ലോക്സഭാ ഇലക്ഷൻ: 5 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; രാജസ്ഥാനിൽ ഓം ബിർളയ്ക്കെതിരെ പ്രഹ്ലാദ് ഗുഞ്ചാൽ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
55

ലോക്സഭാ ഇലക്ഷൻ: 5 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; രാജസ്ഥാനിൽ ഓം ബിർളയ്ക്കെതിരെ പ്രഹ്ലാദ് ഗുഞ്ചാൽ

March 25, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. രാജസ്ഥാനിൽ നാല് സീറ്റുകളിലും തമിഴ്നാട്ടിൽ ഒരു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുനെൽവേലിയിൽ അഡ്വ.സി.റോബർട്ട് ബ്രൂസ് സ്ഥാനാർഥിയാകും. മാർച്ച് 21ന് കോൺഗ്രസിൽ ചേർന്ന പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് കോൺഗ്രസ് രാജസ്ഥാനിലെ കോട്ടയിൽ സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്. ഓം ബിർളയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. രാമചന്ദ്ര ചൗധരി അജ്‍മേരിൽനിന്നും സുദർശൻ റാവത്ത് രാജ്‍സമന്ദ് മണ്ഡലത്തിൽനിന്നും ഡോ.ദാമോദർ ഗുർജാര‍് ബിൽവാരയിൽനിന്നും മത്സരിക്കും. ഇതോടെ 190 സീറ്റുകളിലേക്ക് കോൺഗ്രസ്

Continue Reading
ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്
Business Kerala Kerala Mex Kerala mx
1 min read
61

ജിഎസ്ടി പേയ്മെന്‍റ് സൗകര്യവുമായി ഡിസിബി ബാങ്ക്

March 25, 2024
0

കൊച്ചി: ജിഎസ്ടി പേയ്മെന്‍റ് പോര്‍ട്ടലുമായുള്ള സംയോജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകര്‍ക്ക് ഓണ്‍ലൈനായും ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ വഴിയും ചരക്കു സേവന നികുതി അടക്കാനാവും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുജിഎസ്ടി തുടങ്ങിയവയെല്ലാം ജിഎസ്ടിഎന്‍ പോര്‍ട്ടല്‍ വഴി അടക്കാനാവും. നികുതിദായകര്‍ക്ക് ജിഎസ്ടി സംബന്ധമായ എല്ലാ സേവനങ്ങളും ചുമതലകളും നിറവേറ്റാന്‍ പോര്‍ട്ടല്‍ സൗകര്യമൊരുക്കും. ഡിസിബി ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ബാങ്ക് ബ്രാഞ്ച് ശൃംഖല വഴി ജിഎസ്ടി പേയ്മെന്‍റ് അടക്കാനാവും. ഇതിനു

Continue Reading
ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു
Kerala Kerala Mex Kerala mx
1 min read
67

ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരളയുമായി കൈകോർക്കുന്നു

March 25, 2024
0

കോഴിക്കോട്: കേരളത്തിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റൽ യൂണിറ്റുകളും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ചും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരളത്തിലെ മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത ഇളവുകൾ ഉറപ്പുനൽകുന്ന ആസ്റ്റർ – ഐ ഡി എ പരിവാർ എന്ന പദ്ധതിയുടെ നടത്തിപ്പിനാണ് ധാരണ ആയത്. കൂടാതെ ഐഡിഎ അംഗങ്ങൾക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ സഹായത്തോടെ BLS ട്രെയിനിങ് നൽകാനും തീരുമാനമായി. വയനാട് കൽപ്പറ്റയിൽ

Continue Reading
ഐപിഎല്ലിനോടനുബന്ധിച്ച് ഇളവുകളും അധിക ഡാറ്റയുമായി വി
Kerala Kerala Mex Kerala mx Tech
1 min read
74

ഐപിഎല്ലിനോടനുബന്ധിച്ച് ഇളവുകളും അധിക ഡാറ്റയുമായി വി

March 25, 2024
0

കൊച്ചി: ഐപിഎല്‍ സീസണോടനുബന്ധിച്ച് മുന്‍നിര ടെലകോം സേവനദാതാവായ വി പ്രത്യേക ഇളവുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയായിരിക്കും ഈ ആനുകൂല്യങ്ങള്‍. 1449 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. 3199 രൂപയുടെ പായ്ക്കില്‍ നൂറു രൂപയുടെ ഇളവാകും ലഭിക്കുക. 699 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. ഇതിനു പുറമെ 181 രൂപയുടെ പായ്ക്കില്‍ 50 ശതമാനവും 75 രൂപയുടെ പായ്ക്കില്‍ 25 ശതമാനവും അധിക

Continue Reading
സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
Crime Kerala Kerala Mex Kerala mx
1 min read
42

സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

March 25, 2024
0

കൊച്ചി: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്താക്കിയ രണ്ടു വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. അമ്രേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ച കൂട്ടത്തിലാണ് 2023ൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും നടപടി ഉണ്ടായത്. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ഇരുവരെയും

Continue Reading
സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്
Education Kerala Kerala Mex Kerala mx
0 min read
58

സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്

March 25, 2024
0

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം മാർച്ച് 26ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി എൻഡോവ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്കൃതം ന്യായവിഭാഗം മേധാവി ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരിക്കും. പ്രൊഫ. പി. സി. മുരളീമാധവൻ മുഖ്യപ്രഭാഷണം

Continue Reading
‘ഡിജെ- നിശാപാർട്ടികൾ തടയണം, ബാർ ഹോട്ടലുകൾ സമയക്രമം പാലിക്കണം’: മാസപ്പടി പറ്റുന്ന ഉദ്യോഗസ്ഥർക്ക് താക്കീതുമായി എക്സൈസ് കമ്മിഷണർ
Kerala Kerala Mex Kerala mx
1 min read
38

‘ഡിജെ- നിശാപാർട്ടികൾ തടയണം, ബാർ ഹോട്ടലുകൾ സമയക്രമം പാലിക്കണം’: മാസപ്പടി പറ്റുന്ന ഉദ്യോഗസ്ഥർക്ക് താക്കീതുമായി എക്സൈസ് കമ്മിഷണർ

March 25, 2024
0

തിരുവനന്തപുരം: ബാറുകളിൽനിന്നും ഷാപ്പുകളിൽനിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. താക്കീതുമായി എക്സൈസ് കമ്മിഷണർ. മാസപ്പടി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെയും മേലുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാൻ കമ്മിഷണർ നിർദേശം നൽകി. ശനിയാഴ്ച ചേർന്ന അസി.കമ്മിഷണർമാർ മുതൽ മേൽ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർക്കിടയില്‍ അനഭിലഷണീയമായ പ്രവണതകൾ വർധിക്കുകയാണെന്ന് കമ്മിഷണറുടെ സർക്കുലറിൽ പറയുന്നു. നിയമവിരുദ്ധ

Continue Reading
ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി.മുരളീധരനെതിരെ പരാതിയുമായി എൽഡിഎഫ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
53

ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി.മുരളീധരനെതിരെ പരാതിയുമായി എൽഡിഎഫ്

March 25, 2024
0

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് ആണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയത്. . ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് മുരളീധരൻ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടിയുടെ ചുമതലയുള്ള

Continue Reading
“കേരളത്തിലെ എംപിമാർ അജഗളസ്തനങ്ങൾ, ‘രാഹുൽ വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ട്”
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
49

“കേരളത്തിലെ എംപിമാർ അജഗളസ്തനങ്ങൾ, ‘രാഹുൽ വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ട്”

March 25, 2024
0

കൊച്ചി: വയനാട്ടിൽ യു‍ഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎയുടെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യപൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്” എന്നാണ് സുരേന്ദ്രൻ പരിഹസിച്ചത്. എൻഡിഎയുടെ എറണാകുളം മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് വിസയിൽ ആറേഴു തവണ വയനാട്ടിൽ വരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിലെ

Continue Reading
‘ദേശീയപാർട്ടി’ പദവി ; ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നിർണായകം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
44

‘ദേശീയപാർട്ടി’ പദവി ; ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നിർണായകം

March 25, 2024
0

തിരുവനന്തപുരം: നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ നേടാനായില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ തരുന്ന ഏതെങ്കിലും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം നേതാവ് എ.കെ.ബാലൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോൾ പറഞ്ഞത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ‘ദേശീയപാർട്ടി’ എന്ന പദവി സിപിഎമ്മിന് നഷ്ടമാകും. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 3 എംപിമാരാണുള്ളത്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടി നിലവിൽ ഭരണം കേരളത്തിൽ മാത്രമാണുള്ളത് ഏറെ

Continue Reading