Your Image Description Your Image Description

തിരുവനന്തപുരം : പുരോഗമന കലാസാഹിത്യ സംഘത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുൺ, തെരഞ്ഞെടുക്കപ്പെട്ടു . ഒപ്പം മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു . ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷററായി ടി. ആർ അജയൻ, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരൻ എന്നിവരെയും തെരഞ്ഞെടുത്തു .

പുതിയ ഭാരവാഹികളെ കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *