Your Image Description Your Image Description

ചെന്നൈ : കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ അഭിമയിക്കുന്നു . ദയാൽ എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം പുറത്ത് വിട്ടത് .

സൗബിൻ സി​ഗരറ്റ് വലിച്ച് വാച്ചും നോക്കി ഒരു ഡിഫറെൻറ് ലുക്കിലാണ് പോസ്റ്ററിൽ എത്തിയിരിക്കുന്നത് . അതിനാൽ നെഗറ്റീവ് റോളിലായിരിക്കും എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അനിരുദ്ധ് സംഗീതം . ചിത്രം 2025 ആദ്യം തീയറ്ററുകളില്‍ എത്തും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *