സൈനികൻ ട്രാവിസ് കിങ് 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
Kerala Kerala Mex Kerala mx World
1 min read
44

സൈനികൻ ട്രാവിസ് കിങ് 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.

August 28, 2024
0

വാഷിങ്ടൻ : ദക്ഷിണ കൊറിയയിൽ യുഎസ് സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്നതിനിടെ അതിർത്തി കടന്ന് ഉത്തര പ്രവേശിക്കുകയും ചെയ്ത് സൈനികൻ ട്രാവിസ് കിങ് കോടതിയിൽ 5 കുറ്റങ്ങൾ സമ്മതിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ഒളിച്ചോട്ടം, മേലധികാരിയെ അനുസരിക്കാതിരിക്കൽ, കയ്യേറ്റം തുടങ്ങിയവയാണ് ട്രാവിസ് കിങ് എതിരെയുള്ള കുറ്റങ്ങൾ .  കിങ്ങിനെതിരെ 14 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കിങ് ഉത്തര കൊറിയൻ കഴിഞ്ഞവർഷം ജൂലൈ 18നാണ്അതിർത്തി കടന്നത് എത്തിയത് . തുടർന്ന് സെപ്റ്റംബറിൽ ഉത്തര കൊറിയ

Continue Reading
തൊഴിൽ വീസ നിയന്ത്രണം; പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx World
0 min read
41

തൊഴിൽ വീസ നിയന്ത്രണം; പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ

August 28, 2024
0

ന്യൂഡൽഹി : വിദേശത്തുനിന്നുള്ള തൊഴിലാളികളുടെ വരവിൽ നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചു. താൽക്കാലിക തൊഴിൽ വീസയിൽ എത്തുന്നവർക്ക് വേണ്ടിയാണ് പുതിയ മാനദണ്ഡങ്ങൾ ഒരുക്കിയിരിക്കുന്നത് . ഇത് സെപ്റ്റംബർ 26 നു പ്രാബല്യത്തിത്തിൽ വരും. അതേസമയം ഈ തീരുമാനം രാജ്യത്തു തൊഴിൽ അവസരങ്ങൾ കുറയുകയും തദ്ദേശീയരായ ഒട്ടനവധി യുവാക്കൾ തൊഴിൽരഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം . എന്നാൽ ഈ തീരുമാനം ഇന്ത്യക്കാർക്കുൾപ്പെടെ തിരിച്ചടിയാകുമെന്നാണ് വെല്ലുവിളി ഉയർത്തുന്നത് .

Continue Reading
ഡൽഹിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു
Crime Kerala Kerala Mex Kerala mx National
0 min read
29

ഡൽഹിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

August 28, 2024
0

ന്യൂഡൽഹി : മധ്യഡൽഹിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൗലാനാ ആസാദ് മെഡിക്കൽ കോളേജിലെ എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറാണ് ചൊവ്വാഴ്ച വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് . യുവാവ് മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അമിത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

Continue Reading
മഞ്ഞുമ്മൽ ബോയ്സ്  സിനിമയിലെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
38

മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

August 27, 2024
0

കൊച്ചി : സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. ജാൻ എമൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് . ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ഏറെ നാളായി അനിൽ ചികിത്സയിലായിരുന്നു . ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അനിൽ അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തുന്നുണ്ടായി . തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അനിൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു

Continue Reading
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു : വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
Crime Kerala Kerala Mex Kerala mx Palakkad
1 min read
37

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു : വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

August 27, 2024
0

പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം . ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ യാണ് മരിച്ചത്. ക്ലാസ്‌ കഴിഞ്ഞ് കുന്നംകുളത്തുനിന്ന്‌ ഇറങ്ങി ന്യൂബസാർ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു കൂറ്റനാട് ഭാഗത്തുനിന്ന്‌ വന്ന കാർ ശ്രീപ്രിയയെ ഇടിച്ചിട്ടത് . ചൊവ്വ പകൽ 1.30നായിരുന്നു സംഭവം . അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ശ്രീപ്രിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബാലന്റെയും ശ്രീലത ദമ്പതികളുടെ മകളാണ്‌ ശ്രീപ്രിയ .

Continue Reading
സിദ്ദിഖിനെതിരെ  ലൈംഗികാതിക്രമണത്തിൽ  പരാതി നൽകി രേവതി സമ്പത്ത്
Kerala Kerala Mex Kerala mx Top News
0 min read
44

സിദ്ദിഖിനെതിരെ ലൈംഗികാതിക്രമണത്തിൽ പരാതി നൽകി രേവതി സമ്പത്ത്

August 27, 2024
0

കൊച്ചി : സിദ്ദിഖിനെതിരെ ലൈംഗികാതിക്രമണത്തിൽ പരാതി നൽകി രേവതി സമ്പത്ത് .പൊലീസ് മേധാവിക്ക് ഇ–മെയിൽ വഴിയാണ് പരാതി അയച്ചത്. തുടർന്ന് പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. രേവതി കേസ് നൽകുന്നത് നന്നായി ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും, നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു . അതേസമയം സിദ്ദിഖിനെതിരെ തന്റെ പക്കൽ തെളിവുകൾ കയ്യിലുണ്ടെന്നാണ് രേവതി പറഞ്ഞിട്ടുണ്ടായി. എന്നാൽ നടൻ സിദ്ദിഖ് ലൈം​ഗികാരോപണം ഉന്നയിച്ച നടി

Continue Reading
ഹീലിയം ചോർച്ചയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ചതായി സ്പേസ് എക്സ്
Kerala Kerala Mex Kerala mx
0 min read
47

ഹീലിയം ചോർച്ചയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ചതായി സ്പേസ് എക്സ്

August 27, 2024
0

ന്യൂയോർക്ക് : ഹീലിയം ചോർച്ചയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ചതായി സ്പേസ് എക്സ്. സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘ ‘പൊളാരിസ് ഡോൺ’ വിക്ഷേപണമാണ് മാറ്റിവച്ചത് . ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് സ്പേസ് എക്സ്, എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു വിക്ഷേപണം

Continue Reading
ഹോളിവുഡ് ഹൊറർ ചിത്രം ‘തുംബാഡ്’ റീ റീലിസിങ്ങിനായി ഒരുങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
50

ഹോളിവുഡ് ഹൊറർ ചിത്രം ‘തുംബാഡ്’ റീ റീലിസിങ്ങിനായി ഒരുങ്ങി

August 27, 2024
0

മുംബൈ : ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് റീ റിലീസിനൊരുങ്ങി. ചിത്രം ആ​ഗസ്ത് 30നാണ് വീണ്ടും റീലിസ് ചെയ്യുക . റാഹി അനിൽ ബാവെയുടെ സംവിധാനത്തിൽ 2018 ൽ ഇറങ്ങിയ ചിത്രത്തിന് ഏറെ ജനശ്രദ്ധ കിട്ടിയിരുന്നു . മിതേഷ് ഷാ, ആദേശ് പ്രസാദ്, ആനന്ദ് ഗാന്ധി എന്നിവർക്കൊപ്പം ബി ബാർവെയും ചേർന്നാണ് തിരക്കഥ . സോഹം ഷാ, ആനന്ദ് എൽ. റായ്, മുകേഷ് ഷാ, അമിത ഷാ എന്നിവരാണ് നിർമാണ൦

Continue Reading
സച്ചിദാനന്ദന്  ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം
Kerala Kerala Mex Kerala mx
1 min read
47

സച്ചിദാനന്ദന് ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം

August 27, 2024
0

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സമരണാർത്ഥം ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് . കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബറില്‍ 50,001 രൂപയും ഫലകവുമാണ് പുരസ്കാരമായി സച്ചിദാനന്ദന് ദുബായിയില്‍ വിതരണം ചെയ്യുക . പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്

Continue Reading
‘അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു . അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്’ – ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
0 min read
44

‘അമ്മയെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു . അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്’ – ഗണേഷ് കുമാർ

August 27, 2024
0

തിരുവനന്തപുരം : ഇന്ന് അമ്മയിൽ കൂട്ടരാജിവന്നതോടെ അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു . മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല. അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ കൈയ്യിൽ നിന്ന് 50,000 രൂപ, മോഹൻ ലാലിന്റെ കൈയ്യിൽ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും 50,000 രൂപ. ഈ മൂന്നു

Continue Reading