വരുന്നു കുടുംബശ്രീ ‘ഡബ്ബാവാലികൾ’ ഇനി ഒറ്റ ബെല്ലടി മാത്രം മതി; മേശയിലെത്തും ചൂടുചോറും കറികൾ
Business Kerala Kerala Mex Kerala mx Thrissur
1 min read
51

വരുന്നു കുടുംബശ്രീ ‘ഡബ്ബാവാലികൾ’ ഇനി ഒറ്റ ബെല്ലടി മാത്രം മതി; മേശയിലെത്തും ചൂടുചോറും കറികൾ

July 3, 2024
0

തൃശൂർ : ഒറ്റ ക്ലിക്കിൽ ചോറ്റുപാത്രത്തിൽ ചൂടോടെ ഉച്ചഭക്ഷണമെത്തിക്കുന്ന കുടുംബശ്രീയുടെ “ലഞ്ച് ബെൽ’ എല്ലാ ജില്ലകളിലുമെത്തും. തിരുവനന്തപുരത്ത്‌ ആരംഭിച്ചത്‌ ഒരു മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ “പോക്കറ്റ്‌ മാർട്ട്‌’ വഴി ഭക്ഷണം ഓർഡർ ചെയ്യാം. കുടുംബശ്രീ തന്നെ വിതരണം ചെയ്യും. സ്റ്റീൽ പാത്രത്തിലെത്തിക്കുന്ന  ഭക്ഷണം നിശ്ചിത സമയത്തിനുള്ളിൽ കഴിച്ച്‌ പാത്രം തിരികെ നൽകണം. പിന്നീടെത്തി പാത്രങ്ങൾ തിരികെ വാങ്ങും. രാവിലെ ഏഴുവരെ ഭക്ഷണം ഓർഡർ ചെയ്യാം. ഉച്ചയോടെ

Continue Reading
സീഗള്‍ ഇന്റര്‍നാഷണലിന് ഡോ .എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്
Ernakulam Kerala Kerala Mex Kerala mx
1 min read
55

സീഗള്‍ ഇന്റര്‍നാഷണലിന് ഡോ .എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

July 2, 2024
0

കൊച്ചി: സീഗള്‍ ഇന്റര്‍നാഷണലിന് ഡോ .എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് .മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ്. ഡോ:എ പി ജെ അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവലപ്മെന്റാണ് മികച്ച ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് കമ്പനിയ്ക്കുള്ള അവാര്‍ഡ് നല്‍കിയത്. കേരള സര്‍വ്വകലാശാല

Continue Reading
സൂഖിലെ തീപിടുത്തo : അപകടത്തിൽപെട്ട ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സാമൂഹ്യ സംഘടനകൾ
international Kerala Kerala Mex Kerala mx
1 min read
37

സൂഖിലെ തീപിടുത്തo : അപകടത്തിൽപെട്ട ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സാമൂഹ്യ സംഘടനകൾ

July 2, 2024
0

മനാമ : സൂഖിലെ തീപിടുത്തത്തിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ബഹ്‌റൈനിലെ അറുപത്തിയഞ്ചോളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും കൂടി മനാമ കെ-സിറ്റിയിൽ ഒത്തുകൂടി . തീപിടുത്തത്തിൽപെട്ടവരെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു. തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം ഇല്ലാതായവർക്ക് അത്യാവശ്യ സഹായങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. മനാമ സൂഖിലെ തീപിടത്ത ബാധിതരിൽ അർഹരായവർക്ക് ആക്‌ഷൻ

Continue Reading
‘ഡബിൾ ഇസ്മാർട്ടി’ ലെ മാസ്സ് ഗാനമായ റാം പൊത്തിനേയുടെ “സ്റ്റെപ്പാ മാർ” പ്രേക്ഷകരുടെ മുന്നിലെത്തി
Cinema Kerala Kerala Mex Kerala mx
1 min read
49

‘ഡബിൾ ഇസ്മാർട്ടി’ ലെ മാസ്സ് ഗാനമായ റാം പൊത്തിനേയുടെ “സ്റ്റെപ്പാ മാർ” പ്രേക്ഷകരുടെ മുന്നിലെത്തി

July 2, 2024
0

പുരി ജഗന്നാഥ് രചിച്ച് സംവിധാനത്തിൽ തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി ആവിഷ്കരിച്ച ചിത്രo ഡബിൾ ഇസ്മാർട്ട്. ഓഗസ്റ്റ് 15-ന് റിലീസിംഗിന് ഒരുക്കുന്ന ചിത്രത്തിലെ മാസ്സ് ഗാനമായ സ്റ്റെപ്പാ മാർ പ്രേക്ഷകരുടെ മുന്നിലെത്തി. ഒരു മെഗാ മാസ്സ് ഡാൻസ് ഗാനമായ സ്റ്റെപ് മാറിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ജയദേവൻ വാസുദേവൻ അടൂർ, സാഹിതി

Continue Reading
ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരണപ്പെട്ടു
international Kerala Kerala Mex Kerala mx
1 min read
33

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരണപ്പെട്ടു

July 2, 2024
0

മെൽബൺ : ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരണപ്പെട്ടു. മെൽബണിലാണ് സംഭവം നടന്നത് . മൻപ്രീത് കൗർ എന്ന 24കാരി ജൂൺ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെൽബണിൽ നിന്ന് ഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം നടന്നത് . സീറ്റ് ബെൽറ്റ് ധരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മൻപ്രീത് അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി

Continue Reading
ജൂലൈ 30ന് 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

ജൂലൈ 30ന് 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്

July 2, 2024
0

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാലു മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10

Continue Reading
സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
Education Kerala Kerala Mex Kerala mx
1 min read
51

സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

July 2, 2024
0

ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ 16ന് ആണ് പരീക്ഷ നടന്നത്. മെയിൻ പരീക്ഷ ഓഗസ്റ്റ് 22 മുതൽ നടക്കും. വിവരങ്ങൾക്ക്: https://www.upsc.gov.in/ എൻജിനീയറിങ് എൻട്രൻസ്: മാർക്ക് അപ്‌ലോഡ് ചെയ്യാം തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്ല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക്, പ്രവേശന

Continue Reading
ചാന്ദ്ര ഉപരിതലത്തിൽ നിന്ന് സുപ്രധാന കണ്ടെത്തലുമായി ചാന്ദ്രയാൻ 3
Kerala Kerala Mex Kerala mx National
1 min read
29

ചാന്ദ്ര ഉപരിതലത്തിൽ നിന്ന് സുപ്രധാന കണ്ടെത്തലുമായി ചാന്ദ്രയാൻ 3

July 2, 2024
0

ന്യൂഡൽഹി : ചാന്ദ്ര ഉപരിതലത്തിൽ നിന്ന് പ്രധാനപ്പെട്ട കണ്ടെത്തലുമായി ഇന്ത്യയുടെ ചാന്ദ്രയാൻ 3. ലാൻഡിംഗ്‌ പ്രദേശത്ത് നിന്നാണ് ചാന്ദ്രയാൻ 3 ന്റെ കണ്ടെത്തൽ. വിക്രം ലാൻഡറിന്റെ പ്രഗ്യാൻ റോവറാണ്‌ ചിന്നിച്ചിതറിയ പാറക്കഷ്‌ണങ്ങൾ കണ്ടെത്തിയത് . ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചെറിയ ഗര്‍ത്തങ്ങളുടെ വക്കുകള്‍, ചരിവുകള്‍, പ്രതലം എന്നിവിടങ്ങളിൽ നിന്നാണ്‌ പാറക്കഷ്‌ണങ്ങൾ കണ്ടെത്തിയത് . ചന്ദ്രനിൽ 15 ദിവസത്തിന്‌ ലാൻഡ് ചെയ്ത ശേഷം ലാൻഡറും റോവറും പ്രവർത്തനം നിർത്തിയിരുന്നു. തുടർന്ന് ഇതിൽ

Continue Reading
ബിരുദധാരികള്‍ക്ക്‌ കേന്ദ്രസര്‍വീസില്‍ മികച്ച അവസരങ്ങള്‍ ഒരുങ്ങുന്നു കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Career Kerala Kerala Mex Kerala mx
2 min read
38

ബിരുദധാരികള്‍ക്ക്‌ കേന്ദ്രസര്‍വീസില്‍ മികച്ച അവസരങ്ങള്‍ ഒരുങ്ങുന്നു കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

July 2, 2024
0

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിജ്ഞാപനം എസ്എസ്‌സി പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഒഴിവുകള്‍.17,727 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 44,900-1,42,400 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യമന്ത്രാലയം, എ.എഫ്.എച്ച്.ക്യു, ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം, മറ്റ് വകുപ്പുകള്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്-സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍

Continue Reading
ഊമക്കത്ത്; മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന
Alappuzha Kerala Kerala Mex Kerala mx
1 min read
39

ഊമക്കത്ത്; മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന

July 2, 2024
0

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന . മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോന നടത്തുന്നത് . സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . അറസ്റ്റിലായ ഇവര്‍ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. അനിലിന്റെ ഭാര്യ കലയെ വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അനില്‍ പരാതി

Continue Reading