Your Image Description Your Image Description

തിരുവനന്തപുരം : കാലാവസ്ഥാ മോശമായതോടെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദേശം. സെപ്റ്റംബർ 1 മുതൽ 2 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്ററിൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് 55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ കർണാടക തീരത്ത് സെപ്റ്റംബർ 1 മുതൽ 3 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *