Your Image Description Your Image Description

മുംബൈ : ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് റീ റിലീസിനൊരുങ്ങി. ചിത്രം ആ​ഗസ്ത് 30നാണ് വീണ്ടും റീലിസ് ചെയ്യുക . റാഹി അനിൽ ബാവെയുടെ സംവിധാനത്തിൽ 2018 ൽ ഇറങ്ങിയ ചിത്രത്തിന് ഏറെ ജനശ്രദ്ധ കിട്ടിയിരുന്നു .

മിതേഷ് ഷാ, ആദേശ് പ്രസാദ്, ആനന്ദ് ഗാന്ധി എന്നിവർക്കൊപ്പം ബി ബാർവെയും ചേർന്നാണ് തിരക്കഥ . സോഹം ഷാ, ആനന്ദ് എൽ. റായ്, മുകേഷ് ഷാ, അമിത ഷാ എന്നിവരാണ് നിർമാണ൦ . മഹാരാഷ്ട്രയിലെ ഗ്രാമമായ തുംബാദിൽ നിധി തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ
കഥ

 

 

 

Leave a Reply

Your email address will not be published. Required fields are marked *