ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി
Education Kerala Kerala Mex Kerala mx
1 min read
68

ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

March 26, 2024
0

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് പെൻസിൽ ചിത്രരചന മത്സരം നടത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് ബാബജി ഹാൾ, ഓപ്പോസിറ് പഞ്ചായത്ത്‌ ഹാൾ, കുളത്തുപ്പുഴ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാം. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘാടകർ

Continue Reading
കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു
Kerala Kerala Mex Kerala mx World
0 min read
79

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു

March 26, 2024
0

മേരിലൻഡ്: കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിജിന്റെ ഒരു ഭാഗം തകർന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് മേരിലൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Continue Reading
ഗോവിന്ദനെതിരായ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും കോടതിയിൽ ഹാജരായില്ല
Kerala Kerala Mex Kerala mx
1 min read
39

ഗോവിന്ദനെതിരായ അപകീർത്തി കേസ്; സ്വപ്ന സുരേഷ് ഇന്നും കോടതിയിൽ ഹാജരായില്ല

March 26, 2024
0

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ സ്വപ്ന അവധി അപേക്ഷ നൽകി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് കേസ് ഏപ്രിൽ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളിൽ കേസ് പരിഗണിച്ചപ്പോൾ സ്വപ്നയ്ക്ക് കോടതിയിൽ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു. പ്രസ്തുത വിലാസത്തിൽ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ്

Continue Reading
ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പ്: പാക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് മജീദ് ബ്രിഗേഡ്
Kerala Kerala Mex Kerala mx World
1 min read
68

ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പ്: പാക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് മജീദ് ബ്രിഗേഡ്

March 26, 2024
0

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎൻഎസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്ഫോടനങ്ങളും ടർബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തിൽ റിപ്പോർട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. പാക്കിസ്ഥാനിൽ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേർന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും മജീദ് ബ്രിഗേഡ് അറിയിച്ചു. ബ്രിഗേഡ് പ്രവർത്തകർ

Continue Reading
രേവന്ത് റെഡ്ഡിയുടേത് ഉള്‍പ്പെടെ ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തി; ബിആർഎസ് പ്രതിക്കൂട്ടിൽ
Kerala Kerala Mex Kerala mx National
1 min read
38

രേവന്ത് റെഡ്ഡിയുടേത് ഉള്‍പ്പെടെ ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തി; ബിആർഎസ് പ്രതിക്കൂട്ടിൽ

March 26, 2024
0

ഹൈദരാബാദ്: ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. കെ.ചന്ദ്രശേഖർ റാവു സർക്കാരിന്റെ കാലത്ത് ‌സംസ്ഥാന പൊലീസ്, ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോൺ ചോർത്തി എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡീഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്

Continue Reading
മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി മരണം
Kerala Kerala Mex Kerala mx
1 min read
27

മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി മരണം

March 26, 2024
0

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവച്ചാണ് അപകടം ഉണ്ടായത്. ഉത്സവപരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച
Crime Kerala Kerala Mex Kerala mx
0 min read
42

സിദ്ധാർഥന്റെ മരണം: സിബിഐക്ക് റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച

March 26, 2024
0

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്ന കാര്യത്തിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയിട്ടും പെർഫോമ റിപ്പോർട്ട് കൈമാറുന്നതിലാണ് വീഴ്ച വരുത്തിയത്. കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചത്.

Continue Reading
പോണ്ടിച്ചേരിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
36

പോണ്ടിച്ചേരിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങി മരിച്ചു

March 26, 2024
0

ആറാട്ടുപുഴ: വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.

Continue Reading
ഖലിസ്ഥാൻ ഭീകരനെ മോചിപ്പിക്കാൻ കേജ്‌രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി രൂപ കൊടുത്തെന്ന് പന്നു
Kerala Kerala Mex Kerala mx National
0 min read
41

ഖലിസ്ഥാൻ ഭീകരനെ മോചിപ്പിക്കാൻ കേജ്‌രിവാളുമായി ധാരണ; എഎപിക്ക് 133.54 കോടി രൂപ കൊടുത്തെന്ന് പന്നു

March 26, 2024
0

ന്യൂഡൽഹി: 2014 മുതൽ 2022 വരെ ആംആദ്മി പാർട്ടിക്ക് 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു അവകാശപ്പെട്ടു. ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ 2014ലാണ് എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായത്. ഇതിന്റെ പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചിരുന്നു. ഇത്

Continue Reading
രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി, നേരിടാൻ തയ്യാറായി ഡൽഹി പൊലീസ്; പ്രധാനമന്ത്രിയുടെ വസതി വളയൽ നടക്കില്ല
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
47

രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി, നേരിടാൻ തയ്യാറായി ഡൽഹി പൊലീസ്; പ്രധാനമന്ത്രിയുടെ വസതി വളയൽ നടക്കില്ല

March 26, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപി തീരുമാനത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. പ്രധാനമന്ത്രിയുടെ വസതി വളയൽ സമരത്തിന് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഇന്നു രാവിലെ 10 മണിക്ക്

Continue Reading