‘കൂലി’ ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്: . ദയാൽ കഥാപാത്രമായി സൗബിൻ ഷാഹിറും
Cinema Kerala Kerala Mex Kerala mx
1 min read
43

‘കൂലി’ ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്: . ദയാൽ കഥാപാത്രമായി സൗബിൻ ഷാഹിറും

August 28, 2024
0

ചെന്നൈ : കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ അഭിമയിക്കുന്നു . ദയാൽ എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത് . സൗബിൻ സി​ഗരറ്റ് വലിച്ച് വാച്ചും നോക്കി ഒരു ഡിഫറെൻറ് ലുക്കിലാണ് പോസ്റ്ററിൽ എത്തിയിരിക്കുന്നത് . അതിനാൽ നെഗറ്റീവ് റോളിലായിരിക്കും എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
18

എന്‍ഐഎ കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തി

August 28, 2024
0

കൊച്ചി : എന്‍ഐഎ കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തി . എന്‍ഐഎ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എന്‍ഐഎ യൂണിറ്റ് കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തിയത് . അതേസമയം ജീവനക്കാരനില്‍ നിന്നും പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ നടപടി സ്വീകരിച്ചത് . പിന്നാലെ സംസ്ഥാന പൊലീസാണ് ദേശീയ അന്വേഷണ ഏജന്‍സിയെ അന്വേഷണ൦ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് . സംഭവത്തിൽ ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
37

അടുത്ത മാസം അബുദാബിയിൽ ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ ഇറങ്ങും

August 28, 2024
0

അബുദാബി : അടുത്ത മാസം അബുദാബിയിൽ ആദ്യമായി ഹരിത പൊതുഗതാഗത സേവനത്തിൻ്റെ ഭാഗമായി ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ പുറത്തിറക്കുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ഐടിസി) അബുദാബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2030-ഓടെ അബുദാബിയിലെ പൊതുഗതാഗതത്തെ പരിസ്ഥിതി സൗഹൃദമാക്കാനുമുള്ള അബുദാബിയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് സീറോ എമിഷൻ ബസുകളെന്ന് ഐടിസിയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് അഫയേഴ്‌സ് വിഭാഗം വിഭാഗം മേധാവി അനൻ അലമ്രി പറഞ്ഞു. അതേസമയം, ഇലക്ട്രിക്, ഹൈഡ്രജൻ ബസുകൾ സർവീസുള്ള ബസുകളുടെ എണ്ണവും

Continue Reading
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കേരള കോൺഗ്രസ് പാർട്ടി സമ്മേളനവും ജില്ലാ നേതൃയോഗവും നടത്തി
Kerala Kerala Mex Kerala mx
0 min read
41

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് പാർട്ടി സമ്മേളനവും ജില്ലാ നേതൃയോഗവും നടത്തി

August 28, 2024
0

കേരള കോൺഗ്രസ് പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയനാട് ഐക്യദാർഢ്യ സമ്മേളനവും ജില്ലാ നേതൃയോഗവും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അബു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഷാജൻ മാത്യു, രാജു പുളിമ്പള്ളിൽ, കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ, ജോസഫ് എം പുതുശ്ശേരി,ജോൺ കെ മാത്യൂസ്, അഡ്വക്കേറ്റ് വർഗീസ് മാമ്മൻ, എബ്രഹാം കലമണ്ണിൽ, പ്രൊഫസർ ഡികെ ജോൺ, അഡ്വക്കേറ്റ് ബാബു വർഗീസ്, ബിജു

Continue Reading
ഒരു ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു : അമ്മയടക്കം മൂന്നു സ്ത്രീകൾ പിടിയിൽ.
Crime Kerala Kerala Mex Kerala mx National
0 min read
33

ഒരു ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു : അമ്മയടക്കം മൂന്നു സ്ത്രീകൾ പിടിയിൽ.

August 28, 2024
0

ചെന്നൈ : ഒരു ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു : അമ്മയടക്കം മൂന്നു സ്ത്രീകൾ പിടിയിൽ.സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ നന്ദിനി, കസ്തൂരിപാളയം സത്യനഗറിൽ വി ദേവിക, കൗണ്ടംപാളയം എം അനിത എന്നിവരാണ് നവജാത ശിശുവിനെ വിറ്റ കേസിൽ അറസ്റ്റിലായത്. പെരിയനായ്ക്കൻപാളയത്തിനടുത്ത തുണി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ മൂന്ന് സ്ത്രീകളുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ നന്ദിനിക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ആഗസ്റ്റ് 14നാണ് നന്ദിനി പെൺകുഞ്ഞ് ജന്മം നൽകിയത്

Continue Reading
ആമസോണ്‍ വില്‍പ്പന ഫീസ് കുറച്ചു
Business Kerala Kerala Mex Kerala mx
1 min read
27

ആമസോണ്‍ വില്‍പ്പന ഫീസ് കുറച്ചു

August 28, 2024
0

തിരുവനന്തപുരം: ആമസോണ്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ വിഭാഗങ്ങളിലെ വില്‍പന ഫീസ് കുറച്ചു. ഉല്‍സവ കാലത്ത് വില്‍പനക്കാരുടെ ബിസിനസ് വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണം . അതിനാൽ മൂന്നു ശതമാനം മുതല്‍ 12 ശതമാനം വരെ കുറവാണ് വരുത്തിയത് . ഈ ഒരു വിലക്കുറവ് സഹായകരമാവുക 500 രൂപയ്ക്ക് താഴെ വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കായിരിക്കും . . ഹോം ഫര്‍ണിഷിങിന് 9 %, ഇന്‍ഡോര്‍

Continue Reading
പുരോഗമന കലാസാഹിത്യ സംഘo :ഷാജി എൻ കരുൺ പുതിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ,
Kerala Kerala Mex Kerala mx
1 min read
24

പുരോഗമന കലാസാഹിത്യ സംഘo :ഷാജി എൻ കരുൺ പുതിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ,

August 28, 2024
0

തിരുവനന്തപുരം : പുരോഗമന കലാസാഹിത്യ സംഘത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുൺ, തെരഞ്ഞെടുക്കപ്പെട്ടു . ഒപ്പം മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു . ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷററായി ടി. ആർ അജയൻ, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരൻ എന്നിവരെയും തെരഞ്ഞെടുത്തു . പുതിയ ഭാരവാഹികളെ കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.            

Continue Reading
‘തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം ‘ – പാണക്കാട് സാദിഖലി തങ്ങള്‍
Kerala Kerala Mex Kerala mx
1 min read
26

‘തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം ‘ – പാണക്കാട് സാദിഖലി തങ്ങള്‍

August 28, 2024
0

  കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട തങ്ങന്‍മാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മുല്‍ത്തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമവും ഫെസ്റ്റും ഉദ്ഘാടന൦ ചെയ്ത് കൊണ്ട് മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചും ഒരുമിച്ചും മുന്നേറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു . മുസ്‌ലിം സമുദായം പല സംഘടനകളിലായി പ്രവര്‍ത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയില്‍ ചിന്തിക്കുന്നവര്‍ കുറയുകയും തര്‍ക്കിക്കുന്നവര്‍ കൂടുകയും ചെയ്യുന്നതാണ് നമ്മള്‍ നേരിടുന്ന

Continue Reading
ED ഡിഎംകെ എംപിക്കും കുടുംബത്തിനും എതിരെ 908 കോടി രൂപ പിഴ ചുമത്തി
Crime Kerala Kerala Mex Kerala mx
1 min read
25

ED ഡിഎംകെ എംപിക്കും കുടുംബത്തിനും എതിരെ 908 കോടി രൂപ പിഴ ചുമത്തി

August 28, 2024
0

ചെന്നൈ: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത് . അതേസമയം ഫെമ സെക്ഷൻ 37 എ പ്രകാരം 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇഡി ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. 2021 ഡിസംബർ ഒന്നിനാണ് ജഗത് രക്ഷകനും

Continue Reading
സിപിഎം ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നൽകി
Kerala Kerala Mex Kerala mx Palakkad
1 min read
30

സിപിഎം ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നൽകി

August 28, 2024
0

പാലക്കാട് : സിപിഎം ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നൽകി .പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും നഷ്ടപ്പെടും. ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റാണ് ശശിയ്ക്കെതിരെ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം അംഗീകരിച്ചത് .പിന്നാലെ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിനാലാണ് ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത് . ശശി കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കുമോ എന്നതാണ് ആകാംക്ഷ. താൻ കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന്

Continue Reading