു വരുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രിയാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കൂവളത്തിന്റെ

Continue Reading