Your Image Description Your Image Description

ന്യൂഡൽഹി : പാചകവാതക സിലിണ്ടറിന് 39 രൂപ കൂട്ടി . എന്നാൽ അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ലാതെ തുടരുന്നു . അതിനാൽ 1,691.50 രൂപയാണ് ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില.

ജൂലൈയിൽ 30 രൂപ കുറച്ചതിന് പിന്നാലെ ആ​ഗസ്തിൽ 8.50 രൂപ വർധിപ്പിച്ചിരുന്നു .എന്നാൽ ഈ വില ഇനിയും കൂടിയാൽ ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കാൻ ഇടയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *