Your Image Description Your Image Description

തിരുവനന്തപുരം: ആമസോണ്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ വിഭാഗങ്ങളിലെ വില്‍പന ഫീസ് കുറച്ചു. ഉല്‍സവ കാലത്ത് വില്‍പനക്കാരുടെ ബിസിനസ് വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇങ്ങനെ ഒരു നീക്കത്തിന് കാരണം . അതിനാൽ മൂന്നു ശതമാനം മുതല്‍ 12 ശതമാനം വരെ കുറവാണ് വരുത്തിയത് . ഈ ഒരു വിലക്കുറവ് സഹായകരമാവുക 500 രൂപയ്ക്ക് താഴെ വിലയുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കായിരിക്കും . . ഹോം ഫര്‍ണിഷിങിന് 9 %, ഇന്‍ഡോര്‍ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്‌സിന് 8 % എന്നീ നിരക്കിലായിരിക്കും കുറവുണ്ടാവുക .

Leave a Reply

Your email address will not be published. Required fields are marked *