Your Image Description Your Image Description

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ പൊരുത്തക്കേട്. സംഘടനയുടെ എക്സിക്യൂട്ടീവിൽനിന്ന് തങ്ങൾ രാജിവച്ചിട്ടില്ലെന്ന് നടിമാരായ സരയുവും അനന്യയും വ്യക്തമാക്കി.

ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുൻ നേതൃത്വത്തിന്റെ പ്രതികരണ൦ .നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും മുൻ നേതൃത്വം പറഞ്ഞു. നടിമാരുടേത് അവരുടെ അഭിപ്രായം മാത്രമാണ്. അതേസമയം നടിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് പ്രസിഡന്റ് മോഹൻലാൽ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *