ഗാസയിൽ പോളിയോ വാക്സിൻ വിതരണം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx World
1 min read
58

ഗാസയിൽ പോളിയോ വാക്സിൻ വിതരണം പുരോഗമിക്കുന്നു

September 1, 2024
0

​ഗാസ : ഗാസയിൽ ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ 12 ലക്ഷത്തിലേറെ ഡോസ് പോളിയോ വാക്‌സിനുകളുടെ വിതരണം പുരോ​ഗമിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആ കാമ്പെയിനിൽ യുഎൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം ​ഗാസയിലെ ആരോഗ്യ പ്രവർത്തകരും പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ പങ്കെടുക്കുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് അറിയിച്ചു. പത്തുവയസിന്‌ താഴെയുള്ള 6,40,000 കുട്ടികൾക്കാണ് വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് . അതേസമയം ലോകാരോ​ഗ്യ സംഘടനയുടെ

Continue Reading
രോ​ഗിയുടെ ക്രൂരത : ബം​ഗാളിൽ നഴ്സിന് നേരെ ലൈംഗികാതിക്രമം
Crime Kerala Kerala Mex Kerala mx National
1 min read
43

രോ​ഗിയുടെ ക്രൂരത : ബം​ഗാളിൽ നഴ്സിന് നേരെ ലൈംഗികാതിക്രമം

September 1, 2024
0

കൊൽക്കത്ത : ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് നേരെ ലൈംഗികാതിക്രമം. ശനി രാത്രിയിരുന്നു സംഭവം . ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് രോഗി മോശമായി പെരുമാറുകയായിരുന്നു . ചികിത്സിക്കുന്നതിനിടെ തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു ചെയ്തുവെന്നാണ് നഴ്സ് പരാതി നൽകിയിരിക്കുന്നത് . കടുത്ത പണിമൂലo ബന്ധുക്കളോടൊപ്പ൦ ആശുപത്രിയിൽ എത്തിയായിരുന്നു ഇയാൾ . ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തു .

Continue Reading
വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം : ആളപായമില്ല
Kerala Kerala Mex Kerala mx Malappuram
1 min read
45

വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം : ആളപായമില്ല

September 1, 2024
0

മലപ്പുറം : വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കോഴിക്കോട് – ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടുത്ത൦ ഉണ്ടായത് . തുടർന്ന് സമീപത്തുള്ള മറ്റ് കടകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു . ലൈറ്റ് ആൻഡ് സൗണ്ട്സ് കടയിലാണ് തീ പിടിച്ചത് . ഉടൻ ജീവനക്കാരെ അവിടുന്ന് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി .തീപിടുത്തത്തിന് കാരണം ഷോട്ട് സർക്യൂട്ട് എന്നാണ് വിവരം . വിവരം അറിഞ്ഞ് ഉടൻ പൊലീസും ഫയർഫോഴ്സുമെത്തി തീയണയ്ക്കാൻ വേണ്ട

Continue Reading
മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
71

മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി

September 1, 2024
0

തിരുവനന്തപുരം : കാലാവസ്ഥാ മോശമായതോടെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദേശം. സെപ്റ്റംബർ 1 മുതൽ 2 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്ററിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് 55 കിലോമീറ്റർ വേഗതയിൽ

Continue Reading
ടോള്‍ പ്ലാസയില്‍ നിരക്ക് കൂട്ടി
Kerala Kerala Mex Kerala mx Thrissur
1 min read
56

ടോള്‍ പ്ലാസയില്‍ നിരക്ക് കൂട്ടി

September 1, 2024
0

തൃശൂര്‍ :ടോള്‍ പ്ലാസയില്‍ നിരക്ക് കൂട്ടി . 10 മുതല്‍ 40 രൂപ വരെയാണ് കൂട്ടിയത് .എല്ലാതരം വാഹനങ്ങള്‍ക്കുമുള്ള മാസ നിരക്കുകളാണ് വർദ്ധിപ്പിച്ചത് . അതേസമയം ഭാരവാഹനങ്ങള്‍ക്ക് ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപ എന്ന നിരക്കിൽ വർധിപ്പിച്ചിട്ടുണ്ട് . തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലാണ് ഇത്തരത്തിൽ നിരക്ക് വർദ്ധിപ്പിച്ചത് . 9635 രൂപയായിരുന്നു ബസ്, ട്രക്കിന് എന്നിവയ്ക്ക് മൊത്തത്തിൽ നൽകിയത്. അതിൽ ഒരു ഭാഗത്തേയ്ക്ക് 320 രൂപ അഥവാ അതിൽ

Continue Reading
വിദ്യാധനം സ്‌കോളർഷിപ്പ്: ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെ ; കൂടുതൽ വിവരണങ്ങൾക്കായി വെബ് സൈറ്റ് നോക്കുക
Education Kerala Kerala Mex Kerala mx
1 min read
61

വിദ്യാധനം സ്‌കോളർഷിപ്പ്: ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെ ; കൂടുതൽ വിവരണങ്ങൾക്കായി വെബ് സൈറ്റ് നോക്കുക

September 1, 2024
0

  ഹരിപ്പാട്:വിദ്യാർഥികൾക്ക് വേണ്ടി വനിത -ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത ഉള്ളത് . www.scemes.wcd.kerala.gov.in എന്ന വെബ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ

Continue Reading
2024-ലെ പി.ജി. മെഡിക്കൽ പ്രവേശനം: സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളിൽ ശ്രദ്ധ വേണം
Education Kerala Kerala Mex Kerala mx
1 min read
54

2024-ലെ പി.ജി. മെഡിക്കൽ പ്രവേശനം: സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളിൽ ശ്രദ്ധ വേണം

September 1, 2024
0

2024-ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനനടപടികൾ ഉടൻ ആരംഭിക്കുമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. അതിൽ സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ മുൻകൂട്ടിവാങ്ങി സൂക്ഷിക്കണം. അത് കൃത്യമായ സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ്‌ ചെയ്യുകയും വേണം പട്ടികജാതി/വർഗ വിഭാഗങ്ങൾ തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസ/ ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ്

Continue Reading
സ്കോൾ കേരള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകൾ : പ്രവേശനത്തീയതികൾ നീട്ടി വച്ചു
Education Kerala Kerala Mex Kerala mx
1 min read
46

സ്കോൾ കേരള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകൾ : പ്രവേശനത്തീയതികൾ നീട്ടി വച്ചു

September 1, 2024
0

സ്കോൾ കേരള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ പ്രവേശനത്തീയതികൾ നീട്ടി വച്ചു .അതിനാൽ പിഴയില്ലാതെ സെപ്റ്റംബർ ഏഴുവരെയും 60 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് രജിസ്റ്റർചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി ഇതിനകം രജിസ്റ്റർചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ടുദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽമാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺനമ്പരുകളിൽ ബന്ധപ്പെടാം.

Continue Reading
ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
49

ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

September 1, 2024
0

ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ-കൊൽക്കത്ത, ജൂനിയർ, സീനിയർ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഗവേഷക വിദ്യാർഥികൾക്കും സ്കോളർമാർക്കും ആന്ത്രോപ്പോളജിയിലും ബയോ കൾച്ചറൽ സയൻസസ് മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിലും ഉയർന്ന തലങ്ങളിലെ ഗവേഷണങ്ങൾക്കാണ് ഫെലോഷിപ്പുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്ലാൻ പ്രോജക്ടുകൾ അല്ലെങ്കിൽ ഡയറക്ടർ/വകുപ്പു മേധാവി അംഗീകരിച്ച മറ്റേതെങ്കിലും പ്രോജക്ട് എന്നിവയിലാകും ജൂനിയർ/സീനിയർ റിസർച്ച് ഫെലോ പ്രവർത്തിക്കേണ്ടത്.ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഫെലോയും പരസ്പരം

Continue Reading
ബ്രിട്ടനില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി വെട്ടിച്ചുരുക്കാൻ ആലോചന
international Kerala Kerala Mex Kerala mx
1 min read
62

ബ്രിട്ടനില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി വെട്ടിച്ചുരുക്കാൻ ആലോചന

September 1, 2024
0

ജോലി സമയം കുറക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടനില്‍ പ്രവൃത്തിദിനങ്ങള്‍ നാലായി വെട്ടിച്ചുരുക്കാൻ ആലോചന . ഇതുസംബന്ധിച്ച നിയമങ്ങള്‍ ഒക്ടോബര്‍ മുതല്‍ നിലവില്‍ വരാനാണ് സാധ്യത ഉള്ളത് . കിയേര്‍ സ്റ്റാമെര്‍ ജോലിക്കാര്‍ക്ക് വിനോദത്തിനും മറ്റുമായി ആഴ്ചയില്‍ നാല് ദിവസമായി ചുരുക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു . ഇത് കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായിട്ടാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആലോചന ഉണ്ടായത് . ജോലി സമയം വെട്ടിച്ചുരുക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ

Continue Reading