വൈകിയെങ്കിലും എത്തി ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മമ്മൂട്ടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
53

വൈകിയെങ്കിലും എത്തി ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മമ്മൂട്ടി

September 1, 2024
0

  കൊച്ചി: സിനിമ മേഖലയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പല താരങ്ങളുടെ മുഖമൂടി അടർന്ന് വീണപ്പോൾ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി രംഗത്ത് . മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന ആമുഖത്തോടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത് . അതേസമയം സംഘടനയും നേതൃത്വവുമാണ് ആദ്യം ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് എന്നും അത് കഴിഞ്ഞാണ്

Continue Reading
ഓഫീസുകളിൽ സായാഹ്ന ജോലി സമയം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്
Kerala Kerala Mex Kerala mx Pravasi
1 min read
78

ഓഫീസുകളിൽ സായാഹ്ന ജോലി സമയം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്

September 1, 2024
0

കുവൈറ്റ് സിറ്റി : ഓഫീസുകളിൽ സായാഹ്ന ജോലി സമയം നടപ്പാക്കാൻ ഒരുങ്ങികുവൈറ്റ് . കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷൻ ഇതുസംബന്ധിച്ച് യോഗം ചേർന്നു. ബ്യൂറോ മേധാവി ഡോക്ടർ ഇസാം അൽ റുബയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ യോഗത്തിൽ ഉണ്ടായിരുന്നു . യോഗത്തിൽ വച്ച് സർക്കാർ ഓഫീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും ഒപ്പം പൗരന്മാർക്കും, താമസക്കാർക്കും സർക്കാർ സേവനങ്ങൾ എല്ലാ സമയത്തും ലഭ്യമാക്കുക

Continue Reading
ശക്തമായ മഴ : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എട്ട് മരണം ; 80 പേരെ രക്ഷപ്പെടുത്തി.
Kerala Kerala Mex Kerala mx National
1 min read
45

ശക്തമായ മഴ : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എട്ട് മരണം ; 80 പേരെ രക്ഷപ്പെടുത്തി.

September 1, 2024
0

ഹൈദരാബാദ് : തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും പ്പെട്ടു മരിച്ചവരുടെയെണ്ണം എട്ട് ആയി . അതേസമയം സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്ന് 80 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് . ആളുകളുടെ സുരക്ഷയെ മുൻനിർത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് അവരെ മാറ്റിപ്പാർപ്പിച്ചിയിട്ടുണ്ട് . അതേസമയം ദുരിത ബാധിതർക്ക് വേണ്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

Continue Reading
വഞ്ചന കേസ് : മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ കേസ് സെപ്റ്റംബറിലേക്ക് മാറ്റി
Cinema Crime Kerala Kerala Mex Kerala mx
1 min read
71

വഞ്ചന കേസ് : മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ കേസ് സെപ്റ്റംബറിലേക്ക് മാറ്റി

September 1, 2024
0

കോഴിക്കോട് : നടൻ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരായ കേസ് സെപ്റ്റംബറിലേക്ക് മാറ്റി .സിനിമാ നിർമാണ കരാറുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന കേസാണ് പരിഗണനയ്ക്കായി മാറ്റി വച്ചത് . കോഴിക്കോട് അഞ്ചാം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് സെപ്റ്റംബർ 13-ലേക്ക് മാറ്റിയത്. സംഭവത്തിൽ ഇവർക്കെതിരെ നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് കോടതി നടപടി എടുത്തിരിക്കുന്നത് . ഇരുവരോടും 13 ന് ഹാജരാവണം എന്ന് കോടതി നിർദേശിച്ചിട്ടിട്ടുണ്ട്

Continue Reading
ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തയ്യാറായി റിലീസിന്
Cinema Kerala Kerala Mex Kerala mx
1 min read
51

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തയ്യാറായി റിലീസിന്

September 1, 2024
0

കൊച്ചി : ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ നിർമാണം ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസുമാണ് ഒരുക്കിയത് . മാർക്കോ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ സിനിമയാണ് എന്നൊരു പ്രേത്യകത കൂടിയുണ്ട് മാർക്കോയ്ക്ക് . അതേസമയം നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ വഴി “മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു

Continue Reading
സിനിമയ്ക്കായി മുടക്കിയ പണത്തിന് ലാഭവിഹിത൦ നൽകിയെന്ന് പരാതി : ആർഡിഎക്സിന്റെ നിർമാതാക്കൾക്കെതിരെ കേസ്
Cinema Crime Kerala Kerala Mex Kerala mx
1 min read
48

സിനിമയ്ക്കായി മുടക്കിയ പണത്തിന് ലാഭവിഹിത൦ നൽകിയെന്ന് പരാതി : ആർഡിഎക്സിന്റെ നിർമാതാക്കൾക്കെതിരെ കേസ്

September 1, 2024
0

കൊച്ചി : സിനിമയ്ക്കായി മുടക്കിയ പണത്തിന് ലാഭവിഹിത൦ നൽകിയെന്ന് പരാതിയിൽ ആർഡിഎക്സിന്റെ നിർമാതാക്കൾക്കെതിരെ കേസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പരാതിയിലാണ് നിർമാതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . . തനിക്ക് സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതo നൽകിയില്ലെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് . നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്താൻ തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത് . എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാമിന്റെ പരാതിയിലാണ് ഒന്നാം

Continue Reading
ബ്ലെസി യും അഡ്വ.വർഗ്ഗീസ് മാമ്മനും അമേരിക്കൻ പര്യടത്തിന് .
Kerala Kerala Mex Kerala mx
1 min read
41

ബ്ലെസി യും അഡ്വ.വർഗ്ഗീസ് മാമ്മനും അമേരിക്കൻ പര്യടത്തിന് .

September 1, 2024
0

പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ ബ്ലെസിയും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ന്യൂയോർക്കിലും ഫിലാഡെൽഫിയായിലും ,ഫ്ലോറിഡായിലും ,ഹൂസ്റ്റണിലും നടക്കുന്ന മലയാളി സമ്മേള്ളനങ്ങളിലും ഓണാഘോഷ പരിപാടികളിലും ഇവർ മുഖ്യ അതിഥികളായി പങ്കെടുക്കും. അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അമേരിക്കയിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ

Continue Reading
സൈബർ തട്ടിപ്പ്‌ : കുടുങ്ങിയ 47 ഇന്ത്യക്കാരെ 
രക്ഷപ്പെടുത്തി
Crime Kerala Kerala Mex Kerala mx National
1 min read
51

സൈബർ തട്ടിപ്പ്‌ : കുടുങ്ങിയ 47 ഇന്ത്യക്കാരെ 
രക്ഷപ്പെടുത്തി

September 1, 2024
0

വിയന്റിയാൻ : സൈബർ തട്ടിപ്പ്‌ കേന്ദ്രത്തിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി . ലാവോസിലെ സൈബർ തട്ടിപ്പ്‌ കേന്ദ്രത്തിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെയാണ് ബൊക്കെയൊ പ്രവിശ്യയിൽ നിന്ന്‌ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഓൺലൈൻ തട്ടിപ്പിന് വേണ്ടിയാണ് ജോലിതേടിയെത്തുന്ന ഇന്ത്യക്കാരെ ഇവിടെ നിയമിച്ചത് . അതിനായി ഇവർ മികച്ച ജോലി സാധ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച്‌ കമ്പ്യൂട്ടറിൽ പ്രാവീണ്യമുള്ളവരെ ലാവോസിലെത്തിച്ച ശേഷം ഇവരുടെ യാത്രാരേഖകൾ പിടിച്ചുവച്ച് ഇവരോട് തട്ടിപ്പ്‌ നടത്താൻ നിർബന്ധിച്ചു

Continue Reading
ഹരിയാനയില്‍ ആള്‍ക്കൂട്ടക്കൊല
Crime Kerala Kerala Mex Kerala mx National
1 min read
34

ഹരിയാനയില്‍ ആള്‍ക്കൂട്ടക്കൊല

September 1, 2024
0

അംബാല : ഹരിയാനയില്‍ കുടിയേറ്റത്തൊഴിലാളിയായയുവാവിനെ ഗോരക്ഷാ ​ഗുണ്ടകള്‍ അടിച്ചുകൊന്നു. ബീഫ് കഴിച്ചെന്നാരോപിച്ചാണ് മുസ്ലീം യുവാവിനെ അടിച്ചുകൊന്നത് . ഡല്‍ഹിയിലലെ ചാര്‍ഖി ദാ​ദ്രിയിയിൽ ചൊവ്വാഴ്ച യായിരുന്നു സംഭവം . ആക്രമണത്തിൽ പശ്ചിമബം​ഗാള്‍ സ്വദേശി സാബിറാണ് മരിച്ചത് . അതേസമയം ഒപ്പമുണ്ടായിരുന്ന അസിറുദീനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ഏഴുപേര്‍ പിടിയിലായിട്ടുണ്ട് . ഇരുവരെയും അവരുടെ താമസസ്ഥലത്തുനിന്ന്‌ കൂട്ടികൊണ്ട് പോയി ബസ് സ്റ്റാൻഡിനടുത്തുള്ള കടയിൽ വച്ച് തടിക്കഷണംകൊണ്ട് തല്ലുകയായിരുന്നു. തുടർന്ന്

Continue Reading
തൊഴിലാളിയെ മർദിച്ചു കൊന്ന സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു
Crime Kerala Kerala Mex Kerala mx National
0 min read
36

തൊഴിലാളിയെ മർദിച്ചു കൊന്ന സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു

September 1, 2024
0

ചണ്ഡീഗഢ് : തൊഴിലാളിയെ മർദിച്ചു കൊന്ന സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു . ബീഫ് കഴിച്ചെന്നാരോപിച്ചാണ് തൊഴിലാളിയെ കൊന്നത് . ബീഹാർ സ്വദേശിയായ സാബിർ മാലികാണ് അക്രമണത്തിൽ മരിച്ചത് . 27ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിയിൽ തൊഴിലാളിയായ സാബിറിനെ ഒരു സംഘം മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു . സാബിറിനെ കടയിലേക്ക് വിളിച്ചുകൊണ്ട് പോയി മർദിക്കുകയായിരുന്നു. കൂടെ ഉണ്ടായ മറ്റൊരു തൊഴിലാളിക്കും മർദനമേറ്റു. അതേസമയം സാബിറിനെയും സുഹൃത്തിനെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ

Continue Reading