പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന ആക്രമണം; യുവാക്കൾ പരുക്ക്
Kerala Kerala Mex Kerala mx
1 min read
41

പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന ആക്രമണം; യുവാക്കൾ പരുക്ക്

March 14, 2024
0

പത്തനംതിട്ട: പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം. പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്കു നേരെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. മണിയാർ– കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമാണു കാട്ടാനക്കൂട്ടം ഇറങ്ങിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ ഗോപി നാഗൻ എന്നയാളുടെ വീട് കാട്ടാന തകർത്തു. ചക്കക്കൊമ്പനാണു വീടു തകർത്തതെന്ന് ആദിവാസികൾ പറഞ്ഞു.    

Continue Reading
ലോകസഭ തിരഞ്ഞെടുപ്പ്; ബിഹാറിൽ ബിജെപിയും എൽജെപിയും ധാരണയിൽ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
59

ലോകസഭ തിരഞ്ഞെടുപ്പ്; ബിഹാറിൽ ബിജെപിയും എൽജെപിയും ധാരണയിൽ

March 14, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിയും എൽജെപിയും ഒറ്റക്കെട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയതായി ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറു സീറ്റുകൾ ഉൾപ്പടെ എട്ടു സീറ്റുകൾ എൽജെപിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ മുന്നണി

Continue Reading
രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ
Kerala Kerala Mex Kerala mx
0 min read
38

രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ

March 14, 2024
0

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായതിനാലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്. ഇന്നലെ ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Continue Reading
ലോക്സഭ: സിറ്റിങ് എംപിമാരെ മാറ്റി ബിജെപിയുടെ പുതിയ തന്ത്രം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
0 min read
67

ലോക്സഭ: സിറ്റിങ് എംപിമാരെ മാറ്റി ബിജെപിയുടെ പുതിയ തന്ത്രം

March 14, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വേറിട്ട തന്ത്രവുമായി ബിജെപി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു. സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകിയിട്ടില്ല. അതതു മണ്ഡലങ്ങളിൽ മറ്റുപാർട്ടികൾ സിറ്റിങ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ബിജെപി പുതിയ പരീക്ഷണത്തിന് തയ്യാറാകുന്നത്. ജനങ്ങളിലുണ്ടാകുന്ന ഭരണവിരുദ്ധതയെ നേരിടാനായാണ് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത തന്ത്രംവുമായി ബിജെപി രംഗത്ത് വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ യാതൊരു

Continue Reading
ലോക്സഭ ഇലക്ഷൻ: ചെലവഴിക്കാൻ പണമില്ലെന്ന് ഖർഗെ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
84

ലോക്സഭ ഇലക്ഷൻ: ചെലവഴിക്കാൻ പണമില്ലെന്ന് ഖർഗെ

March 14, 2024
0

കർണാടക: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പരാമർശം. ‘‘ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ ഇപ്പോൾ പണമില്ല. അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും

Continue Reading
റമദാൻ വ്രതം: ഊർജസ്വലതയോടെ നോമ്പ് അനുഷ്ഠിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
Kerala Kerala Mex Kerala mx Ramadan Month 2024
1 min read
45

റമദാൻ വ്രതം: ഊർജസ്വലതയോടെ നോമ്പ് അനുഷ്ഠിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

March 13, 2024
0

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ റമദാൻ വ്രതം തുടങ്ങി. മാർച്ച് 10 ന് സൗദി അറേബ്യയിൽ പിറ കണ്ടതോടെ ഇന്ത്യയിൽ മാർച്ച് 12 ന് റമദാൻ മാസവ്രതം ആരംഭിച്ചു. ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ – റംസാൻ, റമസാൻ (Ramazan) എന്നെല്ലാം അറിയപ്പെടുന്നു. ഒന്നിച്ചുള്ള ഭക്ഷണം, പ്രാർത്ഥന, ആത്മപരിശോധന, ഉപവാസം എന്നിവയെല്ലാം റമദാൻ നാളുകളുടെ പ്രത്യേകതയാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന റമദാൻ വ്രതം ഈദ് അൽ – ഫിത്തർ

Continue Reading
‘ലത്മാർ ഹോളി’; സ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ആഘോഷം
Holi 2024 Kerala Kerala Mex Kerala mx
1 min read
25

‘ലത്മാർ ഹോളി’; സ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ആഘോഷം

March 13, 2024
0

ഈ വർഷത്തെ ഹോളി ആഘോഷങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോളിയുടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. നിറങ്ങൾ വാരിയെറിയുക എന്നതിൽ നിന്നും മാറി പുരാണങ്ങളോടും കഥകളോടും ചേർന്നു നിൽക്കുന്ന ആഘോഷപരിപാടികൾ ഹോളി കാലത്ത് നടക്കാറുണ്ട്. അതിലൊന്നാണ് ‘ലത്മാർ ഹോളി’. ഉത്തർ പ്രദേശിൽ മഥുരയിലെ ഗോകുൽ എന്ന സ്ഥലത്തും വൃന്ദാവനിലും നടക്കുന്ന ലത്മാർ ഹോളിയുടെ വിശേഷങ്ങള്‍ അറിയാം. നിറങ്ങളുടെയും നിറക്കൂട്ടുകളുടെയും ആഘോഷമായാണ് ഹോളി അറിയപ്പെടുന്നത്. വസന്തകാലത്തെ

Continue Reading
സിഎഎ; ഹോളി ആഘോഷിച്ച് പാകിസ്ഥാൻ അഭയാർത്ഥികൾ
Holi 2024 Kerala Kerala Mex Kerala mx National
1 min read
46

സിഎഎ; ഹോളി ആഘോഷിച്ച് പാകിസ്ഥാൻ അഭയാർത്ഥികൾ

March 12, 2024
0

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കുന്നതിൽ സന്തോഷിച്ച് പ്രകടനം നടത്തി ഡൽഹിയിലെ പാകിസ്താൻ ഹിന്ദു അഭയാർത്ഥികൾ. ഹോളി ആഘോഷിച്ചാണ് സ്ത്രീകളും കുട്ടികളും ആഹ്ളാദപ്രകടനം നടത്തിയത്. ഡൽഹിയിലെ മഞ്ചു കാ തില്ലയിൽ താമസിക്കുന്ന പാക് അഭയാർത്ഥികളാണ് ഹോളി ആഘോഷിച്ച് സന്തോഷം പങ്കിട്ടത്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 2019-ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു പൗരത്വ നിയമം. സിഎഎ ഓൺലൈൻ

Continue Reading
റമദാനിൽ മക്ക-മദീന ഹറമിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ 16 പേർ
Kerala Kerala Mex Kerala mx Ramadan Month 2024
1 min read
48

റമദാനിൽ മക്ക-മദീന ഹറമിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ 16 പേർ

March 12, 2024
0

ജിദ്ദ: റമദാനിൽ മക്ക-മദീന ഹറമിൽ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ 16 പേർ. രണ്ടു ഹറമുകളുടെയും മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് ഇമാമുമാരെ പ്രഖ്യാപിച്ചത്. മക്കയിൽ ഏഴും മദീനയിൽ ഒന്‍പതും ഇമാമുമാരാണ് രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുക. റമദാനിൽ അവസാനത്തെ പത്ത് ദിവസങ്ങളിൽ അര്‍ധരാത്രിക്കുശേഷം മക്ക-മദീന ഹറാമുകളിൽ പ്രത്യേക നമസ്കാരം ഉണ്ടായിരിക്കും. ഇതിനായി പ്രത്യേക ഷെഡ്യൂൾ രണ്ടിടത്തേയും വിഭാഗങ്ങൾ തയാറാക്കിയിട്ടുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഗേഹങ്ങളുടെയും വികസന

Continue Reading
‘ഭക്ഷണം പാഴാക്കരുത്’: ഇഫ്താർ വിരുന്നിൽ ബാക്കിവന്ന ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാൻ ‘ഹോപ്പ്’
Kerala Kerala Mex Kerala mx Pravasi Ramadan Month 2024
1 min read
81

‘ഭക്ഷണം പാഴാക്കരുത്’: ഇഫ്താർ വിരുന്നിൽ ബാക്കിവന്ന ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാൻ ‘ഹോപ്പ്’

March 12, 2024
0

മനാമ: റമദാൻ പുണ്യ മാസത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ. റമദാൻ വ്രതാനുഷ്ഠാന നാളുകളിലെ ഇഫ്താർ വിരുന്നുകളിലോ കുടുംബങ്ങളിലോ പലപ്പോഴും പ്രതീക്ഷിച്ചത്രയും ആളുകൾ എത്താറില്ല. ചിലപ്പോൾ ഒന്നിലധികം ഇഫ്താറുകൾ ഒരേ ദിവസം സംഘടിപ്പിക്കുമ്പോഴും ഭക്ഷണം പലപ്പോഴും ബാക്കിയാകുന്ന അവസ്‌ഥ ഉണ്ടാകാറുണ്ട്. ഈ അവസരത്തിൽ ഭക്ഷണം പാഴാക്കിക്കളയാതെ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി

Continue Reading