Your Image Description Your Image Description
Your Image Alt Text

മൂലമറ്റം: മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ്​ പിടികൂടി. മൂലമറ്റത്തു നിന്ന്​ പുലർച്ച നാലിന്​ തിരുവനന്തപുരത്തിന്​ പുറപ്പെടുന്ന ബസിലെ ഡ്യൂട്ടിക്കെത്തിയ കെ. മുരുകനെയാണ് പിടികൂടിയത്.

മുരുകനെ സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയതിന് മൂലമറ്റം ഡിപ്ലെപ്പോയിലെ ഡ്രൈവർ സോജൻ പോളിനെയും സസ്‌പെൻഡ്​ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *