Your Image Description Your Image Description
Your Image Alt Text

മേരിലൻഡ്: കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിജിന്റെ ഒരു ഭാഗം തകർന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് മേരിലൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *