രണ്ടരക്കിലോ MDMA യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Thrissur
1 min read
38

രണ്ടരക്കിലോ MDMA യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍

July 3, 2024
0

തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിൽ ആണ് പിടിയിലായത് . സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഫാസിലിനെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് 9000 എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറയുന്നത് . കഴിഞ്ഞദിവസം പോലീസിന് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തില്‍

Continue Reading
ലോറിക്ക് പിന്നിൽ KSRTC ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് അപകടം : ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kollam
1 min read
44

ലോറിക്ക് പിന്നിൽ KSRTC ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് അപകടം : ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

July 3, 2024
0

കൊല്ലം: ലോറിക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു .ബുധനാഴ്ച പുലർച്ചെ 4.30ന് കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപത്തെ അടിപ്പാതയിലാണ് സംഭവം നടന്നത് . ദേശീയ പാതയിലൂടെ ലോറി നിർമാണത്തിനായുള്ള സാമഗ്രികളുമായി പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായത് . അഞ്ച് യാത്രക്കാരുമായി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ് . അപകടത്തിൽ ഡ്രൈവർ

Continue Reading
ഇ-ഗ്രാന്റ് മുടങ്ങിയതോടെ ഫീസ് അടയ്ക്കാനാവാതെ  വലഞ്ഞ് വിദ്യാര്‍ഥികള്‍
Kerala Kerala Mex Kerala mx Kozhikode
1 min read
41

ഇ-ഗ്രാന്റ് മുടങ്ങിയതോടെ ഫീസ് അടയ്ക്കാനാവാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍

July 3, 2024
0

കോഴിക്കോട്: ഇ-ഗ്രാന്റ് മുടങ്ങിയതോടെ ഫീസ് അടയ്ക്കാനാവാതെ വലഞ്ഞ് വിദ്യാര്‍ഥികള്‍. എസ്.സി.-എസ്.ടി. വിദ്യാര്‍ഥികള്‍ക്കുള്ള ഇ-ഗ്രാന്റ് മുടങ്ങിയതിനാല്‍ പരീക്ഷാഫീസ് അടയ്ക്കാനാ വാതെ അധികൃതര്‍ കുട്ടികള്‍ക്ക് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ടി.സി.യും നൽകുന്നില്ല . ഫീസടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണെന്നാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇ-ഗ്രാന്റ്സ്‌കൂള്‍ കുട്ടികള്‍മുതല്‍ ഉന്നതപഠനം നടത്തുന്നവര്‍ക്കുവരെ ലഭിക്കുന്നുണ്ട്. പരീക്ഷാഫീസ്, ട്യൂഷന്‍ഫീസ്, സ്പെഷ്യല്‍ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഇ-ഗ്രാന്റ്. 2.5 ലക്ഷത്തിന് വാര്‍ഷികവരുമാനം താഴെയാണെങ്കില്‍ എസ്.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 60 ശതമാനം തുക

Continue Reading
എം.ജി. സര്‍വ്വകലാശാലയില്‍ എം.എഡ്. സീറ്റൊഴിവ്: വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Career Kerala Kerala Mex Kerala mx
1 min read
38

എം.ജി. സര്‍വ്വകലാശാലയില്‍ എം.എഡ്. സീറ്റൊഴിവ്: വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

July 3, 2024
0

എം.ജി. സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ്. പ്രോഗ്രാമിൽ എസ്.സി.,എസ്.ടി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്. ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം ഏഴുവരെ sps@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. വിശദവിവരങ്ങൾക്ക്: www.mgu.ac.in | www.sps.mgu.ac.in | 0481 2731042.      

Continue Reading
തമിഴ്നാട് സർക്കാർ കല്പിതസർവകലാശാലകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു
Career Kerala Kerala Mex Kerala mx
1 min read
36

തമിഴ്നാട് സർക്കാർ കല്പിതസർവകലാശാലകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു

July 3, 2024
0

ചെന്നൈ: തമിഴ്നാട് കല്പിതസർവകലാശാലകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നു . കല്പിത സർവകലാശാലകളിലെ സ്വകാര്യവത്കരണവും വാണിജ്യവത്കരണത്തിലും നിയന്ത്രണo ഏർപ്പെടുത്താനാണ് തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നത് . സംസ്ഥാന വിദ്യാഭ്യാസ നയരൂപവത്കരണ സമിതിയുടെ ശുപാർശപ്രകാരമാണ് എങ്ങനെ ഒരു നീക്കം .കല്പിത സർവകലാശാലകളെ നിയന്ത്രിക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനുമായി റെഗുലേറ്ററിബോഡി സ്ഥാപിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ വൈകാതെ നടപടിസ്വീകരിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. സ്വകാര്യ, പൊതു വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തുല്യപദവി നൽകുന്ന ദേശീയ വിദ്യാഭ്യാസനയത്തിന് കടകവിരുദ്ധമാണ് തമിഴ്‌നാടിന്റെ ഈ

Continue Reading
ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx
1 min read
41

ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു

July 3, 2024
0

ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് റിസർച്ച് എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെ.ആർ.എഫ്. -നോൺ മെഡിക്കൽ) അനുവദിക്കുന്നതിലേക്കു നടത്തുന്ന ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റി (ബി.ആർ.ഇ.ടി.) ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അപേക്ഷ ക്ഷണിച്ചു.ഡിപ്പാർട്ട്മൻറ് ഓഫ് ഹെൽത്ത് റിസർച്ച്- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഡി.എച്ച്.ആർ.-ഐ.സി.എം.ആർ.) വഴിയാണ് ഫെലോഷിപ്പ് നടപ്പാക്കുന്നത്. യോഗ്യത നേടുന്നവർ മെഡിക്കൽ കോളേജ്/ഹോസ്പിറ്റൽ/സർവകലാശാല/നാഷണൽ ലബോറട്ടറി/ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ്/ഐ.സി.എം.ആർ. ഇൻസ്റ്റിറ്റ്യൂട്ട്/സെൻറർ എന്നിവയിലൊന്നിൽ ഗവേഷണത്തിന്

Continue Reading
ഷുജയ്യയിൽ ആറാം ദിവസവും ഇസ്രയേൽ ആക്രമണം തുടരുന്നു
international Kerala Kerala Mex Kerala mx
1 min read
36

ഷുജയ്യയിൽ ആറാം ദിവസവും ഇസ്രയേൽ ആക്രമണം തുടരുന്നു

July 3, 2024
0

ഖാൻ യൂനിസ്‌ ഗാസ സിറ്റിയിലെ ഷുജയ്യയിൽ ഇസ്രയേൽ തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടരുന്നു. ഷുജയ്യയിൽ കടന്നുകയറിയ സൈന്യത്തിനെതിരെ ഹമാസ്‌ വലിയ പോരാട്ടമാണ് നടത്തുന്നത്‌. നേരത്തേ തന്നെ ഹമാസിനെ ഈ മേഖലയിൽനിന്ന്‌ തുടച്ചുനീക്കിയതായി സൈന്യം പറഞ്ഞിരുന്നു. എന്നാൽ, സൈനിക വാഹനങ്ങൾക്കും ടാങ്കുകൾക്കുംനേരെ ഇവർ നടത്തുന്ന അക്രമണങ്ങളുടെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു . 24 മണിക്കൂറിനിടെ റാഫയിലും ഖാൻ യൂനിസിലുമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു .

Continue Reading
സൂപ്പർ ലീ​ഗ് കേരളയിൽ കൊച്ചി ടീമിന് പേര് ആവശ്യപ്പെട്ട് ടീമിന്റെ ഉടമകളായ പൃഥ്വിരാജും സുപ്രിയയും.
Education Kerala Kerala Mex Kerala mx
1 min read
54

സൂപ്പർ ലീ​ഗ് കേരളയിൽ കൊച്ചി ടീമിന് പേര് ആവശ്യപ്പെട്ട് ടീമിന്റെ ഉടമകളായ പൃഥ്വിരാജും സുപ്രിയയും.

July 3, 2024
0

കൊച്ചി : സൂപ്പർ ലീ​ഗ് കേരളയിൽ കൊച്ചി ടീമിന് പേര് ആവശ്യപ്പെട്ട് ടീമിന്റെ ഉടമകളായ പൃഥ്വിരാജും സുപ്രിയയും. കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമിന്റെ പേര് നിർദേശിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത് . പൃഥ്വിരാജും സുപ്രിയയും. തന്റെ ഔ​ദ്യോ​ഗിക സാമൂഹ്യമാധ്യമ അക്കൗണ്ട് വഴിയാണ് താരം ടീമിനായി പേര് തേടുന്നത്. ‘ഓരോ ക്ലബ്ബിന്റെ പേരിലും ഒരു കഥയുണ്ട്! നിങ്ങൾക്കും അത്തരമൊരു കഥയുടെ ഭാഗമാകാം… സൂപ്പർ ലീഗ് കേരളയിൽ

Continue Reading
സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം ആദിത്യഎൽ 1 പൂർത്തിയാക്കി.  
Kerala Kerala Mex Kerala mx
1 min read
37

സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം ആദിത്യഎൽ 1 പൂർത്തിയാക്കി.  

July 3, 2024
0

തിരുവനന്തപുരം : സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം ആദിത്യഎൽ1 പൂർത്തിയാക്കി. 178 ദിവസമെടുത്താണ്‌  ജനുവരി 6-ന് ലഗ്രാൻജിയൻ പോയിന്റിൽ എത്തിയ പേടകം ആദ്യഭ്രമണം പൂർത്തിയാക്കിയത് . ഹാലോ ഓർബിറ്റിൽ ഇതിനോടകം ആറു ലക്ഷം കിലോമീറ്റർ  സഞ്ചരിച്ചു. ചൊവ്വാഴ്‌ച ത്രസ്‌റ്ററുകൾ മൂന്ന്‌ തവണ ജ്വലിപ്പിച്ച പേടകo വീണ്ടും രണ്ടാം പഥത്തിലേക്ക്‌ തൊടുത്തു വിട്ടു. ഇതിനായുള്ള സന്ദേശo ബംഗളൂരുവിലെ കേന്ദ്രത്തിൽ നിന്ന്‌ അയച്ചത് കൊണ്ടാണ് ഇത്‌ സാധ്യമായത് . ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ

Continue Reading
60 മെഗാവാട്ട്‌ ശേഷിയിൽ പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു
Idukki Kerala Kerala Mex Kerala mx
0 min read
36

60 മെഗാവാട്ട്‌ ശേഷിയിൽ പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു

July 3, 2024
0

ഇടുക്കി : ഇടുക്കിയിൽനിന്നും പള്ളിവാസൽ വിപുലീകരിക്കാൻ പദ്ധതി ഒരുങ്ങുന്നു. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി 60 മെഗാവാട്ട്‌ ഉൽപാദന ശേഷിയുള്ള പദ്ധതി സെപ്‌തംബർ ആദ്യം കമീഷൻ ചെയ്യാനാണ് തീരുമാനം . ആദ്യത്തെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി 1940ൽ 37.5 മെഗാവാട്ടാണ്കമീഷൻ ചെയ്‌തത്‌. ആ സമയത്ത് വിപുലീകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു . നിലവിൽ പെൻസ്റ്റോക്കിൽ വെള്ളം നിറയ്ക്കുന്ന പരീക്ഷണ ജോലികളാണ് നടക്കുന്നത്‌. ഇത്‌ ചിലപ്പോൾ ഒരുമാസം

Continue Reading