തിരുവനന്തപുരത്ത് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

തിരുവനന്തപുരത്ത് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറും

July 3, 2024
0

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കും. ഡിസംബറിലാണ് കലോത്സവം നടക്കുക. തിയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത്തവണ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകും. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ

Continue Reading
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ നടത്താൻ തീരുമാനിച്ച് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ നടത്താൻ തീരുമാനിച്ച് മന്ത്രി വി ശിവൻകുട്ടി

July 3, 2024
0

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒക്‌ടോബർ 18, 19, 20, 21, 22 തിയതികളിലായാണ് മേള നടത്തുക. ഇത്തവണത്തെ മേള ഒളിമ്പിക്സ് മാതൃകയിലാണ് നടത്തുകയെന്നും മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ കായികമേളയെ മാറ്റാനാണ് ആലോചിക്കുന്നത്. ഈ മേളയ്ക്ക് പ്രത്യേകമായ ലോഗോയും തീമും ഗാനവും ഉണ്ടായിരിക്കും. നാല് വർഷത്തിൽ ഒരിക്കൽ

Continue Reading
ഒഴിവുള്ള പ്ലസ് വൺ, വിഎച്ച്എസ്ഇയുടെ സീറ്റുകളെ ക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kerala Kerala Mex Kerala mx
0 min read
31

ഒഴിവുള്ള പ്ലസ് വൺ, വിഎച്ച്എസ്ഇയുടെ സീറ്റുകളെ ക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

July 3, 2024
0

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനത്തിനു നാളെ വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഈ വർഷം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാണിത്. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സേ പരീക്ഷ ജയിച്ചവരടക്കം മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവരാണു പുതിയതായി അപേക്ഷിക്കേണ്ടത്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷയിലെ പിഴവുകൾ മൂലം അലോട്മെന്റും പ്രവേശനവും നിഷേധിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കിയും തിരുത്തിയും നൽകാൻ അവസരമുണ്ട്. സീറ്റ്

Continue Reading
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ്, ഹവൽദാർ തസ്‌തികയിലുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
Career Kerala Kerala Mex Kerala mx
1 min read
42

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ്, ഹവൽദാർ തസ്‌തികയിലുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

July 3, 2024
0

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിലും എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. 31 വരെ അപേക്ഷിക്കാം. https://ssc.gov.in ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112 ഹവൽദാർ ഒഴിവാണ് പ്രതീക്ഷിക്കുന്നത്.കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണിത്.

Continue Reading
ദേശീയ എൻട്രൻസ് പരീക്ഷ : ആർക്കിടെക്ചർ പിജി പ്രവേശനത്തിലും
Career Kerala Kerala Mex Kerala mx
1 min read
48

ദേശീയ എൻട്രൻസ് പരീക്ഷ : ആർക്കിടെക്ചർ പിജി പ്രവേശനത്തിലും

July 3, 2024
0

ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in). 5 വർഷ ബിആർക് (ബാച്‌ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിലെ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) നിലവിലുണ്ട്. ആർക്കിടെക്ചർ (NATA) നിലവിലുണ്ട്. ആർക്കിടെക്ചർ പിജി പ്രവേശനത്തിനും ദേശീയ പ്രവേശനപരീക്ഷ വേണമെന്നു കൗൺസിൽ തീരുമാനിച്ചിരുന്നു. 2024 ലെ പ്രവേശനത്തിന് പിജിഇടിഎ (പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയിൽ മികവു തെളിയിക്കണം. വിശദവിവരങ്ങൾക്ക്:

Continue Reading
റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസിന്റെ . “മേനേ പ്യാർ കിയാ” ടൈറ്റിൽ മോഷൻ ടീസർ റിലീസ് പുറത്ത്
Education Kerala Kerala Mex Kerala mx
1 min read
52

റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസിന്റെ . “മേനേ പ്യാർ കിയാ” ടൈറ്റിൽ മോഷൻ ടീസർ റിലീസ് പുറത്ത്

July 3, 2024
0

കൊച്ചി : “മന്ദാകിനി”ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്. “മേനേ പ്യാർ കിയാ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ ടീസർ റിലീസ് പുറത്തിറങ്ങി .സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനo നവാഗതനായ ഫൈസൽ ഫസിലുദീനാണ് നിർവ്വഹിക്കുന്നത് . മലയാളത്തിലെ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ ചിത്രത്തിൽ എത്തുമ്പോൾ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്ൽ എന്നിവർ ചേർന്നാണ്. ഡോൺ പോൾ പി. ഛായാഗ്രഹണം

Continue Reading
ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യഹർജിക്ക് നടി ഉപഹർജി നൽകി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
187

ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യഹർജിക്ക് നടി ഉപഹർജി നൽകി

July 3, 2024
0

കൊച്ചി : ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യഹർജിക്ക് നടി ഉപഹർജി നൽകി . ഒമർ ലുലു തനിക്ക് എംഡിഎംഎ കലർത്തിയ പാനീയം നൽകിയാണ് ബലാത്സം​ഗം ചെയ്തതെന്ന് പരാതിക്കാരിയായ നടി. അതിനാൽ ഒമർ ലുലു നൽകിയ മുൻകൂർജാമ്യ ഹർജിക്ക് നടി ഉപഹർജി നൽകിയത്തിലാണ് ആരോപണം. കോടതി കേസ് ഹർജി പരി​ഗണിക്കുന്നത് ജൂലായ് 22ലേക്ക് മാറ്റി. നടിയേയും കക്ഷി ചേർത്താണ് ഹർജി സമർപ്പിച്ചത് . വിവാഹിതനാണെന്ന് മറച്ചുവെച്ച് പരാതിക്കാരിയെ വിവാഹം കഴിക്കാൻ

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
41

രണ്ടാംഘട്ടം കൊച്ചി മെട്രോ ; കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി

July 3, 2024
0

കൊച്ചി : രണ്ടാംഘട്ടം കൊച്ചി മെട്രോയുടെ നിർമാണം കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയുള്ള രണ്ടാംപാതയുടെ നിർമാണം ബുധൻ രാവിലെ കാക്കനാട്‌ കുന്നുംപുറത്താണ് തുടങ്ങിയത് . കരാർ നേടിയ അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആണ് വയഡെക്ട്‌ സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ചെയ്യുന്നത്. രാവിലെ 10.30ന്‌ നിർമാണത്തിന്‌ തുടക്കമായി. നിർമാണം പൂർത്തിയാക്കാനുള്ള 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും കരാർ കാലാവധി 600 ദിവസമാണ്‌. നേരത്തേ തന്നെ സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയായി

Continue Reading
പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
32

പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു

July 3, 2024
0

തിരുവനന്തപുരം : പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടു കൂടി യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് താല്‍ക്കാലികമായി പരിഹാരo ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . അതേസമയം സര്‍വീസ് നാഗര്‍കോവില്‍ വരെയുള്ളത് കന്യാകുമാരിവരെയായി നീട്ടി . അതേസമയം മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ വേണ്ടി കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലും പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചിട്ടുണ്ട് . ഈ ട്രെയിന്‍ സര്‍വീസ് നാല് ദിവസമാണ് ആഴ്ചയില്‍ നടത്തുന്നത്. ആകെ 12

Continue Reading
കണ്ണില്‍ ജെല്ലിഫിഷ് തെറിച്ച് ചികിത്സയിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
32

കണ്ണില്‍ ജെല്ലിഫിഷ് തെറിച്ച് ചികിത്സയിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി മരിച്ചു

July 3, 2024
0

തിരുവനന്തപുരം : കണ്ണില്‍ ജെല്ലിഫിഷ് തെറിച്ച് ചികിത്സയിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളി മരിച്ചു. മൽസ്യബന്ധനത്തിനിടെ ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത് . തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് പ്രവീസ് അപകടo സംഭവിച്ചത് . മക്കൾക്കൊപ്പം ജൂൺ 29നാണ് പ്രവീസ് ഉള്‍ക്കടലില്‍ മീൻ പിടിക്കാൻ പോയത് .മീൻ പിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽ തെറിക്കുകയായിരുന്നു. തുടർന്ന്

Continue Reading