കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കനവ് ബേബി അന്തരിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
57

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കനവ് ബേബി അന്തരിച്ചു

September 1, 2024
0

കൽപറ്റ : കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും സാഹിത്യകാരനും കനവ് ബദൽ സ്‌കൂളിന്റെ സ്ഥാപകനുമായ കെ ജെ ബേബി അന്തരിച്ചു. സാംസ്‌കാരിക പ്രവർത്തകനായ ബേബി വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് അടുത്തുള്ള കളരിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് . അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ നാടു​ഗദ്ദിക എന്ന നാടകം വളരെയധികം പ്രശസ്തമാണ് . കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ അറസ്റ്റ് ചെയ്‌തപ്പോൾ “മഞ്ഞുമലൈ മക്കൾ’ എന്ന അവതരണസംഘത്തിലൂടെ നിരവധി പുനരവതരണങ്ങൾ നടന്നു. മാവേലി

Continue Reading
സിനിമയിൽ മോശാനുഭവo ഉണ്ടായതായി തുറന്നുപറച്ചിൽ നടത്തി നടി ചാർമിള
Crime Kerala Kerala Mex Kerala mx Top News
1 min read
43

സിനിമയിൽ മോശാനുഭവo ഉണ്ടായതായി തുറന്നുപറച്ചിൽ നടത്തി നടി ചാർമിള

September 1, 2024
0

കൊച്ചി : സിനിമയിൽ മോശാനുഭവo ഉണ്ടായതായി തുറന്നുപറച്ചിൽ നടത്തി നടി ചാർമിള. 28 പേർ തന്നോട് മോശമായി പെരുമാറിയെന്ന് നടി വ്യക്തമാക്കിയത് . സിനിമയിലെ ചില നടൻമാരും നിർമാതാക്കളും സംവിധായകരുമടക്കമുള്ളവരാണ് മോശമായി പെരുമാറിയതെന്ന്മാ ധ്യമങ്ങളോടാണ് നടി അറിയിച്ചത് . നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചാതായി

Continue Reading
ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് ജയസൂര്യ
Crime Ernakulam Kerala Kerala Mex Kerala mx Top News
1 min read
65

ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് ജയസൂര്യ

September 1, 2024
0

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതിനെ പിന്നാലെ വന്ന പീഡനാരോപണത്തിൽ പ്രതികരിച്ച് ജയസൂര്യ .തനിക്ക് എതിരെ വന്ന ആരോപണങ്ങൾ ഒക്കെ തന്നെ വ്യാജമാണെന്ന് താരം പറഞ്ഞു . അതേസമയം ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു . മാത്രമല്ല , വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും . നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും. ജോലികൾ കഴിഞ്ഞ ഉടൻ തിരിച്ചെത്തുമെന്നും

Continue Reading
കാസ്‌പിന്റെ മറവിൽ  വ്യാജപ്രചാരണവുമായി ബി ജെ പി
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കാസ്‌പിന്റെ മറവിൽ വ്യാജപ്രചാരണവുമായി ബി ജെ പി

September 1, 2024
0

തിരുവനന്തപുരം : ബി ജെ പി കാസ്‌പിന്റെ മറവിൽ വ്യാജപ്രചാരണവുമായി രംഗത്ത് . ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു എന്ന പേരിലാണ് വ്യാജപ്രചാരണം നടത്തുന്നത് . സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയെ കേന്ദ്രസർക്കാരിന്റെതാക്കി മാറ്റിയെന്ന് പറഞ്ഞായിരുന്നു ക്യാമ്പ് . അതിനായി തിരുവനന്തപുരത്തെ പലസ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തുന്നതായി ആരോഗ്യവകുപ്പിന് രഹസ്യ വിവരം ലഭിച്ചു . ഇവർ ബിജെപി അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത് . അതിനാൽ

Continue Reading
പാചകവാതക സിലിണ്ടറിന് 39 രൂപ കൂട്ടി
Kerala Kerala Mex Kerala mx National
0 min read
44

പാചകവാതക സിലിണ്ടറിന് 39 രൂപ കൂട്ടി

September 1, 2024
0

ന്യൂഡൽഹി : പാചകവാതക സിലിണ്ടറിന് 39 രൂപ കൂട്ടി . എന്നാൽ അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ലാതെ തുടരുന്നു . അതിനാൽ 1,691.50 രൂപയാണ് ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില. ജൂലൈയിൽ 30 രൂപ കുറച്ചതിന് പിന്നാലെ ആ​ഗസ്തിൽ 8.50 രൂപ വർധിപ്പിച്ചിരുന്നു .എന്നാൽ ഈ വില ഇനിയും കൂടിയാൽ ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കാൻ ഇടയുണ്ട് .

Continue Reading
ഇസ്രയേൽ ആക്രമണ൦ : നുസൈറത്തിലെ അഭയാർഥി ക്യാമ്പിൽ 20 മരണം
Kerala Kerala Mex Kerala mx World
1 min read
71

ഇസ്രയേൽ ആക്രമണ൦ : നുസൈറത്തിലെ അഭയാർഥി ക്യാമ്പിൽ 20 മരണം

September 1, 2024
0

ഗാസ സിറ്റി : ഇസ്രയേയിൽ മധ്യഗാസയിലെ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടയ ആക്രമത്തിൽ 20 പേർ മരിച്ചു . ഇസ്രയേയിൽ ഗാസയുടെ പലഭാഗങ്ങളിലായി ശനിയാഴ്‌ച നടത്തിയ ആ ക്രമണത്തിൽ 34 പലസ്തീന്‍കാരെ വധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട് . ഇതുവരെ ഇസ്രയേൽ ഗാസയ്ക്ക് നേരെ നടത്തിയ അക്രമണത്തിൽ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 40,691 ആയി. അതേസമയം ഇസ്രയേൽ പ്രദേശവാസികൾ വെസ്റ്റ്‌ ബാങ്കിലെ ജെനിൻ കീഴടക്കിയ പശ്ചാത്തലത്തിൽ അവർക്ക് ശുദ്ധജലവും ഭക്ഷണവും വൈദ്യുതിയും

Continue Reading
അക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു
Idukki Kerala Kerala Mex Kerala mx
0 min read
38

അക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു

September 1, 2024
0

ശാന്തൻപാറ : അക്രമണത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വനമേഖലയിൽ ചക്കക്കൊമ്പനുമായുള്ള ആക്രമണത്തിൽ പരുക്കേറ്റ മുറിവാലൻ കൊമ്പൻ പുലർച്ചെയോടെയായിരുന്നു ചരിഞ്ഞത് . ചിന്നക്കനാലിന്‌ സമിപം 21 ന് സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചായിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ആക്രമണത്തിൽ ഇടതുകാലിന് ചലനശേഷി നഷ്ടമായ മുറിവാലനെ വനപാലകർ കയറുകെട്ടിവലിച്ചാണ് ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. നാട്ടുകാർ ജനവാസ മേഖലയ്ക്ക് സമീപം വെള്ളിയാഴ്‌ചയാണ്‌ ഗുരുതരാവസ്ഥയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് അവശനിലയിൽ കണ്ടെത്തിയ മുറിവാലൻ കൊമ്പനെ

Continue Reading
സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala Kerala Mex Kerala mx
0 min read
43

സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 1, 2024
0

വരുന്ന ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്ന് സെപ്റ്റംബർ രണ്ടിന് ശക്തികുറയാനാണ് സാധ്യത.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ,

Continue Reading
മുഖ്യമന്ത്രിക്ക് ടീം ജഴ്‌സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

മുഖ്യമന്ത്രിക്ക് ടീം ജഴ്‌സി സമ്മാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

September 1, 2024
0

തിരുവനന്തപുരം: പ്രഥമ കേരളക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയന് ടീം ജഴ്‌സിയും പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫാന്‍ ജഴ്‌സിയും സമ്മാനിച്ചു. സിംഗിള്‍ ഐഡി( single.ID) ഡയറക്ടറും ടീം ഉടമയുമായ സുഭാഷ് മാനുവല്‍, ടീം ക്യാപ്റ്റന്‍ ബേസില്‍ തമ്പി എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി കൈമാറിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ പ്രതീക സൂചകമായ നീല നിറത്തിലുള്ള ജഴ്‌സിയാണ് കൊച്ചി ടീമിന്റേത്. ടീം ലോഗോയും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍

Continue Reading
കാരുണ്യ ദീപ്തി പുരസ്കാരം പാസ്റ്റർ ബിനു വാഴമുട്ടത്തിന്
Kerala Kerala Mex Kerala mx Pathanamthitta
1 min read
51

കാരുണ്യ ദീപ്തി പുരസ്കാരം പാസ്റ്റർ ബിനു വാഴമുട്ടത്തിന്

September 1, 2024
0

പത്തനംതിട്ട: ഏറ്റവും നല്ല കാരുണ്യ പ്രവർത്തകനുള്ള മംഗളം-കാരുണ്യ ദീപ്തി അവാർഡ് എലോഹിം ഇന്റർ നാഷണൽ ചാരിറ്റബിൾ പ്രസിഡന്റ്‌ പാസ്റ്റർ ബിനു വാഴമുട്ടത്തിന് ഗോവ ഗവർണർ അഡ്വ : പി.എസ് ശ്രീധരൻ പിള്ള നൽകി. മംഗളം പത്രത്തിന്റെ സാറ്റർ നൈറ്റ്‌ @36 അവാർഡ് നൈറ്റിൽ വെച്ചാണ് അവാർഡ് നൽകിയത്. മന്തി കടന്നപള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Continue Reading