Auto Kerala Kerala Mex Kerala mx
1 min read
69

കുറഞ്ഞ വില, 35 കിലോമീറ്ററിലധികം മൈലേജ്; ഇന്ത്യൻ വാഹനപണിയിൽ തരംഗമാകാൻ പുതിയ ഫ്രോങ്ക്‌സ്

January 2, 2025
0

ലോഞ്ച് ചെയ്ത് വെറും 10 മാസത്തിനുള്ളില്‍, 1,00,000 യൂണിറ്റ് വില്‍പ്പന കൈവരിച്ച് ഏറ്റവും വേഗത്തില്‍ വില്‍ക്കുന്ന എസ്യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്.2023 ഏപ്രിലില്‍ ലോഞ്ച് ചെയ്തത് മുതല്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയിസായി മാറികഴിഞ്ഞു. ഓരോ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ അതിന്റെ സ്ഥിരതയുള്ള റാങ്കിംഗ് ഇതിന് തെളിവാണ്. ഇപ്പോഴിതാ, ഫ്രോങ്ക്‌സിന്റെ ഈ ജനപ്രീതി കണക്കിലെടുത്ത് ഹൈബ്രിഡ് പവര്‍ ട്രെയിനോടുകൂടിയ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
70

ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം; 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എക്സ്7 പ്രോ

January 2, 2025
0

ഡല്‍ഹി: ജനുവരി 9ന് പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനെരുങ്ങി പോക്കോ. എക്‌സ് 7 പ്രോയില്‍ 6,000 എംഎഎച്ചിന്റെ വമ്പന്‍ ബാറ്ററിയാണ് വരികയെന്ന് പോക്കോ സ്ഥിരീകരിച്ചു. 90 വാട്‌സിന്റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്.2025

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
83

ഐസിസി ടെസ്റ്റ് റാങ്കിംഗ്; വിരാടിനും രോഹിതിനും തിരിച്ചടി

January 2, 2025
0

ദുബായ്: വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്കും കനത്ത തിരിച്ചടിയായി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്ത്. ലിസ്റ്റിൽ വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോള്‍ രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് വീണു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോൾ മെല്‍ബണില്‍ നിരാശപ്പെടുത്തി റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
67

2024ൽ കുതിച്ച് കിയ ; ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം

January 2, 2025
0

2024-ൽ ഇന്ത്യൻ വാഹനവിപണിയിൽ മികച്ച നേട്ടം കരസ്തമാക്കി കിയ. കമ്പനി 2.55 ലക്ഷത്തിലധികം വാഹനങ്ങൾ വിതരണം ചെയ്തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിച്ചു. ഇലക്ട്രിക് കാറുകളായ EV9, EV6 എന്നിവയുടെയും കാർണിവൽ എംപിവിയിലൂടെയും ഇന്ത്യൻ വിപണിയിൽ കിയ സ്ഥാനം ഉറപ്പിച്ചു. കമ്പനിയുടെ വിൽപ്പന റിപ്പോർട്ട് നോക്കാം. കിയയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി കിയ സോനെറ്റ് മാറി. ഈ സബ് കോംപാക്റ്റ് എസ്‌യുവി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
60

നിലവിലെ വില തുടരും; ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

January 2, 2025
0

അബുദാബി: ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും തുടരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹമാണ് നിരക്ക്. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസലിന് 2.68 ദിര്‍ഹവുമാണ് വില. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx
1 min read
48

ഇന്നും ചൂട് കൂടും ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

January 2, 2025
0

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
64

ഷങ്കറിന്റെ ഗെയിം ചേഞ്ചറിനേയും പിന്തള്ളി ഐഡന്റിറ്റി; പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാമത്

January 2, 2025
0

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തി ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ ചിത്രം ഐഡന്റിറ്റി. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയ് സി ജെയും ചേര്‍ന്നാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
63

വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു- മാർക്കോയുടെ വ്യാജ പതിപ്പ് കാണരുതെന്ന അഭ്യർത്ഥനയുമായി ഉണ്ണിമുകുന്ദൻ

January 2, 2025
0

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് മാര്‍ക്കോ. അതിനിടെ സിനിമയുടെ വ്യാജ പതിപ്പ് വന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആകെ വിഷമത്തിൽ ആക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ ഇപ്പോൾ രംഗത്ത് എത്തി. സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്ന കുറുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. “ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ

Continue Reading
Business Kerala Kerala Mex Kerala mx National
1 min read
94

2000 രൂപ നോട്ടിന്റെ 98.12 ശതമാനവും തിരിച്ചെത്തി; ഇനി അവശേഷിക്കുന്നത് 6691 കോടിയുടെ നോട്ടുകൾ

January 1, 2025
0

മുംബൈ: നിർത്തലാക്കിയ 2000 രൂപ നോട്ടുകളിൽ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്. 6,691 കോടി രൂപവരുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ മാത്രമാണ് ഇനി തിരികെ എത്താനുള്ളത്. 2023 മെയ് 19 നാണ് 2000 രൂപയുടെ കറൻസി നോട്ടുകളുടെ വിനിമയം നിർത്തലാക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.2023 മേയ് 19 ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയിൽ വിനിമയത്തിലുണ്ടായിരുന്നത്. ഇത് 2024

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
71

ഉപതിരഞ്ഞെടുപ്പ് : 31 തദ്ദേശവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു

January 1, 2025
0

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി മൂന്ന് മുതല്‍ 18 വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ

Continue Reading