രാമനാഥപുരം ലീഗ് എംപിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്
Kerala Kerala Mex Kerala mx National
1 min read
49

രാമനാഥപുരം ലീഗ് എംപിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

March 14, 2024
0

ചെന്നൈ: മുസ്‍ലിം ലീഗ് നേതാവും എംപിയുമായ നവാസ് ഖനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഖനിയുടെ ഉടമസ്ഥതയിലുള്ള എസ്ടി കുറിയറിന്റെ ഓഫിസുകളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. നിലവിൽ രാമനാഥപുരം എംപിയായ നവാസ് ഖനി, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെനിന്ന് മത്സരിക്കാനിരിക്കെയാണ് ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലമാണ് ഖനി സിറ്റിങ് എംപിയായ രാമനാഥപുരം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ

Continue Reading
‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും…
Cinema Kerala Kerala Mex Kerala mx
1 min read
64

‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും…

March 14, 2024
0

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും

Continue Reading
വയനാട് എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി; എതിർത്ത് ബിജെപി സംസ്ഥാന നേതൃത്വം
Kerala Kerala Mex Kerala mx
0 min read
44

വയനാട് എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി; എതിർത്ത് ബിജെപി സംസ്ഥാന നേതൃത്വം

March 14, 2024
0

വയനാട്: വയനാട് മണ്ഡലത്തിൽ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എൻഡിഎ യോഗത്തിന്റെ തീരുമാനപ്രകാരമാണിതെന്ന് കേന്ദ്രമന്ത്രിയും പാർട്ടി സ്ഥാപകനുമായ രാംദാസ് അഠാവ്‌ലെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും എൻഡിഎയുടെ ഓരോ സീറ്റ് പാർട്ടിക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വദേശി നുസ്രത്ത് ജഹാൻ ഡൽഹി കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ നേരിടാൻ മുസ്‌ലിം വനിതയെ തിരഞ്ഞെടുത്തത് മോദിയുടെ സ്ത്രീശാക്തീകരണ നിലപാടിന്റെ പ്രതീകമാണെന്ന് അവർ

Continue Reading
”ഷാജി നിഷ്പക്ഷമായി പെരുമാറുന്നയാൾ, മരണത്തിനു കാരണക്കാർ എസ്എഫ്ഐ”; കെ.സുധാകരൻ
Kerala Kerala Mex Kerala mx
1 min read
41

”ഷാജി നിഷ്പക്ഷമായി പെരുമാറുന്നയാൾ, മരണത്തിനു കാരണക്കാർ എസ്എഫ്ഐ”; കെ.സുധാകരൻ

March 14, 2024
0

കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു ഉത്തരവാദികൾ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിനാൾ അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് ഇടയാക്കിയത്. അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം. ‘‘ഈ പാവം മനുഷ്യന്റെ

Continue Reading
കോഴ ആരോപണം; മുൻകൂർ ജാമ്യഹർജിയുമായി നൃത്ത അധ്യാപകർ
Kerala Kerala Mex Kerala mx
1 min read
39

കോഴ ആരോപണം; മുൻകൂർ ജാമ്യഹർജിയുമായി നൃത്ത അധ്യാപകർ

March 14, 2024
0

കൊച്ചി: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹർജിയുമായി നൃത്ത അധ്യാപകർ ഹൈക്കോടതിയിൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത്

Continue Reading
പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന ആക്രമണം; യുവാക്കൾ പരുക്ക്
Kerala Kerala Mex Kerala mx
1 min read
41

പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാന ആക്രമണം; യുവാക്കൾ പരുക്ക്

March 14, 2024
0

പത്തനംതിട്ട: പത്തനംതിട്ടയിലും ഇടുക്കിയിലും കാട്ടാനയുടെ ആക്രമണം. പത്തനംതിട്ട സീതത്തോട്ടിൽ യുവാക്കൾക്കു നേരെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. മണിയാർ– കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിനു സമീപമാണു കാട്ടാനക്കൂട്ടം ഇറങ്ങിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കട്ടച്ചിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ ഗോപി നാഗൻ എന്നയാളുടെ വീട് കാട്ടാന തകർത്തു. ചക്കക്കൊമ്പനാണു വീടു തകർത്തതെന്ന് ആദിവാസികൾ പറഞ്ഞു.    

Continue Reading
ലോകസഭ തിരഞ്ഞെടുപ്പ്; ബിഹാറിൽ ബിജെപിയും എൽജെപിയും ധാരണയിൽ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
60

ലോകസഭ തിരഞ്ഞെടുപ്പ്; ബിഹാറിൽ ബിജെപിയും എൽജെപിയും ധാരണയിൽ

March 14, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിയും എൽജെപിയും ഒറ്റക്കെട്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയതായി ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറു സീറ്റുകൾ ഉൾപ്പടെ എട്ടു സീറ്റുകൾ എൽജെപിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ മുന്നണി

Continue Reading
രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ
Kerala Kerala Mex Kerala mx
0 min read
39

രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയർമാൻ

March 14, 2024
0

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി തിരഞ്ഞെടുത്തു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായതിനാലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് തീരുമാനം അറിയിച്ചത്. ഇന്നലെ ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Continue Reading
ലോക്സഭ: സിറ്റിങ് എംപിമാരെ മാറ്റി ബിജെപിയുടെ പുതിയ തന്ത്രം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
0 min read
67

ലോക്സഭ: സിറ്റിങ് എംപിമാരെ മാറ്റി ബിജെപിയുടെ പുതിയ തന്ത്രം

March 14, 2024
0

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വേറിട്ട തന്ത്രവുമായി ബിജെപി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ 267 സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ടു. സിറ്റിംഗ് എംപിമാർക്ക് സീറ്റ് നൽകിയിട്ടില്ല. അതതു മണ്ഡലങ്ങളിൽ മറ്റുപാർട്ടികൾ സിറ്റിങ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ബിജെപി പുതിയ പരീക്ഷണത്തിന് തയ്യാറാകുന്നത്. ജനങ്ങളിലുണ്ടാകുന്ന ഭരണവിരുദ്ധതയെ നേരിടാനായാണ് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത തന്ത്രംവുമായി ബിജെപി രംഗത്ത് വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ യാതൊരു

Continue Reading
ലോക്സഭ ഇലക്ഷൻ: ചെലവഴിക്കാൻ പണമില്ലെന്ന് ഖർഗെ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
84

ലോക്സഭ ഇലക്ഷൻ: ചെലവഴിക്കാൻ പണമില്ലെന്ന് ഖർഗെ

March 14, 2024
0

കർണാടക: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പണമില്ലെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പരാമർശം. ‘‘ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്. അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ ഇപ്പോൾ പണമില്ല. അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും

Continue Reading