വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
25

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

August 28, 2024
0

കന്യാകുമാരി : വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം. നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത് . രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണിയയെയാണ് അറസ്റ്റ് ചെയ്തത് . അതേസമയം കൂടുതൽ വിദ്യാർഥിനികൾ ഇയാള്‍ക്കെതിരെ പരാതി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം. രാമചന്ദ്ര സോണി തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു. പെൺകുട്ടി ആദ്യം സ്കൂൾ പ്രഥമാധ്യാപകനോടാണ് വിവരം പറഞ്ഞത്. പിന്നാലെ രാമചന്ദ്ര സോണിയെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്കൂൾ അധികൃതർ,

Continue Reading
പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം
Kerala Kerala Mex Kerala mx World
1 min read
54

പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

August 28, 2024
0

ലഹോർ: പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം . അപകടത്തിനുശേഷം ക്യാമറയിലേക്ക് യുവതി കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . നതാഷ് ഡാനിഷ് എന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കറാച്ചിയിലെ ഒരു പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ. ഓഗസ്റ്റ് 19 ന് കറാച്ചിയിലെ കർസാസിൽ നതാഷ ഓടിച്ച വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിക്കുകയും 4

Continue Reading
‘രാജ്യത്തെ സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ നടക്കുന്ന പ്രവണതകൾ തടയണം. സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കില്ല ‘ രാഷ്ട്രപതി
Kerala Kerala Mex Kerala mx National Top News
1 min read
33

‘രാജ്യത്തെ സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ നടക്കുന്ന പ്രവണതകൾ തടയണം. സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കില്ല ‘ രാഷ്ട്രപതി

August 28, 2024
0

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു . അതേസമയം സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണെന്നും രാഷ്ട്രപതി പറഞ്ഞു . ഇത് ആദ്യമായിട്ടാണ് രാഷ്ട്രപതിയുടെ ഈ സംഭവത്തിൽ പ്രതികരിക്കുന്നത് . സ്ത്രീകളെ കഴിവില്ലാത്തവരും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നു. സ്ത്രീകളെ കേവലം ഉപഭോഗവസ്തു മാത്രമായാണ് കാണുന്നത്. രാജ്യത്തെ സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെ

Continue Reading
കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
24

കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

August 28, 2024
0

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ദിവസത്തേക്കാണ് 30ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളത് . അതേസമയം സംസ്ഥാനത്ത് 28 മുതൽ സെപ്റ്റംബർ ഒന്നു വരെ ശക്തമായ മഴ ലഭിക്കും.. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. വെള്ളിയാഴ്ച

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം : വാടക-ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്
Kerala Kerala Mex Kerala mx Wayanad
1 min read
25

വയനാട് ഉരുൾപൊട്ടൽ ദുരന്തം : വാടക-ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്

August 28, 2024
0

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നൽകണമെന്ന് അറിയിപ്പ് . മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകൾ, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ നിലവിൽ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നൽകേണ്ടതെന്ന്

Continue Reading
കോഴിക്കോട് ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു
Crime Kerala Kerala Mex Kerala mx Kozhikode
0 min read
29

കോഴിക്കോട് ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു

August 28, 2024
0

കോഴിക്കോട് : കോഴിക്കോട് ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ ആണ് ആത്മഹ‌ത്യ ചെയ്തത് . തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം . തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവസ്ഥാ വഷളയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. പിന്നാലെ ഇന്നു പത്തരയോടെയായായിരുന്നു അന്ത്യം ഭാര്യ: അനിത. മകൻ: അശ്വിൻ.

Continue Reading
പശക്കെണികൾക്ക് നിരോധനം ഏർപ്പെടുത്തി ഓൺലൈൻ വിപണന സൈറ്റുകൾ
Kerala Kerala Mex Kerala mx National
1 min read
34

പശക്കെണികൾക്ക് നിരോധനം ഏർപ്പെടുത്തി ഓൺലൈൻ വിപണന സൈറ്റുകൾ

August 28, 2024
0

മുംബൈ : പശക്കെണികൾക്ക് നിരോധനം ഏർപ്പെടുത്തി ഓൺലൈൻ വിപണന സൈറ്റുകൾ. എലികളെയും ചെറുജീവികളെയും പിടികൂടാൻ വേണ്ടി ഉപയോഗിക്കുന്ന പശക്കെണികൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ് . അതിനാൽ ഈ ക്രൂരതകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യത്തിന് പിന്നാലെയാണ് വിപണന സൈറ്റുകൾ സ്വയം നിരോധനം ഏർപ്പെടുത്തിയത് . ഇതേതുടർന്ന് ആമസോണിനും ഫ്ലിപ്കാർട്ടിനും പിന്നാലെ മീഷോ, സ്നാപ്ഡീൽ, ജിയോ മാർട്ട് എന്നിവയിൽ വിപണനം നടത്തുന്ന പശക്കെണികളുടെ വില്പന നിർത്തി. കൂടാതെ വിപണന ശൃംഖലയിൽനിന്ന് ഈ

Continue Reading
പാരീസില്‍ പാരലിമ്പിക്‌സ് ആരംഭിക്കുന്നു : ഉദ്ഘാടനച്ചടങ്ങ് ഇന്ന്
Kerala Kerala Mex Kerala mx Sports Top News
1 min read
54

പാരീസില്‍ പാരലിമ്പിക്‌സ് ആരംഭിക്കുന്നു : ഉദ്ഘാടനച്ചടങ്ങ് ഇന്ന്

August 28, 2024
0

പാരീസ്: രണ്ടാഴ്ചയ്ക്കുശേഷം ഒളിമ്പിക്സിന്റെ കൊടിയിറങ്ങിയ ശേഷം പാരീസിൽ മറ്റൊരു കായികോത്സവത്തിന് തുടക്കം കുറിക്കുന്നു . ഭിന്നശേഷിക്കാരുടെ വലിയ കായികോത്സവമായ പാരാലിമ്പിക്സിന് ബുധനാഴ്ച തുടക്കമാവുക . ഇന്ത്യൻ സമയം രാത്രി 11.30-ന് നടക്കുന്ന ചടങ്ങ് മൂന്നുമണിക്കൂർ നീളും. ഉദ്ഘാടന പരിപാടി തുറന്നവേദിയിലാണ് നടക്കുക. അതേസമയം ജാവലിൻ താരം സുമിത് ആന്റിൽ, ഷോട്ട്പുട്ടർ ഭഗ്യശ്രീ ജാദവ് എന്നിവർ ഇന്ത്യൻ പതാകയേന്തുംഎന്നാണ് പുറത്ത് വരുന്ന വിവരം . പാരാലിമ്പിക്സിന്റെ ഇത് 17-ാം എഡിഷനാണിത്.ഇത് ആദ്യമായിട്ടാണ്

Continue Reading
സന്ദർശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ്മായി ഫോണിൽ സംസാരിച്ചു.
Kerala Kerala Mex Kerala mx National
1 min read
28

സന്ദർശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ്മായി ഫോണിൽ സംസാരിച്ചു.

August 28, 2024
0

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രയ്‌ൻ, പോളണ്ട്‌ സന്ദർശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ ശേഷം റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ സംസാരിച്ചുവെന്ന്‌ മോദി ‘എക്‌സിൽ’ കുറിച്ചു. റഷ്യ–-ഉക്രയ്‌ൻ സംഘർഷം, ഉക്രെയ്‌ൻ സന്ദർശനം തുടങ്ങിയവയും സംസാരിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള സ്ഥിരവും സമാധാനപരവുമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച്‌ വാഗ്‌ദാനം ചെയ്‌തതായും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Continue Reading
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേക്ക്‌ സള്ളിവൻ ബീജിങ്ങിലെത്തി.
Kerala Kerala Mex Kerala mx World
1 min read
47

അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേക്ക്‌ സള്ളിവൻ ബീജിങ്ങിലെത്തി.

August 28, 2024
0

ബീജിങ് : അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേക്ക്‌ സള്ളിവൻ ചൊവ്വാഴ്ച ത്രിദിന സന്ദർശനത്തിനായി ബീജിങ്ങിലെത്തി. ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ്‌ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമെന്ന്‌ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അതേസമയം അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ജനുവരിയിൽ കാലാവധി അവസാനിക്കുംമുമ്പ്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്‌ പുറത്ത് വരുന്ന വിവരം.അതിനാൽ ഇതിന്‌ മുന്നോടിയായിട്ടുള്ള ചർച്ചകൾക്കാണ്‌ സള്ളിവന്റെ സന്ദര്‍ശനമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത് . അദ്ദേഹം വിദേശ മന്ത്രി

Continue Reading