Your Image Description Your Image Description

കേരള കോൺഗ്രസ് പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയനാട് ഐക്യദാർഢ്യ സമ്മേളനവും ജില്ലാ നേതൃയോഗവും ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അബു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഷാജൻ മാത്യു, രാജു പുളിമ്പള്ളിൽ, കുഞ്ഞു കോശി പോൾ, ജോർജ് കുന്നപ്പുഴ, ജോസഫ് എം പുതുശ്ശേരി,ജോൺ കെ മാത്യൂസ്, അഡ്വക്കേറ്റ് വർഗീസ് മാമ്മൻ, എബ്രഹാം കലമണ്ണിൽ, പ്രൊഫസർ ഡികെ ജോൺ, അഡ്വക്കേറ്റ് ബാബു വർഗീസ്, ബിജു ലങ്കാഗിരി എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *