‘കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുത്’, വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
41

‘കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുത്’, വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

March 22, 2024
0

തൃശൂർ: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ വ്യക്തിഹത്യ നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ

Continue Reading
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സംഘപരിവാർ അജണ്ടക്കെതിരെ മതേതര-ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം ; ഡോ : റോബിൻ പി മാത്യു
Kerala Kerala Mex Kerala mx
0 min read
48

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സംഘപരിവാർ അജണ്ടക്കെതിരെ മതേതര-ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം ; ഡോ : റോബിൻ പി മാത്യു

March 22, 2024
0

തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ പാർട്ടികളെ പരമാവധി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാരിന്റെയും ബിജെപി യുടേയും പ്രവർത്തനം എന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഇഡിയുടെ അറസ്റ്റ് പ്രതിപക്ഷ സഖ്യത്തെ നിശ്ചലമാക്കാനും തങ്ങളുടെ ശൈലി ഭാഗീകമായി അനുകരിച്ച് ബിജെപി വോട്ടുകൾ പിളർത്തുന്ന ആം ആദ്മി പാർട്ടി ശൈലിയെ ഒതുക്കാൻ ആണ് ബിജെപി ഈ അവസരം ഉപയോഗിച്ചത് ഇലക്ട്രൽ ബോണ്ട്‌ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണ്

Continue Reading
രോമാഞ്ചം ഹിന്ദിയിൽ; ‘കപ്കപി’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു….
Cinema Kerala Kerala Mex Kerala mx
1 min read
105

രോമാഞ്ചം ഹിന്ദിയിൽ; ‘കപ്കപി’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു….

March 21, 2024
0

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിൻ്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവത്വത്തെയാണ് കാണുന്നത്. ബ്രാവോ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം

Continue Reading
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ കോഴിക്കോട് റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി
Auto Kerala Kerala Mex Kerala mx
1 min read
103

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ കോഴിക്കോട് റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി

March 21, 2024
0

കൊച്ചി: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോഴിക്കോട് ഫലപ്രദമായ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണം നടത്തി. വനിത ഗവ. ഐ.ടി.ഐയില്‍ നടന്ന പരിപാടിയില്‍ 2100 ലധികം സ്കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു. ചെറുപ്പം മുതലേ കുട്ടികളെ റോഡ് സുരക്ഷാ തത്വങ്ങള്‍ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യമാണെന്ന് എച്ച്എംഎസ്ഐ വിശ്വസിക്കുന്നു. അതിനാല്‍ സ്കൂള്‍, കോളേജ് തലങ്ങളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസ

Continue Reading
ഫോൺപേ യുടെ ഇൻഡസ് ആപ്പ്സ്റ്റോർ , 1 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകൾ കടന്നു
Kerala Kerala Mex Kerala mx Tech
1 min read
64

ഫോൺപേ യുടെ ഇൻഡസ് ആപ്പ്സ്റ്റോർ , 1 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകൾ കടന്നു

March 21, 2024
0

ബംഗളുരു: ഇന്ത്യയിലെ ആഭ്യന്തര ആപ്പ് മാർക്കറ്റ് പ്ലേസ് ആയ ഫോൺപേയുടെ ഇൻഡസ് ആപ്പ്സ്റ്റോർ, ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ 10 ലക്ഷം ഇൻസ്റ്റാളുകൾ കടന്നതായി പ്രഖ്യാപിച്ചു.ഇൻഡസ് ആപ്പ്സ്റ്റോർ -ൻ്റെ ദ്രുതഗതിയിലുള്ള സ്വീകാര്യത, ഇന്ത്യൻ ഡെവലപ്പർമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനും ഇന്ത്യൻ പ്രേക്ഷകരുടെ ഭാഷാപരവും സാംസ്കാരികവുമായ മുൻഗണനകൾ നിറവേറ്റുന്നതിനും ഉള്ള ബദലുകൾക്കുള്ള വിപണിയുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നു

Continue Reading
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി
Kerala Kerala Mex Kerala mx Tech
1 min read
93

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായി റിയല്‍മിയുടെ നാര്‍സോ 70 പ്രൊ 5ജി

March 21, 2024
0

കൊച്ചി: ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ 52 എംപി സോണി ഐഎംഎക്‌സ് 890 ക്യാമറ അവതരിപ്പിച്ച് റിയല്‍മി നാര്‍സോ 70 പ്രൊ 5ജി. ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കുന്ന റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് 18,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 3ഡി വി സി കൂളിംഗ് സിസ്റ്റം, എയര്‍ ജെസ്ചര്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകളുള്ള ഫോണ്‍ ഏര്‍ലി ബേര്‍ഡ് സെയില്‍ ആരംഭിച്ചു.

Continue Reading
കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍
Cinema Kerala Kerala Mex Kerala mx
1 min read
80

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘വാത്സല്യം’ മാര്‍ച്ച് 25 മുതല്‍ സീ കേരളം ചാനലില്‍

March 21, 2024
0

കൊച്ചി: സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന വാത്സല്യം എന്ന പുതിയ പരമ്പരയുമായി സീ കേരളം ചാനല്‍. പ്രേക്ഷകര്‍ക്കു മുന്നില്‍ എന്നും വ്യത്യസ്ഥ പരമ്പരകള്‍ കൊണ്ട്  വിരുന്നൊരുക്കുന്ന സീ കേരളം പുതുതായി ഒരുക്കുന്ന  വാത്സല്യം  പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. മാര്‍ച്ച് 25 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 8.30 ന് സംപ്രേഷണം ചെയ്യുന്ന പരമ്പര പ്രേക്ഷകര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും ഉറപ്പു വരുത്തും. പതിനേഴുകാരിയായ മീനാക്ഷിയുടെയും ഒരു  നിയോഗമെന്നോണം അവളുടെ

Continue Reading
ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളി
Kerala Kerala Mex Kerala mx National
1 min read
57

ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളി

March 21, 2024
0

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ‌‌ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി ഇക്കാര്യത്തിൽ ഇഡിയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കേജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘‘കേസുമായി ബന്ധപ്പെട്ട ഒരു വിശദാംശവും നിങ്ങൾ കേജ്‌രിവാളിനോട് വെളിപ്പെടുത്തുന്നില്ലെങ്കിൽ അദ്ദേഹത്തിന് എതിരായി എന്തെങ്കിലും തെളിവുണ്ടോ എന്ന് ഞങ്ങൾക്കറിയേണ്ടതുണ്ട്.

Continue Reading
അപകീർത്തികരമായ പ്രസ്താവന: ഇ.പിക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് വി.ഡി.സതീശൻ
Kerala Kerala Mex Kerala mx
1 min read
50

അപകീർത്തികരമായ പ്രസ്താവന: ഇ.പിക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് വി.ഡി.സതീശൻ

March 21, 2024
0

തിരുവനന്തപുരം: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയതായി ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വക്കീല്‍ നോട്ടിസ് അയച്ചു. മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴു ദിവസത്തിനകം പിന്‍വലിച്ച് ഇ.പി.ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും

Continue Reading
ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ച് ശിവൻകുട്ടിയും ബിന്ദുവും; നിലപാടിലുറച്ച് സത്യഭാമ
Kerala Kerala Mex Kerala mx
0 min read
45

ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ച് ശിവൻകുട്ടിയും ബിന്ദുവും; നിലപാടിലുറച്ച് സത്യഭാമ

March 21, 2024
0

തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചു സംസാരിച്ച നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറിപ്പുമായി മന്ത്രിമാർ. കറുപ്പാണ് എനിക്കിഷ്ടപ്പെട്ട നിറമെന്നു മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. വ്യഭിചാരമുദ്രകളിൽനിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്കരിച്ച കലാപ്രവർത്തകനാണു രാമകൃഷ്ണനെന്നു മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. അതേസമയം, പരാമർശം വിവാദമായിട്ടും പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണു സത്യഭാമ. വിഷയത്തിൽ തമിഴ്‌പാട്ടിലെ ഒറ്റവരിയാണു തന്റെ അഭിപ്രായമായി ശിവൻകുട്ടി കുറിച്ചത്. ‘കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!!’ എന്ന പോസ്റ്റിനു

Continue Reading