പുതിയ പെൻഷൻ പദ്ധതി: 62,706 ജീവനക്കാർ പദ്ധതിയുടെ ഭാഗമാക്കുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
22

പുതിയ പെൻഷൻ പദ്ധതി: 62,706 ജീവനക്കാർ പദ്ധതിയുടെ ഭാഗമാക്കുന്നു

August 28, 2024
0

തിരുവനന്തപുരം : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയിൽ ദക്ഷിണ റെയിൽവേയിൽ 62,706 ജീവനക്കാർ ഭാഗമാക്കുന്നു . 439 ഗസറ്റഡ് ജീവനക്കാരും 62,267 നോൺ ഗസറ്റഡ് ജീവനക്കാരുമായിരിക്കും പദ്ധതിയുടെ ഭാഗം ആകുന്നത് . 81,311 ജീവനക്കാരിൽ 18,605 ജീവനക്കാരാണ് പഴയ പദ്ധതിയിൽ ഉള്ളത് . പുതിയ പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിനായി ബോധവൽക്കരണം ആരംഭിക്കുമെന്ന്‌ ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ ഓഫീസർ കെ ഹരികൃഷ്‌ണൻ വീഡിയോ കോൺഫറൻസ്‌

Continue Reading
വിദ്യാർഥിയുടെ മരണം അമിതമായ മദ്യപാനം മൂലമെന്ന് പൊലീസ്
Kerala Kerala Mex Kerala mx National
0 min read
31

വിദ്യാർഥിയുടെ മരണം അമിതമായ മദ്യപാനം മൂലമെന്ന് പൊലീസ്

August 28, 2024
0

മുംബൈ : മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർഥിഅനുരാഗ് ജയ്സ്വാൾ മരിച്ചത് അമിതമായി മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അനുരാഗ് ശനിയാഴ്ച രാത്രി നടന്ന ഫ്രഷേഴ്സ് പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം . അനുരാഗ് അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. അതിനാൽ വാശിയിലെ സ്വകാര്യ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത 25 വിദ്യാർഥികളെ ചോദ്യം ചെയ്തു. ഇനി ആന്തരാവയവ പരിശോധനാ ഫലം

Continue Reading
‘അമ്മ’യിലെ കൂട്ടരാജിയിൽ പൊരുത്തക്കേട് ; തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അനന്യയും സരയുവും
Kerala Kerala Mex Kerala mx Top News
0 min read
28

‘അമ്മ’യിലെ കൂട്ടരാജിയിൽ പൊരുത്തക്കേട് ; തങ്ങൾ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി അനന്യയും സരയുവും

August 28, 2024
0

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ പൊരുത്തക്കേട്. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് നടിമാരായ സരയുവും അനന്യയും വ്യക്തമാക്കി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണ൦ .നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. അതേസമയം നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് പ്രസിഡന്റ് മോഹൻലാൽ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു .

Continue Reading
ക്ഷേത്രത്തിൽ കയറാൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവം ; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കുമെന്ന് സൂചന
Kerala Kerala Mex Kerala mx National Top News
1 min read
41

ക്ഷേത്രത്തിൽ കയറാൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവം ; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കുമെന്ന് സൂചന

August 28, 2024
0

ചെന്നൈ : ക്ഷേത്രത്തിൽ കയറാൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവത്തിൽ നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവത്തിലാണ് മന്ത്രി പ്രതികരിച്ചത് . അതേസമയം നടി തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത

Continue Reading
സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്റെ പേരിൽ 
വ്യാജ അക്കൗണ്ട്
Crime Kerala Kerala Mex Kerala mx National
1 min read
34

സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്റെ പേരിൽ 
വ്യാജ അക്കൗണ്ട്

August 28, 2024
0

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ എക്‌സിൽ വ്യാജ അക്കൗണ്ടുണ്ടാക്കി . തുടർന്ന് അക്കൗണ്ടിൽ നിന്ന് 500 രൂപ കടംചോദിച്ച്‌ സന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസ്‌ എടുത്തു . കൈലാഷ്‌ മേഘ്‌വാൾ എന്നയാൾക്കാണ്‌ സന്ദേശം ലഭിച്ചത്‌. ‘ഞാൻ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡാണ്‌. കൊളീജിയത്തിന്റെ അടിയന്തിരയോഗത്തിനായി വന്നതാണ്‌. ഇവിടെ കൊണോട്ട്‌പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സിക്ക്‌ കൊടുക്കാൻ 500 രൂപ അയച്ചുതരാമോ?. കോടതിയിൽ തിരിച്ചെത്തിയാൽ

Continue Reading
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിൽ പ്രതികാരം : യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു
Alappuzha Crime Kerala Kerala Mex Kerala mx
1 min read
37

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിൽ പ്രതികാരം : യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു

August 28, 2024
0

ആലപ്പുഴ : പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള പ്രതികാരത്തിൽ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു . ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ നാൽപ്പത്തിനാലുകാരിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത് . ഇരുവരും ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് ഒരുമിച്ച്‌ താമസിക്കുകയായിരുന്നു . ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തിൽനിന്ന് പരാതിക്കാരി പിന്മാറാൻ ശ്രമിച്ചതോടെ ആലപ്പുഴയിലെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് യുവതിയുടെ ന​ഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി . ശേഷം

Continue Reading
രാജ്യസഭാംഗമായി രാജസ്ഥാനിൽനിന്ന്‌ കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടു.
Kerala Kerala Mex Kerala mx National
1 min read
31

രാജ്യസഭാംഗമായി രാജസ്ഥാനിൽനിന്ന്‌ കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടു.

August 28, 2024
0

ജയ്‌പുർ : രാജസ്ഥാനിൽനിന്ന്‌ കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ് ബിട്ടു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ എംപി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥാനം രാജിവച്ചതിനെ തുടർന്ന്‌ നടത്തിയ തെരഞ്ഞെടുപ്പിലാണ്‌ രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്‌. ചൊവ്വാഴ്‌ചയായിരുന്നു രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 22 ന് പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി ബബിത വാധ്വാനിയുടെ പത്രിക തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയും പത്രിക

Continue Reading
നൈജീരിയയിൽ ഭീകരാക്രമണം: 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx World
1 min read
49

നൈജീരിയയിൽ ഭീകരാക്രമണം: 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

August 28, 2024
0

അബുജ : നൈജീരിയയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . ശനിയാഴ്‌ചയായിരുന്നു അബുജയിലെ ബർസലോഗോ ഗ്രാമത്തിലാണ് ഭീകരാക്രമണം നടന്നത് . അൽ ഖായിദയുമായി ബന്ധമുള്ള ജെൻഐഎം ഭീകരവാദികൾ ഗ്രാമത്തിനുള്ളിലേക്ക്‌ ഇരച്ചുകയറി അവിടെയുള്ള ഗ്രാമവാസികൾക്കും അവരെ സംരക്ഷിക്കാൻ നിയോഗിച്ച പട്ടാളക്കാർക്കും നേരെ വെടിയുയർത്തി. അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്വം അൽഖായിദ ഏറ്റെടുത്തു.      

Continue Reading
സർക്കാരിന്റെ ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ
Kerala Kerala Mex Kerala mx Kollam
1 min read
33

സർക്കാരിന്റെ ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ

August 28, 2024
0

  കൊല്ലം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ . കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പുകൾ പാക്കറ്റിലാക്കുന്നത്‌. ഇത് 30നു എല്ലാ ജില്ലയിലേക്കും പാക്കറ്റുകൾ എത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത് . 50 ഗ്രാം വീതമുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളിൽ നിറക്കുക . ആദ്യമായാണ്കാഷ്യൂ കോർപറേഷന്റെ പരിപ്പിന് ‘കേരള കാഷ്യൂസ്’ എന്ന നാമകരണം നൽകിയ കശുവണ്ടിപ്പരിപ്പ് കിറ്റുകളിലൂടെ വീടുകളിൽ എത്തുന്നത്.

Continue Reading
മധ്യ ഗാസയിൽ വീണ്ടും കൂട്ടകുരുതി : 20 പേർ കൊല്ലപ്പെട്ടു
Crime Kerala Kerala Mex Kerala mx World
0 min read
43

മധ്യ ഗാസയിൽ വീണ്ടും കൂട്ടകുരുതി : 20 പേർ കൊല്ലപ്പെട്ടു

August 28, 2024
0

ഗാസ സിറ്റി : ഗാസയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വീണ്ടും കൂട്ടക്കുരുതി . ചൊവ്വ രാവിലെ ഇസ്രയേൽ. ദെയ്‌ർ അൽ ബലായിലും ഖാൻ യൂനിസിലും നടത്തിയ വ്യാപക ആക്രമണത്തിലാണ് 20 പേർ കൊല്ലപ്പെട്ടത് . ഇതേതുടർന്ന് ദെയ്‌ർ അൽ ബലായിൽനിന്ന്‌ കൂട്ട ഒഴിപ്പിക്കൽ തുടരുകയാണ്‌. അതോടെപ്പം ഇവിടം കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന യു എൻ സന്നദ്ധപ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട അവസ്ഥയായി . ഇസ്രയേൽ സൈന്യം ഈ മാസം മുനമ്പിൽ 16 ഇടങ്ങളിൽനിന്നാണ്‌ ജനങ്ങളെ

Continue Reading