പരീക്ഷണത്തിനിടെ വിക്ഷേപണം; പൊട്ടിത്തെറിച്ച് ചൈനീസ്‌ റോക്കറ്റ്
Kerala Kerala Mex Kerala mx
1 min read
33

പരീക്ഷണത്തിനിടെ വിക്ഷേപണം; പൊട്ടിത്തെറിച്ച് ചൈനീസ്‌ റോക്കറ്റ്

July 2, 2024
0

ചൈനയില്‍ പരീക്ഷണത്തിനിടെ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ് പൊട്ടിത്തെറിച്ചു . ഞായറാഴ്ച മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഗോങ്യയിലായിരുന്നു സംഭവം. റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി കുന്നിന്‍ ചെരുവിലേക്കാണ് പതിച്ചത് . അപകടത്തിൽ ആളപായo ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല . ബെയ്ജിങ് ടിയാന്‍ബിങ് ടെക്‌നോളജി കമ്പനിയുടെ റോക്കറ്റാണ് പരീക്ഷണത്തിനിടെ പറന്നുയര്‍ന്നത്. റോക്കറ്റിന്റെ ആദ്യഘട്ടം പരീക്ഷണത്തിനിടെ അബദ്ധത്തില്‍ വിക്ഷേപിക്കുകയായിരുന്നു.തുടർന്ന് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിലച്ചു. അതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോക്കറ്റ്

Continue Reading
കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം
Kerala Kerala Mex Kerala mx Kottayam
1 min read
43

കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം

July 2, 2024
0

കോട്ടയം: കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളുടെ ആരോപണം .കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍ആണ് മരിച്ചത്. യാസീന്‍ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു . മരിച്ച യാസീന്‍ കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് . കുറവിലങ്ങാട് കാളികാവിന് സമീപം ജൂണ്‍ 28-നാണ്നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്

Continue Reading
പൊതുമാപ്പ്‌ കാലാവധി അവസാനിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കാൻ ഒരുങ്ങി കുവൈറ്റ് സർക്കാർ
international Kerala Kerala Mex Kerala mx World
1 min read
55

പൊതുമാപ്പ്‌ കാലാവധി അവസാനിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കാൻ ഒരുങ്ങി കുവൈറ്റ് സർക്കാർ

July 2, 2024
0

കുവൈറ്റ് സിറ്റി : പൊതുമാപ്പ്‌ കാലാവധി അവസാനിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കാൻ ഒരുങ്ങി കുവൈറ്റ് സർക്കാർ. കുവൈറ്റിൽ കഴിഞ്ഞ മാർച്ച് 17 മുതലാണ് നിയമവിരുദ്ധ താമസക്കാർക്ക് പൊതുമാപ്പ് കാലാവധി അനുവദിച്ചത്. നി​യ​മ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ശി​ക്ഷ കൂ​ടാ​തെ രാ​ജ്യം വി​ടാ​നും പി​ഴ അ​ട​ച്ച് താ​മ​സ​രേ​ഖ പു​തു​ക്കാ​നുമുള്ള അവസരമാണ് ഈ കാലയളവിൽ ലഭിച്ചത്. ജൂൺ 17 വരെയായിരുന്ന കാലാവധി പിന്നീട് 30 വരെ നീട്ടി നൽകി. ഈ അവസരം പ്രയോജനപ്പെടുത്താൻ

Continue Reading
സൗരോർജ വൈദ്യുതി ഉത്പാദനം ഇനി അധിക  വിലയിൽ  ലഭിക്കും.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

സൗരോർജ വൈദ്യുതി ഉത്പാദനം ഇനി അധിക വിലയിൽ ലഭിക്കും.

July 2, 2024
0

തിരുവനന്തപുരം : സൗരോർജ വൈദ്യുതി ഉത്പാദനം ഇനി അധിക വില ലഭിക്കും. വീടുകളിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ യൂണിറ്റുകൾക്കാണ് ഇനി അധിക വില ലഭിക്കുന്നത് . കെഎസ്ഇബിക്ക് വിൽക്കുന്ന ഓരോ യൂണിറ്റുകൾക്കും 3.15 രൂപ വീതം നൽകാനാണ് റെ​ഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം. 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ സൗരോർജ യൂണിറ്റുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകം.നേരത്തെ 2.69 രൂപയാണ് ഓരോ യൂണിറ്റുകൾക്കും നൽകിയിരുന്നത്. പുരപ്പുറ

Continue Reading
സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് താങ്ങായി ബസ് ഡ്രൈവർ.
Kerala Kerala Mex Kerala mx Kollam
1 min read
51

സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് താങ്ങായി ബസ് ഡ്രൈവർ.

July 2, 2024
0

കൊല്ലം: സ്വകാര്യബസിൽ നിന്ന് പണം നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് പണം തിരികെ നൽകി താങ്ങായി ബസ് ഡ്രൈവർ. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന എം.ആർ.ബി. എന്ന സ്വകാര്യബസിലെ ഡ്രൈവർ കിഴക്കേ കല്ലട തെക്കേമുറി മനുഭവനിൽ ആർ.മനുവിന്റെ സഹായമാണ് പുത്തൂർ കല്ലറമുക്ക് കല്ലുംമൂടുവിളയിൽ ഷീലയ്ക്ക് അനുഗ്രഹമായത്. കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു തിങ്കളാഴ്ച ഉച്ചയ്ക്ക്‌ ഷീല ബസിൽ യാത്ര ചെയ്യുകയായിരുന്നു . ശേഷം ഷീല പുത്തൂർ ചന്തമുക്കിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത് .

Continue Reading
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം: കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യം
Career Kerala Kerala Mex Kerala mx
1 min read
35

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം: കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യം

July 2, 2024
0

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ ‘കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം’ എന്ന വിഷയത്തില്‍ ഗവേഷണത്തിന് ആറു മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം. അഭിമുഖം ജൂലായ് 15-ന് രാവിലെ 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8891735310, ഇ-മെയില്‍: drjibin@uoc.ac.in.      

Continue Reading
കാറിന് മുകളിൽ മരംവീണു, യാത്രക്കാരൻ രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Palakkad
1 min read
43

കാറിന് മുകളിൽ മരംവീണു, യാത്രക്കാരൻ രക്ഷപ്പെട്ടു

July 2, 2024
0

പാലക്കാട്: ഓടുന്ന കാറിനു മുകളിൽ കൂറ്റൻ മരം വീണു.യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരംപാതയിൽ ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്തായിട്ടാണ് മരം കാറിനു മുകളിലേക്ക് വീണത് . തുടർന്ന് കാറിന്റെ മുൻവശം തകർന്നു. ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിലേക്ക് പെട്ടെന്ന് മരം വീഴുകയായിരുന്നു. അതേസമയം കാറിൽ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് .    

Continue Reading
കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി
Crime Idukki Kerala Kerala Mex Kerala mx
1 min read
44

കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം : യുവാവിനെതിരെ നടപടിയെടുത്ത് എംവിഡി

July 2, 2024
0

ഇടുക്കി : കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അഭ്യാസ പ്രകടനം. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം അരങ്ങേറിയത് . തെലങ്കാന രജിസ്‌ട്രേഷൻ പരിധിയിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. രാവിലെ 7.45 ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് കൂടി പോകുമ്പോൾ ആയിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുംപുറത്തുവന്നിരുന്നു. തുടർന്ന് ഇത്തരത്തില്‍ യാത്ര

Continue Reading
ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ  ഇൻഷുറൻസ് തട്ടിപ്പ് കേസ്
Crime international Kerala Kerala Mex Kerala mx
1 min read
47

ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് കേസ്

July 2, 2024
0

ചിക്കാഗോ : ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് കേസ് . മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത് . ചിക്കാഗോയിൽ ഗൈനക്കോളജി വിഭാ​ഗം ഡോക്ടറും പ്രോഗ്രസീവ് വിമൻസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മോണാ ഘോഷ് ആണ് 20.03 കോടി രൂപയുടെ തട്ടിപ്പിൽ അറസ്റ്റിലായത് . മോണാ ഘോഷ് ഫെഡറൽ കോടതി മുമ്പാകെ കുറ്റസമ്മതിച്ചു. ഇവർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന

Continue Reading
ധനകാര്യ മന്ത്രി ആശ വർക്കർമാർക്ക്‌ വേണ്ടി ഹോണറേറിയം വിതരണത്തിനായി 50.49 കോടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ധനകാര്യ മന്ത്രി ആശ വർക്കർമാർക്ക്‌ വേണ്ടി ഹോണറേറിയം വിതരണത്തിനായി 50.49 കോടി അനുവദിച്ചു

July 2, 2024
0

തിരുവനന്തപുരം : ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ, ജൂലൈ, ആഗസ്ത് എന്നീ മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. പ്രതിമാസം 26,125 ആശാവർക്കർമാർക്ക് 7000 രൂപ വീതമാണ് ഹോണറേറിയം ലഭിച്ചിരുന്നത് .  

Continue Reading